ശബരിമല ദര്‍ശനത്തിന് വെര്‍ച്വല്‍ ക്യൂ ഏര്‍പ്പെടുത്തിയതില്‍ സംസ്ഥാന സര്‍ക്കാരിനെ കുടഞ്ഞ് ഹൈക്കോടതി

ശബരിമല ദര്‍ശനത്തിന് വെര്‍ച്വല്‍ ക്യൂ ഏര്‍പ്പെടുത്തിയതില്‍ സംസ്ഥാന സര്‍ക്കാരിനെ കുടഞ്ഞ് ഹൈക്കോടതി. വെര്‍ച്വല്‍ ക്യു ഏര്‍പ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാരിനും പൊലീസിനും എന്ത് അധികാരമാണ് ഉള്ളതെന്ന് ഹൈക്കോടതി ചോദിച്ചു. ക്ഷേത്രം ട്രസ്റ്റി എന്ന നിലയില്‍ ദേവസ്വം ബോര്‍ഡിനാണ് ഇത്തരം നിയന്ത്രണം കൊണ്ടുവരുന്നതില്‍ ഉത്തരവാദിത്തം. ക്ഷേത്ര … Read More

മഴ കാരണം ശബരിമലയിൽ തീർത്ഥാടകരെ പ്രവേശിപ്പിക്കാനാകില്ലെന്ന സർക്കാർ തീരുമാനത്തിനെതിരെ നിലക്കലിൽ അയ്യപ്പഭക്തരുടെ പ്രതിഷേധം

കനത്ത മഴയുടെ പശ്ചാത്തലത്തിൽ തുലാമാസ പൂജയ്ക്ക് ശബരിമലയിൽ തീർത്ഥാടകരെ പ്രവേശിപ്പിക്കാനാകില്ലെന്ന സർക്കാർ തീരുമാനത്തിനെതിരെ പ്രതിഷേധം. സംസ്ഥാനത്ത് വരുംദിവസങ്ങളിൽ ശക്തമായ മഴ പെയ്യുമെന്ന മുന്നറിയിപ്പ് ഉള്ളതിനാലും പമ്പയിൽ ജലനിരപ്പ് അപകടകരമാം വിധം ഉയർന്നേക്കാം എന്നുള്ളതിനാലും തുലാമാസ പൂജയ്ക്ക് ശബരിമലയിൽ ഭക്തർക്ക് ദർശനത്തിന് അനുമതി … Read More

വിശ്വാസം അതാണ് എല്ലാം ; ബലി സ്വീകരിക്കാന്‍ പൂര്‍വ്വികരെത്തും ”കര്‍ക്കിടക വാവില്‍ പിതൃമോക്ഷത്തിന്

ഈ വര്‍ഷത്തെ കര്‍ക്കിടക വാവ് ബലി ഞായറാഴ്ചയാണ് വരുന്നത്. മരിച്ച് പോയ പിതൃക്കള്‍ക്ക് വേണ്ടി ജീവിച്ചിരിക്കുന്ന ബന്ധുമിത്രാദികള്‍ ചെയ്യുന്ന കര്‍മ്മമാണ് ബലിതര്‍പ്പണം. മരിച്ച് പോയ പിതൃക്കള്‍ നമ്മുടെ ബലി തര്‍പ്പണം സ്വീകരിക്കാന്‍ വരുമെന്നാണ് വിശ്വാസം. കര്‍ക്കിടക മാസത്തിലെ കറുത്ത വാവ് ദിവസമാണ് … Read More

ഇങ്ങനെയാണോ ഇവർ സ്ത്രികളെ കാണുന്നത്; ‘രാത്രി പുറത്തിറങ്ങുന്ന സ്ത്രീകൾ വേശ്യകൾ’: ഇസ്ലാം മത പ്രഭാഷകൻ സ്വാലിഹ് ബത്തേരിയുടെ സ്ത്രീവിരുദ്ധ പരാമർശം വിവാദത്തിൽ, മൗനം  പാലിച്ച് ‘പ്രമുഖ ആക്ടിവിസ്റ്റുകൾ’

‘രാത്രി പുറത്തിറങ്ങുന്ന സ്ത്രീകൾ വേശ്യകൾ’: ഇസ്ലാം മത പ്രഭാഷകൻ സ്വാലിഹ് ബത്തേരിയുടെ സ്ത്രീവിരുദ്ധ പരാമർശം വിവാദത്തിൽ, രാത്രി ഒൻപത് മണി കഴിഞ്ഞ് പുറത്തിറങ്ങുന്ന സ്ത്രീകൾ വേശ്യകൾ ആണെന്നാണ് സ്വാലിഹ് പറയുന്നത്. വാക്കുകൾ ഇങ്ങനെ ‘സൗമ്യ വധക്കേസിലെ വാദം കേൾക്കുന്നതിനിടെ കോടതി മുറിയിൽ … Read More

