Category: WORLD

December 20, 2020 0

നേപ്പാള്‍ പാര്‍ലമെന്റ് പിരിച്ചുവിടാന്‍ ശുപാര്‍ശ ചെയ്ത് പ്രധാനമന്ത്രി ശര്‍മ ഒലി

By Editor

കാഠ്മണ്ഡു: നേപ്പാളില്‍ വീണ്ടും രാഷ്ട്രീയ പ്രതിസന്ധി. പാര്‍ലമെന്റ് പിരിച്ചുവിടാന്‍ നേപ്പാള്‍ പ്രധാനമന്ത്രി കെ.പി ശര്‍മ ഒലി ശുപാര്‍ശ ചെയ്തു. മുന്‍പ്രീമിയര്‍ പ്രചണ്ഡയുമായി പാര്‍ട്ടിക്കുള്ളില്‍ തുടരുന്ന അധികാര തര്‍ക്കം…

December 11, 2020 0

സംവിധായകന്‍ കിംകി ഡുക്ക് അന്തരിച്ചു

By Editor

ലാത്വിയ: വിഖ്യാത ദക്ഷിണ കൊറിയന്‍ സംവിധായകന്‍ കിംകി ഡുക്ക് അന്തരിച്ചു. കൊവിഡ് ബാധിച്ച്‌ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. ലോകപ്രശസ്ത സിനിമാ സംവിധായകരില്‍ ഒരാളായ കിംകി ഡുക്കിന് വെനീസ്…

December 6, 2020 0

ലണ്ടനില്‍ ക്രിസ്മസിന് മുന്നോടിയായി ടിയര്‍ 3 ലോക്ഡൗണ്‍; എതിര്‍പ്പ് ശക്തം

By Editor

ലണ്ടനില്‍ ക്രിസ്മസിന് മുന്നോടിയായി ടിയര്‍ 3 ലെവലിലുള്ള ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍ . തലസ്ഥാനത്ത് കോവിഡ് കേസുകളില്‍ പ്രതീക്ഷിച്ച പോലെ ഇടിവുണ്ടാകാത്ത സാഹചര്യത്തിലാണ് നിയന്ത്രണങ്ങള്‍ കടുപ്പിച്ചതെന്നാണ് പബ്ലിക്ക്…

November 30, 2020 0

മറഡോണയുടെ മരണം: ചികില്‍സാ പിഴവെന്ന് സംശയം, ഡോക്ടര്‍ക്കെതിരെ അന്വേഷണം

By Editor

ബ്യൂണസ് ഐറിസ്: ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണയുടെ മരണം ഡോക്ടറുടെ അനാസ്ഥ മൂലമെന്ന് സംശയം. ഡോക്ടര്‍ക്കെതിരെ പൊലീസ് അന്വേഷണം തുടങ്ങി. ഡോക്ടറുടെ ആശുപത്രിയിലും വീട്ടിലും പൊലീസ് പരിശോധന നടത്തിയെന്ന്…

November 27, 2020 0

ഇറാന്റെ ഏറ്റവും മുതിര്‍ന്ന ആണവ ശാസ്ത്രജ്ഞന്‍ വെടിയേറ്റ് മരിച്ചു; പിന്നിൽ ഇസ്രായേലിന് പങ്കുണ്ടെന്നാണ് ആരോപണം

By Editor

ഇറാനിലെ ഏറ്റവും മുതിര്‍ന്ന ആണവ ശാസ്ത്രജ്ഞന്‍ മൊഹ്സെന്‍ ഫക്രിസാദെ കൊല്ലപ്പെട്ടു. ദമാവന്ദ് കൗണ്ടിയിലെ അബ്‌സാര്‍ദിലുണ്ടായ ആക്രമണത്തിലാണ് അദ്ദേഹം കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും…

November 21, 2020 0

ചെറിയ പ്രായത്തില്‍ തന്നെ വാര്‍ധക്യത്തിലെത്തുന്ന അപൂര്‍വ്വ രോഗമായ പ്രൊഗേറിയയെ ചെറുക്കാനുള്ള മരുന്ന് കണ്ടെത്തി

By Editor

ചെറിയ പ്രായത്തില്‍ തന്നെ വാര്‍ധക്യത്തിലെത്തുന്ന അപൂര്‍വ്വ രോഗമായ പ്രൊഗേറിയയെ ചെറുക്കാനുള്ള മരുന്ന് അമേരിക്കന്‍കമ്പനി കണ്ടെത്തിയാതായി റിപ്പോർട്ട് . യുഎസിലെ മസഷ്യുട്ടിലെ പിബോഡിയിലുള്ള പ്രൊഗേറിയ റിസര്‍ച്ച്‌ ഫൌണ്ടേഷനാണ് മരുന്ന്…

November 20, 2020 0

ഇന്ത്യയില്‍ നിന്ന് സൗദിയിലേക്ക് വിമാന സര്‍വീസ് പുനരാരംഭിക്കാന്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ അനുമതി

By Editor

ഇന്ത്യയില്‍ നിന്നു സൗദിയിലേക്ക് വിമാന സര്‍വീസ് ഭാഗികമായി പുനരാരംഭിക്കാന്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി അനുമതി നല്‍കി. ആദ്യ ഘട്ടത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കുടുംബാംഗങ്ങള്‍ക്കുമാണ് യാത്രക്ക് അനുമതിയെന്ന് അതോറിറ്റി…