WORLD - Page 73
ബ്രസീലില്‍ 11 വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ച് എട്ടു പേര് മരിച്ചു, 64 പേര്‍ക്ക് പരിക്കേറ്റു
റിയോ ഡി ഷാനെറോ: ബ്രസീലില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് എട്ടു പേര് മരിച്ചു, 64 പേര്‍ക്ക് പരിക്കേറ്റു. തെക്കുകിഴക്കന്‍...
ഇസ്രായേല്‍ ക്രൂരതയ്ക്ക് നൂറ് ദിവസം പിന്നിടുന്നു: 15 വയസുകാരനായ പലസ്തീനിയെ സേന വെടിവെച്ച് കൊന്നു
ഗാസ : ഗാസയില്‍ 15 വയസുകാരനായ പലസ്തീനിയെ ഇസ്രായേല്‍ സേന വെടിവെച്ച് കൊന്നു. ഗ്രേറ്റ് മാര്‍ച്ച് ഓഫ് റിട്ടേണ്‍ എന്ന പേരില്‍...
പാക് തെരഞ്ഞെടുപ്പ് റാലികള്‍ക്കിടെയുണ്ടായ ഐ.എസ് ചാവേര്‍ ആക്രമണത്തില്‍ മരണം സഖ്യ 133 ആയി
കറാച്ചി: പാകിസ്ഥാനില്‍ തെരഞ്ഞെടുപ്പ് റാലികള്‍ക്കിടെ ഉണ്ടായ രണ്ട് ചാവേര്‍ സ്ഫോടനങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 133...
അവന്‍ഫീല്‍ഡ് അഴിമതി: നവാസ് ഷരീഫും മകളും അറസ്റ്റില്‍
ലാഹോര്‍: പാക്കിസ്ഥാന് മുന്‍ പ്രധാനമന്ത്രി നവാസ് ഷരീഫും മകള്‍ മറിയവും അഴിമതിക്കേസില്‍ അറസ്റ്റില്‍. ലണ്ടനില്‍നിന്നു...
മതില് പണിയുന്നതിനിടെ കമ്പി വയറ്റില്‍ തുള്ളച്ചുകയറി: അത്ഭുതകരമായി യുവാവ് രക്ഷപ്പെട്ടു
അമേരിക്ക: 18 കിലോഗ്രാം ഭാരമുള്ള കുന്തം പോലുള്ള ലോഹഭാഗം ശരീരത്തിലൂടെ തുളഞ്ഞുകയറിയ യുവാവ് അദ്ഭുതകരമായി രക്ഷപ്പെട്ടു. ഒരു...
സൗദിയുടെ യുദ്ധവിമാനം തകര്‍ന്നുവീണു: പൈലറ്റുമാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു
റിയാദ്: സൗദിയുടെ യുദ്ധവിമാനം സൗദി അറേബ്യയിലെ അസ്സിര്‍ പ്രവിശ്യയില്‍ തകര്‍ന്നുവീണു. സൗദി റോയല്‍ എയര്‍ഫോഴ്സിന്റെ ജെറ്റാണ്...
കനത്ത മഴ: ജപ്പാനില്‍ വെള്ളപ്പൊക്കത്തില്‍ മരിച്ചവരുടെ എണ്ണം 195ആയി
ജപ്പാന്: തെക്ക് പടിഞ്ഞാറന്‍ ജപ്പാനില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ മരിച്ചവരുടെ എണ്ണം 195ആയി....
ഇന്ത്യ എണ്ണ ഇറക്കുമതി കുറച്ചാല്‍ ഇതുവരെ നല്കിയ പ്രത്യേക പരിഗണന അവസാനിപ്പിക്കും: ഇറാന്
ന്യൂഡല്‍ഹി: എണ്ണ ഇറക്കുമതി സംബന്ധിച്ചും ചാബഹാര്‍ തുറമുഖ വികസനം സംബന്ധിച്ചും ഇന്ത്യക്കു വിമര്‍ശനവുമായി ഇറാന് രംഗത്ത്....
പെഷവാര്‍ ആക്രമണം: ഉത്തവാദിത്വം തെഹ്റീക്ക് ഇ താലിബാന് ഏറ്റെടുത്തു
പെഷവാര്‍: പാക്കിസ്ഥാനിലെ പെഷവാറില്‍ തെരഞ്ഞെടുപ്പ് റാലിക്കു നേരെയുണ്ടായ ചാവേര്‍ ആക്രമണത്തിന്റെ ഉത്തവാദിത്വം തെഹ്റീക്ക് ഇ...
ഇറാനെതിരായ നടപടികളില്‍ പിന്തുണ തേടി അമേരിക്കന്‍ സെക്രട്ടറി സൗദിയിലേക്ക്
ഇറാന്: ഇറാനുയര്‍ത്തുന്ന ഭീഷണി സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി അമേരിക്കന്‍ ഊര്‍ജ വകുപ്പ് അസിസ്റ്റന്റ് സെക്രട്ടറി...
ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ബോറിസ് ജോണ്സണ് രാജിവച്ചു
ബ്രിട്ടന്: ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ബോറിസ് ജോണ്സണ് രാജി വച്ചു. പ്രധാനമന്ത്രി തെരേസമേയുമായുള്ള ഭിന്നതയെ...
തുര്‍ക്കി ആദ്യ എക്സിക്യൂട്ടീവ് പ്രസിഡന്റായി റജബ് തയ്യിബ് ഉര്ദുഗാന് അധികാരമേറ്റു
അങ്കാറ: കൂടുതല്‍ അധികാരത്തോടെ തുര്‍ക്കിയുടെ ആദ്യ എക്സിക്യൂട്ടീവ് പ്രസിഡന്റായി റജബ് തയ്യിബ് ഉര്ദുഗാന് അധികാരമേറ്റു....