Category: MOVIE

April 28, 2025 0

കഞ്ചാവ് ഉപയോഗിച്ചെന്ന് സമ്മതിച്ച് വേടന്‍;’നിരീക്ഷണത്തിലായിരുന്നു’; സംവിധായകര്‍ക്ക് പിന്നാലെ വേടനും; സർക്കാർ പരിപാടിയിൽനിന്ന് ഒഴിവാക്കി

By eveningkerala

തിരുവനന്തപുരം: വൈറ്റില കണിയാമ്പുഴയിലെ ഫ്‌ലാറ്റില്‍ നിന്ന് കഞ്ചാവ് പിടിച്ചെടുത്ത കേസിൽ റാപ്പർ ‘വേടൻ’ എന്ന ഹിരൺദാസ് മുരളി അറസ്റ്റിൽ. കഞ്ചാവ് ഉപയോഗിച്ചതായി വേടൻ സമ്മതിച്ചുവെന്ന് പോലീസ് പറഞ്ഞു.…

April 27, 2025 0

എക്സൈസ് എത്തിയത് സംവിധായകർ ലഹരി ഉപയോഗത്തിനൊരുങ്ങുമ്പോൾ; സമീർ താഹിറിനെ ചോദ്യം ചെയ്യും

By eveningkerala

കൊച്ചി: സംവിധായകരായ അഷ്റഫ് ഹംസയും ഖാലിദ് റഹ്മാനും പരിശോധനക്കായി എക്സൈസ് സംഘം എത്തുമ്പോൾ ലഹരി ഉപയോഗത്തിനുള്ള തയാറെടുപ്പിലായിരുന്നുവെന്ന് റിപ്പോർട്ട്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു എക്സൈസിന്റെ പരിശോധന. അതേസമയം, ലഹരി…

April 26, 2025 0

പൊന്നിയിന്‍ സെല്‍വന്‍ 2 വിലെ ‘വീര രാജ വീര ഗാനം കോപ്പിയടി എന്ന് കേസ് ’; എആര്‍ റഹ്‌മാന് എട്ടിന്റെ പണി, 2 കോടി രൂപ കെട്ടിവയ്ക്കാന്‍ വിധിച്ച് ഡല്‍ഹി ഹൈക്കോടതി

By Editor

പൊന്നിയിന്‍ സെല്‍വന്‍ 2 ചിത്രത്തിലെ ഗാനവുമായി ബന്ധപ്പെട്ട പകര്‍പ്പവകാശ ലംഘന കേസില്‍ സംഗീത സംവിധായകന്‍ എആര്‍ റഹ്‌മാനും സിനിമയുടെ സഹനിര്‍മ്മാതാക്കളും രണ്ട് കോടി രൂപ കെട്ടിവയ്ക്കാന്‍ നിര്‍ദേശിച്ച്…

April 25, 2025 0

ആറാട്ടണ്ണൻ അറസ്റ്റിൽ; സിനിമ നടിമാരെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന പരാതിയിൽ നടപടി

By eveningkerala

സിനിമ നടിമാരെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന പരാതിയിൽ സന്തോഷ് വർക്കി( ആറാട്ടണ്ണൻ) അറസ്റ്റിൽ. എറണാകുളം നോര്‍ത്ത് പൊലീസാണ് സന്തോഷ് വര്‍ക്കിയെ കസ്റ്റഡിയിലെടുത്തത്. സിനിമ നടിമാർക്കെതിരെ ഫേസ് ബുക്ക്‌ പേജിലൂടെ…

April 25, 2025 0

തിയേറ്ററുകളില്‍ യുവാക്കളെയും കുടുംബപ്രേക്ഷകരെയും ഒരുപോലെ ആകര്‍ഷിച്ച ചിത്രം ബ്രൊമാന്‍സ് ഒടിടിയിലേക്ക്