പരിശുദ്ധ ബാവാ സാധാരണക്കാരിൽ ഒരാളായി അവർക്കൊപ്പം ജീവിച്ച വ്യക്തി: മുഖ്യമന്ത്രി

സ്വന്തം ലേഖകന്‍ . Jul 12, 2021 സാധാരണക്കാരിൽ ഒരാളായി അവരോടൊപ്പം ജീവിച്ച വ്യക്തിയായിരുന്നു മലങ്കര ഓർത്തഡോക്സ് സഭയുടെ തലവൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായെന്നു മുഖ്യമന്ത്രി പിണറായി വിജയൻ.കേരളത്തിൽ സഭയിലും സമൂഹത്തിലും സമാധാനം പുലർത്താൻ നിലകൊണ്ടു. … Read More

ഗുരുവായൂര്‍ ക്ഷേത്രം നാളെ തുറക്കും; ഒരു ദിവസം 300 പേര്‍ക്ക് പ്രവേശനം

തൃശൂര്‍: ഒന്നരമാസത്തെ ഇടവേളക്ക് ശേഷം ഗുരുവായൂര്‍ ക്ഷേത്രം നാളെ വീണ്ടും തുറക്കും. കര്‍ശനമായ കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കും ക്ഷേത്രം തുറക്കുകയെന്ന് അധികൃതര്‍ വ്യക്തമാക്കി.ഒരു ദിവസം 300 പേര്‍ക്കായിരിക്കും പ്രവേശനമുണ്ടായിരിക്കുക. ഒരേ സമയം15 പേര്‍ക്ക് മാത്രമായിരിക്കും ക്ഷേത്രത്തിനുള്ളില്‍ പ്രവേശനം.വിവാഹങ്ങള്‍ക്കും നാളെ മുതല്‍ അനുമതിയുണ്ടായിരിക്കും. … Read More

ലോക്ക്ഡൗണ്‍ ഇളവുകൾ ; പള്ളികളില്‍ ആരാധനകള്‍ നിര്‍വ്വഹിക്കാന്‍ വിശ്വാസികളെ അനുവദിക്കണമെന്ന് മുസ്‍ലിം സംഘടനാ നേതാക്കള്‍

കോവിഡ് രണ്ടാം തരംഗത്തിനെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ ലോക്ഡൗണില്‍ ഘട്ടം ഘട്ടമായി ഇളവുകള്‍ നല്‍കുന്ന സാഹചര്യത്തില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ആരാധനാലയങ്ങളില്‍ ആരാധനകള്‍ നിര്‍വ്വഹിക്കാന്‍ വിശ്വാസികള്‍ക്ക് അനുമതി നല്‍കണമെന്ന് മുസ്‌ലിം സംഘടനാ നേതാക്കള്‍ പുറത്തിറക്കിയ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു. വിവിധ ഘട്ടങ്ങളായി … Read More

ക്ഷേത്ര ഭൂമി എല്ലായ്പ്പോഴും ക്ഷേത്രങ്ങളുടേതു തന്നെ: മദ്രാസ് ഹൈക്കോടതി

ചെന്നൈ: ക്ഷേത്ര ഭൂമികൾ എല്ലായ്പ്പോഴും ക്ഷേത്രങ്ങളുടെ ഭൂമിയായിരിക്കുമെന്ന് മദ്രാസ് ഹൈക്കോടതി. ബന്ധപ്പെട്ട അധികൃതരുടെ ആഗ്രഹങ്ങൾക്ക് വിരുദ്ധമായി ക്ഷേത്ര ഭൂമികൾ മറ്റാവശ്യങ്ങൾക്ക് ഏറ്റെടുക്കരുതെന്നും ‘പൊതു ആവശ്യങ്ങൾക്ക്’ എന്ന ആശയം ക്ഷേത്രങ്ങൾക്കുമേൽ പ്രയോഗിക്കരുതെന്നും കോടതി ഉത്തരവിൽ പറഞ്ഞു. മദ്രാസിലെ പുരാതന ക്ഷേത്രങ്ങളുടെ പൈതൃകം സംരക്ഷിക്കുന്നതിന്റെ … Read More

മദ്രസ അധ്യാപകര്‍ക്കുള്ള പെന്‍ഷന്‍ വിഷയം ; മതപരമായ പ്രവര്‍ത്തനത്തിന് സംസ്ഥാന സര്‍ക്കാര്‍ പണം മുടക്കുന്നത് എന്തിനെന്ന് ഹൈക്കോടതി ! ?

