കല്യാണ് ജൂവലേഴ്സിന്റെ അടൂരിലെ ഷോറൂമിന്റെ ഉദ്ഘാടനം മംമ്താ മോഹന്ദാസ് നിര്വ്വഹിച്ചു
കല്യാണ് ജൂവലേഴ്സിന്റെ അടൂരിലെ പുതിയതായി രൂപകല്പ്പന ചെയ്ത ഷോറൂമിന്റെ ഉദ്ഘാടനം ചലച്ചിത്രതാരം മംമ്താ മോഹന്ദാസ് നിര്വ്വഹിച്ചു. പുനലൂര് റോഡില് പുതിയ ഷോറൂമില് വൈവിധ്യമാര്ന്ന രൂപകല്പ്പയനയിലുള്ള വിപുലമായ ആഭരണശേഖരമാണ്…