Category: Top News

March 16, 2024 0

ശാശ്വത വെടിനിര്‍ത്തലിന് പുതിയ നിര്‍ദ്ദേശവുമായി ഹമാസ് :പരിഹാസവുമായി നെതന്യാഹു

By Editor

ഗാസയിലെ വെടിനിര്‍ത്തലിന് പുതിയ നിര്‍ദ്ദേശം മുന്നോട്ട് വെച്ച് ഹമാസ്. മധ്യസ്ഥരായ ഈജിപ്തിനും, ഖത്തറിനും പുതിയ നിര്‍ദ്ദേശം കൈമാറിയതായി ഹമാസ് പുറത്തുവിട്ട പ്രസ്ഥാവനയില്‍ പറയുന്നു. ഗാസയില്‍ വെടിനിർത്തൽ, സഹായം…

March 16, 2024 0

ഡല്‍ഹി മദ്യനയകേസ് : അരവിന്ദ് കെജിരിവാളിന് മുന്‍കൂര്‍ ജാമ്യം

By Editor

മദ്യനയ അഴിമതി കേസില്‍ ഡല്‍ഹി മുഖ്യമന്ത്രിയും ആംആദ്മി പാര്‍ട്ടി കണ്‍വീനറുമായ കെജിരിവാളിന് മുന്‍കൂര്‍ ജാമ്യം. ഡല്‍ഹി റോസ് അവന്യൂ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത് .15,000 രൂപയുടെ…

March 16, 2024 0

ലോക്സഭാ തെര‍ഞ്ഞെടുപ്പ്; സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ബിഡിജെഎസ്

By Editor

ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ എന്‍ഡിഎ സഖ്യത്തില്‍ മത്സരിക്കുന്ന ബിഡിജെഎസിന്റെ സ്ഥാനാര്‍ത്ഥികളായി. ബിഡിജെഎസ് മത്സരിക്കുന്ന നാലു സീറ്റുകളിലെയും ചിത്രം തെളിഞ്ഞിരിക്കുന്നു. രണ്ടാംഘട്ടത്തില്‍ കോട്ടയം, ഇടുക്കി സീറ്റുകളിലെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനമാണ്…

March 13, 2024 0

ഹരിയാനയില്‍ വിശ്വാസ വോട്ട് നേടി നയാബ് സിങ് സൈനി; അഞ്ച് ജെജെപി എംഎല്‍എമാര്‍ ഇറങ്ങിപ്പോയി

By Editor

ഹരിയാന മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട നയാബ് സിങ് സൈനി വിശ്വാസ വോട്ട് നേടി. ശബ്ദവോട്ടോടെയാണ് വിശ്വാസ പ്രമേയം പാസാക്കിയത്.വിശ്വാസ വോട്ടെടുപ്പിന് മുൻപായി, പത്ത് ജെജെപി എംഎൽഎമാരിൽ അഞ്ചുപേർ സഭയിൽനിന്ന്…

March 10, 2024 0

കട്ടപ്പന ഇരട്ടക്കൊലപാതകം; ‘കുഴിയില്‍ ഇരുത്തിയ നിലയില്‍ വിജയന്റെ മൃതദേഹം കണ്ടെത്തി

By Editor

കട്ടപ്പന ഇരട്ടക്കൊലപാതക കേസിൽ തറ കുഴിച്ച് നടത്തിയ പരിശോധനയിൽ മൃതദേഹം കണ്ടെത്തി.   പ്രതികളിലൊരാളായ വിഷ്ണുവിന്റെ അച്ഛന്‍ വിജയന്റേതെന്ന് കരുതുന്ന മൃതദേഹമാണ് കാഞ്ചിയാർ കക്കാട്ടുകടയിലെ വാടകവീടില്‍ നിന്ന്  കണ്ടെത്തിയത്.…

March 10, 2024 0

ഇടുക്കി നെടുങ്കണ്ടത്ത് തോട്ട പൊട്ടിത്തെറിച്ച് അപകടം; ഒരു മരണം

By Editor

ഇടുക്കി നെടുങ്കണ്ടത്ത് തോട്ട സ്ഫോടനത്തിൽ ഒരാൾ മരിച്ചു. കമ്പംമേട്ട് സ്വദേശി രാജേന്ദ്രനാണ് അപകടത്തില്‍ മരിച്ചത്. കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് എത്തിക്കുന്നതിനിടയിലാണ് മരണം സംഭവിച്ചത്.കാമാക്ഷി വിലാസം കോണ്ടിനെന്‍റൽ എസ്റ്റേറ്റിൽ…

March 10, 2024 0

ഇനി ടെസ്റ്റിലും പണക്കൊയ്ത്ത്; ചരിത്ര തീരുമാനം നടപ്പിലാക്കി ബിസിസിഐ, ബോണസ് മൂന്നിരട്ടി

By Editor

ടെസ്റ്റ് ക്രിക്കറ്റിന്റെ പങ്കാളിത്തമുയര്‍ത്തുന്നതിന്റെ ഭാഗമായി ചരിത്രതീരുമാനം നടപ്പിലാക്കി ബിസിസിഐ. റെഡ് ബോള്‍ ക്രിക്കറ്റില്‍ താരങ്ങളുടെ പ്രതിഫലം ഉയര്‍ത്തുന്ന ‘ടെസ്റ്റ് ക്രിക്കറ്റ് ഇന്‍സെന്റീവ് സ്‌കീം’ ആണ് ബിസിസിഐ തുടക്കമിട്ടിരിക്കുന്നത്.…