Author: eveningkerala

May 8, 2025 0

ബാങ്ക് ഓഫ് ബറോഡയിൽ പ്യൂൺ; 500 ഒഴിവുകൾ; എസ്.എസ്.എൽ.സിക്കാർക്ക് ​അപേക്ഷിക്കാം

By eveningkerala

കേന്ദ്ര പൊതുമേഖലയിലുള്ള ബാങ്ക് ഓഫ് ബറോഡ ഓഫിസ് അസിസ്റ്റന്റ് (പ്യൂൺ) തസ്തികയിൽ സ്ഥിരം നിയമനത്തിന് അപേക്ഷകൾ ക്ഷണിച്ചു. (പരസ്യ നമ്പർ BOM/ HRM/ REC/ ADVT/ 2025/…

May 8, 2025 0

ദമ്പതികളെ ആക്രമിക്കാൻ ശ്രമിച്ചത് ചോദ്യം ചെയ്ത കൗൺസിലർക്ക് ക്രൂരമർദനം; ഒരാൾക്കെതിരെ കേസ്

By eveningkerala

ദമ്പതികളെ ആക്രമിക്കാൻ ശ്രമിച്ചത് ചോദ്യം ചെയ്ത കൗൺസിലർക്ക് ക്രൂരമർദനം; ഒരാൾക്കെതിരെ കേസ് പ​രി​ക്കേ​റ്റ കൗ​ൺ​സി​ല​ർ പി.​കെ. അ​ബ്ദു​ൽ സ​ലാം ഫ​റോ​ക്ക്: ദ​മ്പ​തി​ക​ളെ ആ​ക്ര​മി​ക്കാ​ൻ ശ്ര​മി​ച്ച യു​വാ​വി​നെ ചോ​ദ്യം ചെ​യ്ത…

May 8, 2025 0

ലഹോറില്‍ പാക്ക് പടയൊരുക്കം; പഞ്ചാബ് അതിർത്തിയിൽ പാക്ക് യുദ്ധ വിമാനങ്ങൾ? സജ്ജമായി ഇന്ത്യൻ സായുധ സേന

By eveningkerala

ലഹോറില്‍ പാക്കിസ്ഥാന്‍ കരസേന പടയൊരുക്കം നടത്തുന്നതായി റിപ്പോര്‍ട്ട്. പഞ്ചാബ് അതിര്‍ത്തിക്ക് സമീപം പാക് വിമാനങ്ങള്‍ പറന്നു. അതിർത്തി ഗ്രാമങ്ങളെ ലക്ഷ്യമിട്ട് തിരിച്ചടിക്ക് ഒരുങ്ങുകയാണ് പാക്കിസ്ഥാൻ. ഉറി, പൂഞ്ച്,…

May 7, 2025 0

മിന്നലാക്രമണം ഭയന്ന് പാക്കിസ്ഥാനിലെ വിദേശ താരങ്ങൾ, രാജ്യം വിടാൻ നീക്കം? ഒരു പ്രശ്നവുമില്ലെന്ന് പിസിബി

By eveningkerala

ഇന്ത്യൻ സൈന്യം ഭീകര കേന്ദ്രങ്ങളിൽ മിന്നലാക്രമണം നടത്തിയത് പാക്കിസ്ഥാൻ സൂപ്പർ ലീഗിനെ ഒരു തരത്തിലും ബാധിക്കില്ലെന്ന് പാക്കിസ്ഥാന്‍ ക്രിക്കറ്റ് അസോസിയേഷൻ. പാക്കിസ്ഥാൻ സൂപ്പർ ലീഗ് Pakistan Super…

May 7, 2025 0

2​കോ​ടി വി​ല​മ​തി​ക്കു​ന്ന മൂ​ന്നു​കി​ലോ ഹൈ​ബ്രി​ഡ് ക​ഞ്ചാ​വ് ക​ട​ത്തി​യ കേ​സിൽ നടൻ ശ്രീനാഥ് ഭാസിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി

