സീതായിഷ് മീലാദ് ഫെസ്റ്റിവലിന്റെ ഭാഗമായി ഹലാവ ഫെസ്റ്റ് ആരംഭിച്ചു

കോഴിക്കോട്: ​സീതായിഷ് മീലാദ് ഫെസ്റ്റിവലിന്റെ ഭാഗമായി ടാലൻമാർക് ഡെവലപ്പേഴ്‌സ് സംഘടിപ്പിക്കുന്ന ഹലാവ ഫെസ്റ്റ് ഇന്നലെ 3:30 ന് പൊന്മള അബ്ദുൽ ഖാദർ മുസ്‌ലിയാർ മർകസ് നോളജ് സിറ്റിയിലെ കൾച്ചറൽ സെന്റർ സൂഖിൽ ഉൽഘാടനം നിർവഹിച്ചു. കോഴിക്കോടിന്റെ സംസ്കാരവും രുചി ഭേദങ്ങളും വിളിച്ചോതുന്ന … Read More

‘അധികം മസാലയൊന്നുമില്ലാത്ത ഒരു സ്‍പെഷല്‍ ചിക്കന്‍’; രസകരമായ കുക്കിങ്ങ് വീഡിയോയുമായി മോഹന്‍ലാല്‍

ലോക്ക് ഡൗണ്‍ കാലത്ത് വീട്ടുകാര്‍ക്ക് ഭക്ഷണം ഉണ്ടാക്കിക്കൊടുത്തത് താന്‍ ഏറെ ആസ്വദിച്ചിരുന്നുവെന്ന് മോഹന്‍ലാല്‍ പറഞ്ഞിരുന്നു. പാചകത്തെ കുറിച്ചുള്ള കാര്യങ്ങള്‍ അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ ഷെയറും ചെയ്യാറുമുണ്ട്. ഇപോഴിതാ ഒരു സ്‍പെഷ്യല്‍ ചിക്കന്‍ കറിയുടെ റെസിപ്പിയുമായി എത്തിയിരിക്കുകയാണ് മോഹന്‍ലാല്‍. ഫേസ്ബുക്കിലൂടെയാണ് പുതിയ കുക്കിങ്ങ് … Read More

തനി നാടന്‍ കൂര്‍ക്കയിട്ട ബീഫ് കറി തയ്യാറാക്കിയാലോ !

ബീഫ് ഒരു ഇഷ്ട ആഹാരം തന്നെയാണ് .പലതരത്തില്‍ ബീഫ് കറി പല രീതിയില്‍ ഉണ്ടാകാറുണ്ട് വീടുകളില്‍ .സ്വാദിന്റെ കാര്യത്തില്‍ ബീഫിനെ മറികടക്കാനായി വേറെ ഒരു സ്വാദ് ഇല്ല .തൃശൂര്‍ എറണാകുളം ഏരിയയില്‍ കാണുന്ന ഒരു തനതു വിഭവമാണ് ബീഫ് കൂര്‍ക്ക ഇട്ടു … Read More

ബട്ടര്‍ കേക്ക് ” അതും ചുരുങ്ങിയ ചിലവില്‍

കേക്കുകള്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഇഷ്ടമാണ്. പക്ഷെ കടയില്‍ നിന്ന് വാങ്ങുമ്പോള്‍ വലിയ വില ആയിരിക്കും എന്ന് കരുതി വാങ്ങില്ല. രുചികരമായ കേക്കുകള്‍ നമുക്ക് വീട്ടില്‍ തന്നെ ഉണ്ടാക്കാം, അതും ചുരുങ്ങിയ ചിലവില്‍. ആവശ്യമുള്ള സാധനങ്ങള്‍ ബട്ടര്‍ 200 ഗ്രാം മുട്ട … Read More

വൈകുന്നേരം രുചികരമാക്കാന്‍ കായ്പോള

വളരെ കുറച്ച് ചേരുവകള്‍ കൊണ്ട് വളരെ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന നാലുമണി പലഹാരമാണ് കായ്പോള. ചേരുവകള്‍ നേന്ത്രപ്പഴം – 2 എണ്ണം നെയ്യ് – 3 ടേബിൾസ്പൂൺ അണ്ടിപരിപ്പ് – 2- ടേബിൾസ്പൂൺ ഉണക്കമുന്തിരി -2 -ടേബിൾസ്പൂൺ മുട്ട – 4 എണ്ണം … Read More

ഓംലെറ്റ് ഉണ്ടാക്കുമ്പോൾ ഇതൊന്നു പരീക്ഷിച്ചു നോക്കൂ…

മുട്ടകൊണ്ടുള്ള വിഭവങ്ങളിൽ നമുക്ക് ഏറ്റവും പ്രിയ്യപ്പെട്ടതും തയാറാക്കാൻ സിംമ്പിളുമായ ഒന്നാണ് ഓംലെറ്റ്. പൊതിച്ചോറിനൊപ്പവും അല്ലാതെയും നല്ല ചൂട് ഓംലെറ്റ് കഴിക്കുന്നതിന്റെ രൂചി ഒന്നു വേറെ തന്നെയാണ്. എന്നാൽ, ഓംലെറ്റിന്റെ രുചി കൂട്ടാൻ ചില മാർഗങ്ങൾ ഉണ്ട്. ഓംലെറ്റ് ഉണ്ടാക്കുമ്പോൾ അൽപം പഞ്ചസാരയോ … Read More