By eveningkerala

തിയേറ്ററുകളില്‍ യുവാക്കളെയും കുടുംബപ്രേക്ഷകരെയും ഒരുപോലെ ആകര്‍ഷിച്ച ചിത്രം ബ്രൊമാന്‍സ് ഒടിടിയിലേക്ക്. അര്‍ജുന്‍ അശോകന്‍, മാത്യു തോമസ്, മഹിമ നമ്പ്യാര്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അരുണ്‍ ഡി ജോസ്…

April 23, 2025 0

“ഈ ആക്രമണത്തെയും വെളുപ്പിക്കാൻ ഒരു സിനിമ എടുക്കൂ ലാലേട്ടാ’ ; പഹൽഗാം ഭീകരാക്രമണത്തിൽ അനുശോചന കുറിപ്പ് പങ്കുവെച്ച മോഹൻലാലിനെതിരെ സൈബർ ആക്രമണം

By eveningkerala

പഹൽഗാം ഭീകരാക്രമണത്തിന്റെ ഇരകളെയോർത്ത് എന്റെ ഹൃദയം വേദനിക്കുന്നു. ഇത്രയും വലിയ ക്രൂരതയ്ക്ക് സാക്ഷ്യം വഹിക്കുന്നത് വേദനാജനകമാണെന്നായിരുന്നു മോഹൻലാൽ കുറിച്ചത്. ഇതിന് താഴെയാണ് ഒരു വിഭാ​ഗം വിമർശനവുമായി രം​ഗത്തെത്തിയിരിക്കുന്നത്.…

April 23, 2025 0

‘എന്തിനാ മോനേ മനോഹരമായ പേരുള്ളപ്പോള്‍ മറ്റൊന്ന്’ ; ‘വിന്റേജ്’ എന്നത് പരിഗണിച്ചപ്പോള്‍ മോഹന്‍ലാല്‍ പറഞ്ഞത്

By eveningkerala

‘തുടരും’ എന്ന റിലീസ് ചെയ്യാനിരിക്കുന്ന മോഹന്‍ലാല്‍ ചിത്രത്തിന് മറ്റൊരു പേരുകൂടി പരിഗണിച്ചിരുന്നെന്ന് വെളിപ്പെടുത്തി സംവിധായകന്‍ തരുണ്‍ മൂര്‍ത്തി. വിന്റേജ് എന്ന പേരാണ് പരിഗണിച്ചത്. എന്നാല്‍ മനോഹരമായ തുടരും…

April 22, 2025 0

ലഹരി കേസിൽ നിയമ നടപടികളിലേക്കില്ലെന്ന് വിൻസി

By eveningkerala

സിനിമാ സെറ്റിലെ ദുരനുഭവവുമായി ബന്ധപ്പെട്ട് നടി വിൻസി അലോഷ്യസ് ഇൻ്റേണൽ കമ്മിറ്റിക്ക്(ഐസിസി) മുന്നിൽ മൊഴി നൽകി വിൻസി അലോഷ്യസ്. വിഷയത്തിൽ നിയമ നടപടികളിലേക്കില്ലെന്ന് വിൻസി ആവർത്തിച്ചു. നിയമനടപടികളിലേക്ക്…

April 21, 2025 0

AMMA’ എന്ന് എഴുതുന്നതിനിടയില്‍ കുത്തുകളില്ല; ഇല്ലാത്ത ഡോട്ടുകളിടുന്നത് ക്രൈം അല്ലേ?; സ്മൃതി പരുത്തിക്കാടിനെതിരേ നടി അന്‍സിബ

By eveningkerala

ഷൈന്‍ ടോം ചാക്കോ വിഷയത്തില്‍ നിലപാട് തേടിയ മാധ്യമപ്രവര്‍ത്തകയോട് നടി അന്‍സിബ ഹസന്‍ സ്വീകരിച്ച സമീപനം ചര്‍ച്ചയായിരുന്നു. താരസംഘടനയായ ‘അമ്മ’യെ ‘എഎംഎംഎ’ എന്ന് റിപ്പോര്‍ട്ടര്‍ ടിവിയിലെ മാധ്യമപ്രവര്‍ത്തക…