SPORTS
പഴയ മെസിയെ ഓര്മിപ്പിച്ചെത്തിയ ഗോളിന്റെ ബലത്തില് ചാര്ലറ്റിനെതിരെ സമനില പിടിച്ച് ഇന്റര് മയാമി
പ്രതിരോധനിരയെ നോക്കുകുത്തിയാക്കി; ഇടംകാലുകൊണ്ട് ഒന്നൊന്നര ഷോട്ട്; മെസി മാജിക്
30 വർഷം ഗാവസ്കർ ഒന്നും ചെയ്തില്ല, ബാന്ദ്രയിലെ പൊന്നുംവിലയുള്ള സ്ഥലം ഇനി രഹാനെയ്ക്ക്
സുനിൽ ഗാവസ്കറിന് ക്രിക്കറ്റ് അക്കാദമി തുടങ്ങാൻ നൽകിയ സ്ഥലം, അജിൻക്യ രഹാനെയക്കു കൈമാറി മഹാരാഷ്ട്ര സർക്കാർ. മുംബൈ...
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ മൂന്നാം മത്സരത്തിൽ ശ്രീലങ്കക്ക് ചരിത്രജയം
ലണ്ടൻ: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ മൂന്നാം മത്സരത്തിൽ ശ്രീലങ്കക്ക് ചരിത്രജയം. ഓവലിൽ നടന്ന പോരാട്ടത്തിൽ എട്ട്...
രണ്ട് പതിറ്റാണ്ടിനിടെ മെസ്സിയും റൊണാൾഡോയുമില്ലാതെ ബാലൺ ഡി ഓർ പട്ടിക
no Lionel Messi and Cristiano Ronaldo on the Ballon d'Or nominees list for the first time since 2003 as the 30 players...
ജാസ്മിന് പങ്കുവെച്ച ചിത്രത്തിലുള്ളത് ഹാര്ദിക്കിന്റെ കൈയോ? ഗ്രീസില് ഒരുമിച്ചെന്ന് അഭ്യൂഹം
‘മുംബൈ ഇന്ത്യൻസ് പതാകയുമായി ജാസ്മിൻ, കയ്യിൽ പാണ്ഡ്യയുടെ അതേ ടാറ്റൂ..’: ‘വഞ്ചന’ ആരോപിച്ച് വ്യാപക പ്രചാരണം
വിനേഷ് ഫോഗട്ട് വിരമിക്കല് പ്രഖ്യാപിച്ചു
പാരിസ്: ഒളിംപിക്സ് ഫൈനലിലെ അയോഗ്യതയ്ക്ക് പിന്നാലെ ഗുസ്തി താരം വിനേഷ് ഫോഗട്ട് വിരമിക്കല് പ്രഖ്യാപിച്ചു. ഗുസ്തിയോട്...
കൊളംബിയന് കോട്ട പൊളിച്ച് മാര്ട്ടിനസ്, 'കോപ്പയില്' വീണ്ടും അര്ജന്റീന
കോപ്പ അമേരിക്ക ഫുട്ബോള് കിരീടം അര്ജന്റീന നിലനിര്ത്തി. ആവേശ ഫൈനലില് കൊളംബിയയെ വീഴ്ത്തിയാണ് അര്ജന്റീന തുടരെ രണ്ടാം...
ഇംഗ്ലണ്ടിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തകര്ത്തെറിഞ്ഞ് സ്പെയിന് യൂറോ കപ്പിൽ നാലാം കിരീടം
ബർലിൻ∙: ഇംഗ്ലണ്ടിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തകര്ത്തെറിഞ്ഞ് സ്പെയിന് യൂറോ കപ്പിൽ നാലാം കിരീടം. നിക്കോ വില്യംസ്...
യൂറോ കപ്പില് തുര്ക്കിയെ പരാജയപ്പെടുത്തി നെതര്ലാന്ഡ്സ് സെമി ഫൈനലില്
ബെര്ലിന്: യൂറോ കപ്പില് തുര്ക്കിയെ പരാജയപ്പെടുത്തി നെതര്ലാന്ഡ്സ് സെമി ഫൈനലില്. ടര്ക്കിഷ് പോരാട്ടത്തെ അതിജീവിച്ച്...
മരത്തിന് മുകളില് കയറി ആരാധകന്; വൈറലായി രോഹിത്തിന്റെയും കോഹ്ലിയുടെയും പ്രതികരണം
മുംബൈ: ലോകകപ്പുമായി ഇന്ത്യയിലെത്തിയ രോഹിത് ശര്മ്മയെയും സംഘത്തെയും സ്വീകരിക്കാന് ലക്ഷക്കണക്കിന് ആരാധകരാണ് വ്യാഴാഴ്ച...
ട്വന്റി 20 ലോകചാമ്പ്യന്മാരായ ഇന്ത്യൻ ടീം ഇന്ന് ഡൽഹിയിലെത്തും
ഡൽഹി: ട്വന്റി 20 ലോകചാമ്പ്യന്മാരായ ഇന്ത്യൻ ടീം ഇന്ന് ഡൽഹിയിലെത്തും. ചുഴലിക്കാറ്റിനെ തുടർന്ന് ബാർബഡോസിൽ കുടുങ്ങിയ ഇന്ത്യൻ...
ഇംഗ്ലണ്ടിനെ തകർത്തെറിഞ്ഞ് ട്വന്റി20 ലോകകപ്പ് ഫൈനലിലെത്തി ടീം ഇന്ത്യ
ഗയാന; ഇംഗ്ലണ്ടിനെ തകർത്തെറിഞ്ഞ് ട്വന്റി20 ലോകകപ്പ് ഫൈനലിലെത്തി ടീം ഇന്ത്യ. ഇന്ത്യ ഉയർത്തിയ 172 റൺസ് വിജയലക്ഷ്യം...