ജര്മനിയിൽ 250 നഴ്സിങ് ഒഴിവ് -അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം: ജര്മനിയിലേക്കുള്ള നഴ്സിങ് റിക്രൂട്ട്മെന്റിന് നോര്ക്ക ട്രിപ്ള് വിൻ കേരള പദ്ധതിയുടെ ഏഴാം ഘട്ടത്തിലെ 250 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. www.norkaroots.org, www.nifl.norkaroots.org എന്നീ വെബ്സൈറ്റുകള് മുഖേന…