Category: THIRUVANTHAPURAM

May 6, 2025 0

വേടനെതിരെ പുലിപ്പല്ല് കേസെടുത്ത കോടനാട് റേഞ്ച് ഓഫിസർക്ക് സ്ഥലംമാറ്റം

By eveningkerala

തിരുവനന്തപുരം: റാപ്പർ വേടനെതിരെ പുലിപ്പല്ല് കേസെടുത്ത കോടനാട് റേഞ്ച് ഓഫിസർക്ക് സ്ഥലംമാറ്റം. അന്വേഷണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തിയതിനാണ് റേഞ്ച് ഓഫിസര്‍ അധീഷീനെ‍ മലയാറ്റൂര്‍ ഡിവിഷന് പുറത്തേക്ക്…

May 6, 2025 0

ആദിശേഖറിനെ കാറിടിപ്പിച്ച് കൊന്ന പ്രിയരഞ്ജന് ജീവപര്യന്തം; ക്രൂരകൃത്യം ക്ഷേത്ര മതിലില്‍ മൂത്രമൊഴിച്ചത് ചോദ്യം ചെയ്ത വൈരാഗ്യത്തിൽ

By eveningkerala

തി​രു​വ​ന​ന്ത​പു​രം: ക്ഷേ​ത്ര മ​തി​ലി​ല്‍ മൂ​ത്ര​മൊ​ഴി​ച്ച​ത് ചോ​ദ്യം ചെ​യ്ത​തി​ലു​ള്ള പ​ക​യെ തുടർന്ന് കാ​ട്ടാ​ക്ക​ട​യി​ല്‍ പ​ത്താംക്ലാ​സു​കാ​ര​നെ കാ​റി​ടി​പ്പി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ പ്രതി കുറ്റക്കാരൻ. ആ​ദി​ശേ​ഖർ എന്ന പതിനഞ്ചുകാരനെ കൊലപ്പെടുത്തിയ കേസിൽ…

May 4, 2025 0

തിരുവനന്തപുരത്ത് മദ്യലഹരിയിൽ അച്ഛൻ മകനെ കുത്തികൊന്നു

By eveningkerala

തിരുനന്തപുരത്ത്: തിരുവനന്തപുരത്ത് മദ്യലഹരിയിൽ മകൻ അച്ഛനെ കുത്തിക്കൊന്നു. അമ്പൂരിയിലാണ് സംഭവം. 29കാരനായ മനോജാണ് മരിച്ചത്. പിതാവ് വിജയനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച രാത്രി 11 മണിയോടെയാണ് സംഭവമുണ്ടായത്.…

May 3, 2025 0

പെൺകുട്ടിയെ വലിച്ചിഴച്ച് അടുക്കളയിലെത്തിച്ഛ് ക്രൂരമർദനം പിന്നാലെ ലൈംഗിക പീഡനം; ബന്ധുവിന് 47 വർഷം തടവ്

By Editor

പതിനാറ് വയസുള്ള ഡൗൺസിൻഡ്രോം ബാധിതയായ പെൺകുട്ടിയെ വലിച്ചിഴച്ച് അടുക്കളയിലെത്തിച്ച് ക്രൂരമായി മർദിച്ച ശേഷം, ലൈംഗിക പീഡനത്തിനിരയാക്കിയ യുവാവിന് 47 വർഷം കഠിനതടവ്. പെണ്‍കുട്ടിയുടെ അടുത്തബന്ധു കൂടിയായ പ്രതി…

May 3, 2025 0

സീസൺ ടിക്കറ്റ് പുതുക്കാൻ റെയിൽവേ സ്റ്റേഷനിൽ എത്തിയ പി.ജി വിദ്യാർഥിനി ട്രെയിൻ തട്ടി മരിച്ചനിലയിൽ

By eveningkerala

കരുനാഗപ്പള്ളി: സീസൺ ടിക്കറ്റ് പുതുക്കാൻ റെയിൽവേ സ്റ്റേഷനിൽ എത്തിയ പി.ജി വിദ്യാർഥിനിയെ ട്രെയിൻ തട്ടി മരിച്ചനിലയിൽ കണ്ടെത്തി. കരുനാഗപ്പള്ളി തൊടിയൂർ ഇടക്കുളങ്ങര കൊച്ചയ്യത്ത് വീട്ടിൽ രാജൻ-സോമിനി ദമ്പതികളുടെ…

