കറന്റ് ബില്ല് അടയ്ക്കാത്തതിനെ തുടർന്ന് മോട്ടോർ വാഹനവകുപ്പ് ഓഫീസിലെ ഫ്യൂസ് ഊരി KSEB, പ്രവർത്തനങ്ങൾ നിലച്ചു
കറന്റ് ബില്ല് അടയ്ക്കാത്തതിനെ തുടർന്ന് മോട്ടോർ വാഹനവകുപ്പ് ഓഫീസിലെത്തി ഫ്യൂസ് ഊരി കെഎസ്ഇബി. രാവിലെ പത്ത് മണിയോടെയാണ് വൈക്കം കെഎസ്ഇബി ഉദ്യോഗസ്ഥർ മോട്ടോർ വാഹനവകുപ്പ് ഓഫീസിലെത്തി ഫ്യൂസ്…