Category: ALAPPUZHA

March 13, 2025 0

‘സര്‍ക്കാര്‍ ജോലി വിട്ട് ഓസ്ട്രേലിയയ്ക്ക് വരാന്‍ ഭർത്താവ് നിർബന്ധിച്ചു’; ആലപ്പുഴ തകഴിയില്‍ അമ്മയും മകളും ട്രെയിനിന് മുന്നില്‍ ചാടിമരിച്ചതിന് പിന്നില്‍ ഭര്‍ത്താവിന്‍റെ പിടിവാശിയെന്ന് സൂചന

By eveningkerala

ആലപ്പുഴ തകഴിയില്‍ അമ്മയും മകളും ട്രെയിനിന് മുന്നില്‍ ചാടിമരിച്ചതിന് പിന്നില്‍ ഭര്‍ത്താവിന്‍റെ പിടിവാശിയെന്ന് സൂചന. തകഴി കേളമംഗലം സ്വദേശി പ്രിയയും പതിമൂന്ന് വയസുള്ള മകള്‍ കൃഷ്ണപ്രിയയുമാണ് മരിച്ചത്.…

March 12, 2025 0

സംസ്ഥാനത്ത് പരക്കെ മഴയ്ക്ക് സാധ്യത; അങ്കമാലിയിൽ ഇടിമിന്നലേറ്റ് വീട്ടമ്മ മരിച്ചു

By eveningkerala

സംസ്ഥാനത്ത് പരക്കെ മഴക്ക് സാധ്യത. ആറുജില്ലകളില്‍ കാലാവസ്ഥാ വകുപ്പ് യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലാണ് വ്യാപകമഴയ്ക്കും ഒറ്റപ്പെട്ട ശക്തമായ…

March 11, 2025 0

റീല്‍സ് എടുക്കാമെന്ന് പറഞ്ഞ് പെണ്‍കുട്ടികളെ വരുതിയിലാക്കി വിവാഹവാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ചു ; സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ തൃക്കണ്ണന്‍ എന്ന ഹാഫിസ് പിടിയിൽ

By eveningkerala

ആലപ്പുഴ: വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ച പരാതിയില്‍ ആലപ്പുഴയില്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ പിടിയിലായി. ഇരവുകാട് സ്വദേശി ഹാഫിസ് ആണ് പോലീസ് പിടിയിലായത്. മൂന്ന് ലക്ഷത്തിലേറെ ഫോളോവര്‍മാരുള്ള ഇന്‍ഫ്‌ളുവന്‍സറാണ്…

March 8, 2025 0

വ്യാജ ശമ്പള സർട്ടിഫിക്കറ്റ് ഉണ്ടാക്കി ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ സ്‌കൂൾ പ്രധാനാധ്യാപികയ്ക്ക് സസ്‌പെൻഷൻ

By eveningkerala

ആലപ്പുഴ: വ്യാജ ശമ്പള സർട്ടിഫിക്കറ്റ് ഉണ്ടാക്കി ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ സ്‌കൂൾ പ്രധാനാധ്യാപികയ്ക്ക് സസ്‌പെൻഷൻ. ചേർത്തലയിലാണ് സംഭവം. ചേർത്തല ടൗൺ എൽപി സ്‌കൂൾ പ്രധാനാധ്യാപികയായ എൻ ആർ…

March 7, 2025 0

MDMAയും, സിറിഞ്ചുകളുമായി CPIM ബ്രാഞ്ച് സെക്രട്ടറി ആലപ്പുഴയില്‍ പിടിയില്‍

By Editor

ആലപ്പുഴ: MDMA യുമായി CPIM ബ്രാഞ്ച് സെക്രട്ടറി ആലപ്പുഴയില്‍ പിടിയില്‍. ആലപ്പുഴ മുനിസിപ്പല്‍ സ്റ്റേഡിയം കിഴക്ക് ബ്രാഞ്ച് സെക്രട്ടറി വിഘ്‌നേഷ്.ആണ് സൗത്ത് പൊലീസിന്റെ പിടിയില്‍ ആയത്. SFI…