May 2, 2025 0

വിഴിഞ്ഞം ഉദ്ഘാടനവേദിയില്‍ ഇന്ത്യാമുന്നണിയെയും ഉമ്മന്‍ ചാണ്ടിയെയും അപമാനിച്ചു- കെ. സുധാകരന്‍

By eveningkerala

തിരുവനന്തപുരം: വിഴിഞ്ഞം ഉദ്ഘാടനവേദിയില്‍ ഇന്ത്യാമുന്നണിയെ പ്രധാനമന്ത്രിയും മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ മുഖ്യമന്ത്രിയും അപമാനിച്ചെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ എം.പി. മുഖ്യമന്ത്രിയെ തന്നെ പ്രധാനമന്ത്രി അപമാനിച്ചിട്ടും ബി.ജെ.പി…

May 2, 2025 0

അദാനിയെ പുകഴ്‌ത്തി വി.എൻ വാസവൻ; ഒരു കമ്യൂണിസ്റ്റ് സർക്കാർ സ്വകാര്യ മേഖലയെ ചേർത്തുപിടിക്കുന്നതിൽ അതിയായ സന്തോഷമുണ്ടെന്ന് മോദി

By eveningkerala

തിരുവനന്തപുരം: കേരളത്തിന്റെ വികസനത്തിനൊപ്പം കേന്ദ്രമുണ്ടാകുമെന്ന് ഉറപ്പുനൽകി പ്രധാനമന്ത്രി നരേന്ദ്രമോദി. സമുദ്ര വ്യാപാരത്തിന്റെ കേന്ദ്രമായി കേരളം മാറും. സംസ്ഥാന സർക്കാരിനൊപ്പം കേന്ദ്രവും പ്രവർത്തിക്കും. നമുക്കൊന്നിച്ച് വികസിത കേരളം പടുത്തുയർത്താമെന്നും…

May 1, 2025 0

വിഴിഞ്ഞം അന്താരാഷ്​​ട്ര തുറമുഖത്തിന്‍റെ ഉദ്​ഘാടനത്തിന്​ പ്രധാനമന്ത്രി ഇന്നെത്തും, സുരക്ഷ വലയത്തിൽ തലസ്ഥാനം

By eveningkerala

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്​​ട്ര തുറമുഖത്തിന്‍റെ ഉദ്​ഘാടനത്തിന്​ പ്രധാനമ​​ന്ത്രി നരേന്ദ്ര മോദി എത്തുന്ന പശ്ചാത്തലത്തിൽ അതിസുരക്ഷയിൽ തലസ്ഥാനം. സുരക്ഷ ക്രമീകരണങ്ങളുടെ ഭാഗമായി ട്രയൽ റൺ ബുധനാഴ്ച നടന്നു. നഗരവും…

May 1, 2025 0

ഹരിത കർമ്മസേന ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യങ്ങളുമായി പോയ ഓട്ടോയിൽ പാമ്പ് ; ഓട്ടോ ഓടിച്ചുകൊണ്ടിരിക്കെ തോളില്‍ തട്ടി പാമ്പ്; നിയന്ത്രണം വിട്ട വാഹനം പോസ്റ്റിലിടിച്ചു

By eveningkerala

ഓട്ടോ ഓടിച്ചുകൊണ്ടിരിക്കേ തോളിലന്തോ തട്ടുന്നതു പോലെ തോന്നി തിരിഞ്ഞുനോക്കിയ ഡ്രൈവര്‍ കണ്ടത് മുഖത്തിനു നേരെ നില്‍ക്കുന്ന പാമ്പിനെ. പാമ്പ് ഓട്ടോ ഡ്രൈവറുടെ ദേഹത്തേക്ക് കയറിയതോടെ വാഹനം തൊട്ടടുത്തുള്ള…

April 28, 2025 0

യു​വ ഡോ​ക്ട​റെ വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി പീഡിപ്പിച്ച കേസിൽ പൊലീസുകാരൻ അറസ്റ്റിൽ

By eveningkerala

തി​രു​വ​ന​ന്ത​പു​രം: യു​വ ഡോ​ക്ട​റെ വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി പീ​ഡി​പ്പി​ച്ച കേ​സി​ൽ പ്ര​തി​യാ​യ പൊ​ലീ​സു​കാ​ര​ൻ ഏ​ഴു​മാ​സ​ത്തി​നു ശേ​ഷം അ​റ​സ്റ്റി​ൽ. സി​റ്റി എ.​ആ​ർ ക്യാ​മ്പി​ലെ സി​വി​ൽ പൊ​ലീ​സ് ഓ​ഫി​സ​റും കി​ളി​മാ​നൂ​ർ…