INDIA
ബിജെപിക്ക് വോട്ട് തേടി രണ്ടു മണിക്കൂറിനുള്ളില് കോണ്ഗ്രസില്; ഹരിയാനയിൽ മുന് എംപിയുടെ രാഷ്ട്രീയ നീക്കത്തില് ഞെട്ടി ബിജെപി
ഹരിയാന നിയമസഭാ തിരിഞ്ഞെടുപ്പില് ബിജെപി സ്ഥാനാര്ഥിക്കായി വോട്ട് അഭ്യര്ത്ഥിച്ച് പ്രചാരണ യോഗത്തില് അതിഗംഭീര പ്രസംഗം....
റിക്രൂട്ട് ചെയ്തത് 2000 പേരെ, 2 വർഷമായിട്ടും ജോലിയില്ല; ഇൻഫോസിസിനെതിരെ കേന്ദ്രത്തിന് പരാതി
പുണെ ആസ്ഥാനമായുള്ള നാസന്റ് ഇൻഫർമേഷൻ ടെക്നോളജി എംപ്ലോയീസ് സെനറ്റ് (നൈറ്റ്സ്) നൽകിയ പരാതി പരിശോധിച്ച് റിപ്പോർട്ട്...
പുണെയില് ഹെലികോപ്ടര് തകര്ന്നുവീണു; മൂന്ന് മരണം
ഇന്നുരാവിലെ 6.45-ഓടെയാണ് ഹെലികോപ്ടര് അപകടത്തില് പെട്ടത്
സ്വന്തം റിവോൾവർ പരിശോധിക്കുന്നതിനിടെ വെടിയേറ്റു; നടൻ ഗോവിന്ദയ്ക്ക് പരിക്ക്
കാലിന് വെടിയേറ്റ ഗോവിന്ദയെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.
ഐ–ഫോണ് ഓര്ഡര് ചെയ്തു; ഡെലിവറിക്കെത്തിയ ആളെ കൊന്ന് കനാലിലിട്ടു
ഐ–ഫോണ് സ്വന്തമാക്കാനായി രണ്ടു യുവാക്കള് ചേര്ന്നു നടത്തിയ അരുംകൊലയുടെ ചുരുളഴിയുന്നു. ഒന്നര ലക്ഷം രൂപയുടെ ഐ–ഫോണ്...
പ്രകാശ് കാരാട്ട് സിപിഎം കോ–ഓർഡിനേറ്റർ; താൽക്കാലിക ചുമതല പാർട്ടി കോൺഗ്രസ് കഴിയുന്നതു വരെ
പാർട്ടി ജനറൽ സെക്രട്ടറിയായിരുന്ന സീതാറാം യച്ചൂരി അന്തരിച്ചതിനെ തുടർന്നാണ് കാരാട്ടിന് താൽക്കാലിക ചുമതല നൽകുന്നത്
നിർമല സീതാരാമനെതിരേ കേസെടുക്കാൻ കോടതി ഉത്തരവ്; നടപടി ഇലക്ടറല് ബോണ്ട് വഴി പണം തട്ടിയെന്ന പരാതിയിൽ
ബെംഗളൂരു: ഇലക്ടറൽ ബോണ്ടുകൾ വഴി പണം തട്ടിയെന്ന പരാതിയിൽ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനെതിരേ കേസെടുക്കാൻ ഉത്തരവിട്ട്...
സ്കൂളിന്റെ അഭിവൃദ്ധിക്കായി രണ്ടാം ക്ലാസുകാരനെ ബലി നൽകി; ഡയറക്ടറും അധ്യാപകരും അറസ്റ്റിൽ
സ്കൂൾ ഡയറക്ടറും അധ്യാപകരും ഉൾപ്പെടെ 5 പേരെ പൊലീസ് അറസ്റ്റ് ചെയ്തു
'അമ്മ'യും ഡബ്ല്യുസിസിയും തമ്മിലുള്ള തർക്കത്തിന്റെ ഇരയാണ് താൻ; മുൻകൂർ ജാമ്യാപേക്ഷയിൽ സിദ്ദിഖ്
മുൻകൂർ ജാമ്യാപേക്ഷ തിങ്കളാഴ്ച പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് കത്ത് നൽകിയിട്ടുണ്ട്
ബിജെപിയുടെ റിട്ടയർമെന്റ് നിയമം മോദിക്ക് ബാധകമല്ലേ? മോഹൻ ഭാഗവതിനോട് 5 ചോദ്യങ്ങൾ ഉന്നയിച്ച് കേജ്രിവാൾ
ആർഎസ്എസ് മേധാവി മോഹൻ ഭാഗവതിന് കത്തയച്ച് എഎപി നേതാവും ഡൽഹി മുൻ മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്രിവാൾ. ദേശീയ ഏജൻസികളെ...
ബള്ബ് ഹോള്ഡറില് ക്യാമറ ഒളിപ്പിച്ചു; വാടകവീട്ടില് യുവതിയുടെ കിടപ്പുമുറിയിലെയും ശുചിമുറിയിലെയും ദൃശ്യങ്ങള് പകര്ത്തി; വീട്ടുടമയായ യുവാവ് അറസ്റ്റില്
ന്യൂഡല്ഹി: വാടകയ്ക്ക് നല്കിയ വീട്ടിലെ ബള്ബ് ഹോള്ഡറില് ക്യാമറ ഒളിപ്പിച്ചുവെച്ച് യുവതിയുടെ കിടപ്പുമുറിയിലെയും...
30 വർഷം ഗാവസ്കർ ഒന്നും ചെയ്തില്ല, ബാന്ദ്രയിലെ പൊന്നുംവിലയുള്ള സ്ഥലം ഇനി രഹാനെയ്ക്ക്
സുനിൽ ഗാവസ്കറിന് ക്രിക്കറ്റ് അക്കാദമി തുടങ്ങാൻ നൽകിയ സ്ഥലം, അജിൻക്യ രഹാനെയക്കു കൈമാറി മഹാരാഷ്ട്ര സർക്കാർ. മുംബൈ...