വടകരയില്‍ തെങ്ങ് ഒടിഞ്ഞുവീണ് സ്‌കൂള്‍ കുട്ടികള്‍ക്ക് പരിക്ക്

വടകരയില്‍ തെങ്ങ് ഒടിഞ്ഞുവീണ് സ്‌കൂള്‍ കുട്ടികള്‍ക്ക് പരിക്ക്

August 11, 2022 0 By Editor

കോഴിക്കോട്: വടകരയില്‍ ശക്തമായ കാറ്റില്‍ തെങ്ങ് ഒടിഞ്ഞുവീണ് സ്‌കൂള്‍ കുട്ടികള്‍ക്ക് പരിക്ക്. നാല് കുട്ടികള്‍ക്കാണ് പരിക്കേറ്റത്. കുട്ടികളെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുതിയാപ്പില്‍ നിന്ന് സ്‌കൂളിലേക്ക് പോയ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനികളാണ് അപകടത്തില്‍പെട്ടത്.