സംസ്ഥാനത്ത് ഐടി പാര്‍ക്കുകളില്‍ ഇനി മദ്യം വില്‍ക്കാം: പ്രവര്‍ത്തന സമയം ഉച്ചയ്ക്ക് 12 മുതല്‍ രാത്രി 12 വരെ
തിരുവനന്തപുരം: സംസ്ഥാനത്ത് ഐടി പാര്‍ക്കുകളില്‍ മദ്യം വില്‍ക്കാന്‍ അനുമതി നല്‍കിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവായി. ഐടി കമ്പനികളിലെ ഔദ്യോഗിക സന്ദര്‍ശകര്‍ക്കും അതിഥികള്‍ക്കുമാണ് മദ്യം വില്‍ക്കാവുന്നത്. സര്‍ക്കാര്‍ – സ്വകാര്യ…