TRENDING NOW - Page 53
ചൈനയിലെ വകഭേദം ആദ്യമായി ഇന്ത്യയിലും; വിമാനത്താവളങ്ങളിൽ കോവിഡ് പരിശോധന
ചൈനയിൽ കോവിഡ് വ്യാപനത്തിനു കാരണമായെന്ന് സംശയിക്കുന്ന വകഭേദം ഇന്ത്യയിലും കണ്ടെത്തി. ബിഎഫ് 7 ഒമിക്രോൺ വകഭേദം ഗുജറാത്തിൽ...
സെറിബ്രൽ പാൾസി ബാധിച്ച മകന്റെ വിശപ്പടക്കാൻ അധ്യാപികയോട് 500 രൂപ ചോദിച്ച അമ്മയ്ക്കു ദിവസങ്ങൾക്കുള്ളിൽ അക്കൗണ്ടിൽ ലഭിച്ചത് 51 ലക്ഷം
ഗിരിജയും സുഭദ്രയും. Photo: girija.harikumar.1/ Facebook പാലക്കാട് ∙ സെറിബ്രൽ പാൾസി ബാധിച്ച മകന്റെ വിശപ്പടക്കാൻ...
രാത്രി ഭക്ഷണം കഴിച്ച് ഉറങ്ങാന്‍ കിടന്നവര്‍ എയര്‍പോര്‍ട്ട് റോഡില്‍; അമ്പരന്ന് വീട്ടുകാര്‍, നൈറ്റ് റൈഡിനിറങ്ങിയ പ്ലസ്ടു വിദ്യാര്‍ഥികള്‍ പിടിയില്‍
കൊച്ചി: രാത്രി സമയം അപകടകരമായ രീതിയില്‍ ഇരു ചക്രവാഹനമോടിച്ച പ്ലസ് ടു വിദ്യാര്‍ഥികള്‍ക്കെതിരെ നടപടിയെടുത്ത് മോട്ടോര്‍...
സ്പെയിനെ തോല്‍പ്പിച്ച് പ്രഥമ നേഷന്‍സ് കപ്പ് കിരീടം നേടിയ ഇന്ത്യന്‍ വനിതാ ടീമിന് കാഷ് അവാര്‍ഡ്
ന്യൂഡല്‍ഹി: സ്പെയിനെ തോല്‍പ്പിച്ച് പ്രഥമ നേഷന്‍സ് കപ്പ് കിരീടം നേടിയ ഇന്ത്യന്‍ വനിതാ ടീമിന് രണ്ട് ലക്ഷം രൂപയുടെ...
വെള്ളക്കരം 1.9 കോടി, വസ്തു നികുതി 1.5 ലക്ഷം; കുടിശിക അടച്ചില്ലെങ്കിൽ താജ്മഹൽ കണ്ടുകെട്ടും!
ചരിത്രസ്മാരകമായ താജ്മഹലിനു 1.9 കോടി രൂപ വെള്ളക്കരം അടയ്ക്കാൻ നോട്ടിസ്. 1.5 ലക്ഷം രൂപയുടെ വസ്തുനികുതിയും അടയ്ക്കണമെന്നു...
നടൻ ഉല്ലാസ് പന്തളത്തിന്റെ ഭാര്യ തൂങ്ങിമരിച്ച നിലയിൽ; സംഭവസമയം ഉല്ലാസ് വീട്ടില്‍ ഉണ്ടായിരുന്നതായി റിപ്പോര്‍ട്ട് " കുടുംബപ്രശ്നമില്ലെന്ന് ഉല്ലാസ് പന്തളത്തിന്റെ ഭാര്യാപിതാവ്
പത്തനംതിട്ട: നടനും മിമിക്രി കലാകാരനുമായ ഉല്ലാസ് പന്തളത്തിന്റെ ഭാര്യയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി....
കാറിന്റെ ബോണറ്റിനുള്ളില്‍ ഉഗ്രവിഷമുള്ള രാജവെമ്പാല; മൂന്ന് മണിക്കൂറുകള്‍ നീണ്ട പരിശ്രമം; ഒടുവിൽ പുറത്തെടുത്തു
കല്‍പ്പറ്റ: കാറിന്റെ ബോണറ്റിനുള്ളില്‍ രാജവെമ്പാല. വയനാട് കാട്ടിക്കുളത്താണ് സംഭവം. മൂന്ന് മണിക്കൂര്‍ സമയമെടുത്താണ്...
മോഡേൺ വസ്ത്രങ്ങൾ ധരിച്ചതിൽ തർക്കം; ഭർത്താവ് ഭാര്യയെ നടുറോഡിൽ വെട്ടിക്കൊന്നു
കന്യാകുമാരിക്ക് സമീപം തക്കലയിൽ ഭർത്താവ് ഭാര്യയെ നടുറോഡിൽ വച്ച് വെട്ടിക്കൊന്നു. തക്കല തച്ചലോട് സ്വദേശിനി ജെബ...
മൃഗശാലയിൽ നിന്ന് പുറത്തുചാടി ചിമ്പാൻസികൾ; ഭീതി പരത്തിയ നാലെണ്ണത്തെ വെടിവച്ചു കൊന്നു
മൃഗശാലയിൽ നിന്ന് പുറത്തുചാടിയ ചിമ്പാൻസികൾ ഭീതി പരത്തിയതിനെ തുടർന്ന് 4 എണ്ണത്തെ വെടിവച്ചു കൊന്നു. സ്വീഡനിലെ ഫുറുവിക്...
വിസ്മയ കേസ്: കിരണ്‍ ജയിലില്‍ തന്നെ, ശിക്ഷ മരവിപ്പിക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി
സ്ത്രീധന പീഡനത്തെത്തുടർന്ന് ബിഎഎംഎസ് വിദ്യാർഥി വിസ്മയ (24) ജീവനൊടുക്കിയ കേസിൽ ശിക്ഷ നടപ്പാക്കുന്നതു നിർത്തി വയ്ക്കണം...
അടിയേറ്റ് തലയോട്ടി തകര്‍ന്നു, രക്തക്കുഴലുകള്‍ പൊട്ടി, മുട്ടുകള്‍ അടിച്ചൊടിച്ചു, ശരീരത്തിൽ ആഴത്തിൽ മുറിവുകൾ; മാനസികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സയിലായിരുന്ന യുവതി മരിച്ചത് ക്രൂര മര്‍ദനമേറ്റ്
കൊല്ലം: പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സയിലായിരുന്ന യുവതി മരിച്ചത് ക്രൂരമായ മർദ്ദനമേറ്റെന്ന്...
ഗർഭിണിയെ തുണിയിൽ ചുമന്ന സംഭവം; സ്വമേധയാ കേസെടുത്ത് വനിതാ കമ്മീഷൻ
പാലക്കാട്: പാലക്കാട് അട്ടപ്പാടിയിൽ ഗർഭിണിയായ യുവതിയെ തുണിയിൽ കെട്ടി ചുമന്ന് കൊണ്ടുപോയ സംഭവത്തിൽ ദേശീയ വനിതാ കമ്മീഷൻ...