March 4, 2025 0

‘പണി പൂർത്തിയാവുമ്പോൾ വന്ന് റീലിടാൻ മാത്രമല്ല, പണി നടക്കുമ്പോൾ കമ്പിയും സിമന്റുമിടുന്നുണ്ടെന്നും ഉറപ്പുവരുത്തണം’ ; മന്ത്രി റിയാസിനെതിരെ വി.ടി. ബൽറാം

By eveningkerala

ആലപ്പുഴ: ആലപ്പുഴ ബൈപ്പാസിൽ ബീച്ച് ഭാഗത്ത് മേൽപ്പാലം നിര്‍മാണത്തിനിടെ ഗര്‍ഡറുകള്‍ തകർന്നുവീണ സംഭവത്തിൽ പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസിനെതിരെ കോൺഗ്രസ് നേതാവ് വി.ടി. ബൽറാം. പണി…

March 3, 2025 0

ആലപ്പുഴയിൽ നിർമാണത്തിലിരുന്ന മേൽപ്പാലത്തിലെ ഗർഡറുകൾ തകർന്നുവീണു

By eveningkerala

ആലപ്പുഴയിൽ ദേശീയ പാതയുടെ ഭാഗമായി നിർമാണത്തിലിരുന്ന ബൈപ്പാസ്‌ മേൽപ്പാലത്തിന്റെ ഗർഡറുകൾ തകർന്നുവീണു. ആളപായമില്ലെന്നാണ് പ്രാഥമിക നിഗമനം. തിങ്കൾ പകൽ 11 മണിയോടെയായിരുന്നു അപകടം. ആലപ്പുഴ ബീച്ചിൽ വിജയ…

February 25, 2025 0

അയല്‍വാസിയുടെ ചെവി കടിച്ചെടുത്ത കേസിലെ പ്രതി ജാമ്യത്തിലിറങ്ങി തൂങ്ങിമരിച്ച നിലയില്‍

By eveningkerala

ആലപ്പുഴ: ചേര്‍ത്തല പള്ളിപ്പുറത്ത് ആറാം മൈലില്‍ അയല്‍വാസിയുടെ ചെവി കടിച്ചെടുത്ത കേസിലെ പ്രതിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പള്ളിപ്പുറം നാലാംവാര്‍ഡ് കിഴക്കേ തമ്പുരാങ്കല്‍ കെ ജി…

February 19, 2025 0

വീട്ടമ്മയെ കെട്ടിയിട്ട് സ്വർണവും പണവും കവർന്ന് നാലം​ഗസംഘം; സഹായിയായ സ്ത്രീയെ കാണാനില്ല

By Editor

മാമ്പുഴക്കരയിൽ വീട്ടമ്മയായ 62കാരിയെ കെട്ടിയിട്ട് കെട്ടിയിട്ട് സ്വർണവും പണവും കവർന്നു. ഒറ്റയ്ക്ക് താമസിക്കുന്ന കൃഷ്ണമ്മയെ ബന്ദിയാക്കി കവർച്ച നടത്തിയത്. എന്നാൽ ഇവർക്കൊപ്പം വീട്ടുസഹായത്തിനായി നിന്നിരുന്ന തിരുവനന്തപുരം സ്വദേശിനിയെ…

February 17, 2025 0

നെയ്യാറ്റിൻകര ​ഗോപൻ്റെ ആത്മാവ് ശരീരത്തിൽ കയറിയെന്ന് വാദം ; പരാക്രമം കാണിച്ച് യുവാവ്

By Editor

തിരുവനന്തപുരം: ഗോപൻ സാമിയുടെ ആത്മാവ് ശരീരത്തിൽ കയറിയെന്ന വാദവുമായി യുവാവ്. ചെമ്പരത്തിവിള സ്വദേശി അനീഷാണ് പരാക്രമം കാണിച്ചത്. ഇന്നലെ രാത്രി പന്ത്രണ്ടരയോടെയാണ് സംഭവം. നെയ്യാറ്റിൻകര ചെമ്പരത്തിവിള തൊഴുക്കലിലാണ്…