കൊച്ചി: മതപരമായ പ്രവര്‍ത്തനത്തിന് സംസ്ഥാന സര്‍ക്കാര്‍ പണം മുടക്കുന്നത് എന്തിനെന്ന് ഹൈക്കോടതി. കേരള മദ്രസ അധ്യാപക ക്ഷേമനിധിയിലേക്കു സംസ്ഥാന സര്‍ക്കാര്‍ പണം നല്‍കുന്നുണ്ടോയെന്നു വ്യക്തമാക്കാന്‍ കോടതി ആവശ്യപ്പെട്ടു. മദ്രസ അധ്യാപകര്‍ക്കു പെന്‍ഷന്‍ നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി നടപടി. … Read More

മുഖ്യമന്ത്രിക്ക് മുസ്ലിം സമുദായത്തിലെ അംഗത്തില്‍ വിശ്വാസമില്ലെന്ന് തെളിയിക്കുന്നതാണ് ന്യൂനപക്ഷക്ഷേമ വകുപ്പ് തിരിച്ചെടുത്തതെന്ന് സമസ്ത‍

തിരുവനന്തുപുരം : ചിലരുടെ സമ്മര്‍ദത്തിന് വഴങ്ങി ന്യൂനപക്ഷക്ഷേമ വകുപ്പ് മുഖ്യമന്ത്രി തിരിച്ചെടുത്ത് സര്‍ക്കാരിന്റെ നിറം കെടുത്തിയെന്ന് രൂക്ഷ വിമര്‍ശനവുമായി സമസ്ത. ഇകെ വിഭാഗത്തിന്റെ മുഖപത്രത്തിലൂടെയാണ് ഇത്തര്ത്തില്‍ വിമര്‍ശനം ഉയര്‍ത്തിയത്. മുഖ്യമന്ത്രിക്ക് മുസ്ലിം സമുദായത്തിലെ അംഗത്തില്‍ വിശ്വാസമില്ലെന്ന് തെളിയിക്കുന്നതാണ് വകുപ്പ് തിരിച്ചെടുത്തതെന്ന് ഇകെ … Read More

ലോക്ഡൗണ്‍ ലംഘനം: രഹസ്യമായി പള്ളിയിൽ നമസ്‌കാരം നടത്തിയ 7 പേരെ പരപ്പനങ്ങാടി പോലിസ് അറസ്റ്റ് ചെയ്തു

പരപ്പനങ്ങാടി: ലോക്ഡൗണ്‍ നിയന്ത്രണങ്ങളുടെ ഭാഗമായി ആരാധനാലയങ്ങള്‍ അടച്ചിടണം എന്ന സര്‍ക്കാര്‍ ഉത്തരവ് നിലവിലിരിക്കെ കുരിക്കല്‍ റോഡ് ജുമാ അത്ത് പള്ളിയില്‍ രഹസ്യമായി സുബഹി നമസ്‌കാരം നടത്തിയ 7 പേരെ പരപ്പനങ്ങാടി പോലിസ് അറസ്റ്റ് ചെയ്തു. ചിറമംഗലം സ്വദേശികളായ ഉബൈദ്, ഹമീദ്, അഫ്‌സല്‍, … Read More

മാസപ്പിറവി ദൃശ്യമായില്ല ; ചെറിയപെരുന്നാള്‍ വ്യാഴാഴ്ച

കോഴിക്കോട്: ചെറിയ പെരുന്നാള്‍ വ്യാഴാഴ്ചയായിരിക്കുമെന്ന് വിവിധ ഖാസിമാര്‍ അറിയിച്ചു. മാസപ്പിറവി ദൃശ്യമാകാത്ത സാഹചര്യത്തിലാണ് പെരുന്നാള്‍ വ്യാഴാഴ്ച നടക്കുക.  ഇതോടെ റംസാന്‍ മുപ്പതും പൂര്‍ത്തിയാക്കിയശേഷമാകും കേരളത്തിലെ മുസ്ലീം മതവിശ്വാസികള്‍ ചെറിയ പെരുന്നാള്‍ ആഘോഷിക്കുക. കോവിഡ് സാഹചര്യത്തില്‍ നമസ്‌കാരം വീടുകളില്‍ നിര്‍വഹിക്കാന്‍ ഖാസിമാര്‍ അഭ്യര്‍ഥിച്ചു.

error: Content is protected !!