മസാലദോശ കഴിക്കാന്‍ ഇനി ഹോട്ടലുകള്‍ അന്വേഷിക്കേണ്ട

പുറത്ത് നിന്ന് ഭക്ഷണം കഴിക്കുന്നവര്‍ ഏറ്റവും കൂടുതല്‍ ഒര്‍ഡര്‍ ചെയ്യുന്നവയില്‍ ഒന്നാണല്ലോ മസാലദോശ. നല്ല രുചിയുള്ള മസാലദോശ ലഭിക്കുന്ന ഹോട്ടലുകളും ചിലര്‍ നോക്കി വെയ്ക്കാറുണ്ട്. ഹോട്ടലില്‍ കിട്ടുന്നതു പോലെ നല്ല കിടുക്കന്‍ മസാലദോശ വീട്ടില്‍ എങ്ങനെ ഉണ്ടാകാമെന്നു നോക്കാം. മാവിന്റ ചേരുവകള്‍ … Read More

വണ്ണം കുറയ്ക്കാന്‍ ഒരു ജ്യൂസ്; തയ്യാറാക്കാന്‍ വേണ്ടത് മിനിറ്റുകൾ മാത്രം

വണ്ണം കൂട്ടുന്നത് പോലെ കുറക്കാൻ ചിലപ്പോൾ നമുക്ക് അത്ര പെട്ടന്ന് സാധിച്ചില്ല എന്ന് വരാം , വര്‍ക്കൗട്ടിനൊപ്പം വൃത്തിയും ചിട്ടയുമുള്ള ജീവിതരീതികളും ഇതിന് നിര്‍ബന്ധമാണ്. പ്രത്യേകിച്ച് ഡയറ്റ്. വണ്ണം കുറയ്ക്കാന്‍ ശ്രമങ്ങള്‍ നടത്തുന്നവര്‍ മിക്കപ്പോഴും ആശ്രയിക്കുന്നത് ജ്യൂസുകളെയാണ്. അത്തരത്തിലൊരു ജ്യൂസിനെ പറ്റിയാണ് … Read More

കര്‍ക്കിടകാരോഗ്യത്തിന് ഔഷധക്കഞ്ഞി

ഏലയ്ക്ക, കുരുമുളക്, കരിംജീരകം, ജീരകം, പെരുംജീരകം, ചെറുപുന്നയരി, കാര്‍കോകിലരി, കൊത്തമല്ലി, വിഴാലരി, അയമോദകം, ജാതിപത്രി, ഗ്രാമ്പു, കുടകപ്പാലയരി, ചുക്ക്, കുറുന്തോട്ടി, കാട്ടുതിപ്പലി, ചെറൂള, തഴുതാമ എന്നീ 18 ഇനങ്ങള്‍ സമമെടുത്ത് പൊടിയാക്കുക. 15 ഗ്രാം പൊടി 2 ലിറ്റര്‍ വെള്ളത്തില്‍ തിളപ്പിച്ച് … Read More

കോഴിക്കോട് ജില്ലയില്‍ ചിക്കന്‍ വിഭവങ്ങള്‍ക്ക് വിലക്ക്

കോഴിക്കോട്: സംസ്ഥാനത്ത് പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയില്‍ ചിക്കന്‍ വിഭവങ്ങള്‍ക്ക് വിലക്ക്. ഫ്രോസണ്‍ ചിക്കനടക്കം വില്‍ക്കേണ്ടെന്നാണ് ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്റെ തീരുമാനം. കോഴിക്കോട് നിലവില്‍ പക്ഷിപ്പനി കണ്ടെത്തിയ സ്ഥലങ്ങളുടെ ചുറ്റും കോഴി വില്‍പന നിരോധിച്ചിരിക്കുകയാണ്. കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയിലും … Read More

കോഴിക്കോട് ആശ്ര ഫുഡ് കോർട്ടിൽ ഓണ സദ്യയും പായസമേളയും

കോഴിക്കോട് വയനാട് റോഡിൽ മൂഴിക്കലിൽ പ്രവർത്തിക്കുന്ന ആശ്ര ഫുഡ് കോർട്ടിൽ ഓണ സദ്യയും പായസമേളയും നടത്തുന്നു.ഇന്ന് മുതൽ സെപ്റ്റംബർ 11 വരെയാണ് മേള.രണ്ടുതരം പായസമുൾപ്പെടെ 23 വിഭവങ്ങൾ അടങ്ങിയ സദ്യക്ക് 199 രൂപയാണ്.പായസം ഒരു ലിറ്ററിന് 199 രൂപയും അര ലിറ്ററിന് … Read More

എഴുപത്തിയൊന്നു തരം ചായ കുടിക്കണോ …നാളെ ..നാളേം കൂടി ഉള്ളു ” ആദാമിന്റെ ചായക്കടയിലെ മണ്‍സൂണ്‍ ടീ ഫെസ്റ്റിവല്‍

കോഴിക്കോട് ആദാമിന്റെ ചായക്കടയില്‍ 71 തരം ചായകളുമായി തുടങ്ങിയ 10 ദിവസം നീണ്ടു നിന്ന മണ്‍സൂണ്‍ ടീ ഫെസ്റ്റിവല്‍ നാളെ സമാപിക്കും.കേസര്‍, തുളസി, ജിഞ്ചര്‍, വനില, ലെമന്‍, ലിച്ചി, റോസ്, പേരയ്ക്ക, മാതളം, ഉറുമാമ്പഴം തുടങ്ങി വിവിധ രുചികളില്‍ ചായ ലഭിക്കും  … Read More

error: Content is protected !!