പെൺകുട്ടിയെ വലിച്ചിഴച്ച് അടുക്കളയിലെത്തിച്ഛ് ക്രൂരമർദനം പിന്നാലെ ലൈംഗിക പീഡനം; ബന്ധുവിന് 47 വർഷം തടവ്
പതിനാറ് വയസുള്ള ഡൗൺസിൻഡ്രോം ബാധിതയായ പെൺകുട്ടിയെ വലിച്ചിഴച്ച് അടുക്കളയിലെത്തിച്ച് ക്രൂരമായി മർദിച്ച ശേഷം, ലൈംഗിക പീഡനത്തിനിരയാക്കിയ യുവാവിന് 47 വർഷം കഠിനതടവ്. പെണ്‍കുട്ടിയുടെ അടുത്തബന്ധു കൂടിയായ പ്രതി…