By eveningkerala

ആലപ്പുഴ: ര​ണ്ടു​കോ​ടി വി​ല​മ​തി​ക്കു​ന്ന മൂ​ന്നു​കി​ലോ ഹൈ​ബ്രി​ഡ് ക​ഞ്ചാ​വ് ക​ട​ത്തി​യ കേ​സിൽ നടൻ ശ്രീനാഥ് ഭാസിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി. ചേർത്തല കോടതിയാണ് രഹസ്യമൊഴി രേഖപ്പെടുത്തിയത്. എക്സൈസിന്‍റെ ചോദ്യം ചെയ്യലിന്…

May 7, 2025 0

സാധാരണയിലും ഇരട്ടിയോളം വിളവ്, രോഗകീടബാധകൾ വളരെ കുറവ്; ടിഷ്യൂ കൾച്ചർ ഇഞ്ചി, മഞ്ഞൾ തൈകൾ വികസിപ്പിച്ചു

By eveningkerala

കണ്ണൂർ: തളിപ്പറമ്പിലെ കണ്ണൂർ ജില്ല കൃഷിത്തോട്ടത്തിൽ പ്രവർത്തിക്കുന്ന ടിഷ്യൂ കൾച്ചർ ലാബിൽ ടിഷ്യൂ കൾച്ചർ ഇഞ്ചി, മഞ്ഞൾ തൈകൾ വികസിപ്പിച്ചു. രണ്ട് ഉത്പന്നങ്ങളും കൃഷിത്തോട്ടത്തിലെ വിൽപ്പനകേന്ദ്രം വഴി…

May 7, 2025 0

കശ്മിരിലെ പുൽവാമ വനത്തിൽ മലയാളി യുവാവിവിന്റെ മൃതദേഹം കണ്ടെത്തി; കേന്ദ്ര ഏജൻസികൾ അന്വേഷണം ആരംഭിച്ചു

By eveningkerala

മണ്ണാർക്കാട്: മലയാളി യുവാവിനെ ജമ്മുകശ്മീരിൽ മരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് കാഞ്ഞിരപ്പുഴ വർമ്മംകോട് കറുവാൻതൊടി അബ്ദുൾസമദ്- ഹസീന ദമ്പതികളുടെ മകൻ മുഹമ്മദ് ഷാനിബ് (27) ആണ് മരിച്ചത്.…

May 7, 2025 0

അവധിയില്‍ പോയവര്‍ മടങ്ങിയെത്തണം, അര്‍ധ സൈനിക വിഭാഗങ്ങളോട് അമിത് ഷാ; സര്‍വ സന്നാഹവുമായി രാജ്യം

By eveningkerala

ന്യൂഡൽഹി: ഇന്ത്യ-പാക് സംഘര്‍ഷം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ അവധിയിലുള്ള ഉദ്യോഗസ്ഥരെ തിരികെ വിളിക്കാൻ അർദ്ധസൈനിക വിഭാഗങ്ങളുടെ തലവൻമാരോട് ആഭ്യന്തര മന്ത്രി അമിത് ഷാ നിർദ്ദേശിച്ചു. ജമ്മു കശ്മീർ ലെഫ്റ്റനന്റ്…

May 7, 2025 0

ഇന്ത്യയുടെ തിരച്ചടിയിൽ ഭീകരൻ മൗലാന മസൂദ് അസറിന്റെ കുടുബാംഗങ്ങൾ കൊല്ലപ്പെട്ടതായി സൂചന

By eveningkerala

പാകിസ്ഥാനെതിരായ ഇന്ത്യയുടെ തിരച്ചടിയിൽ ജെയ്‌ഷെ മുഹമ്മദ് (Jaish e-Mohammad) സ്ഥാപകൻ ഭീകരൻ മൗലാന മസൂദ് അസറിന്റെ (Masood Azhar) കുടുബാംഗങ്ങൾ കൊല്ലപ്പെട്ടതായി സൂചന. ഇന്ത്യൻ സൈന്യം ബഹവൽപൂരിൽ…