MALAPPURAM
മലപ്പുറത്ത് കാട്ടാന ആക്രമണം; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
ഉച്ചക്കുളം ഊരിലെ കരിയന്റെ ഭാര്യ സരോജിനി ആണ് മരിച്ചത്
ഉച്ചഭക്ഷണ പദ്ധതി പ്രധാനാധ്യാപകരുടെ ബാധ്യതയാക്കി മാറ്റരുത്
മലപ്പുറം: സ്കൂളുകളിൽ നടപ്പാക്കുന്ന ഉച്ചഭക്ഷണ പദ്ധതി പ്രധാനാധ്യാപകരുടെ ബാധ്യതയാക്കി മാറ്റരുതെന്ന് കെഎസ്ടിയു ജില്ലാ...
കാടാമ്പുഴ ഭഗവതി ക്ഷേത്രത്തിലെ പ്രസാദഊട്ട് 'ബുഫെ' ആയി: ഹൈക്കോടതിയിൽ പരാതി
മലപ്പുറം : കാടാമ്പുഴ ക്ഷേത്രത്തിലെ തൃക്കാർത്തിക ഉത്സവത്തിലെ പ്രസാദഊട്ട് വിതരണരീതിക്കെതിരെ പരാതി . കാടാമ്പുഴ ഭഗവതി...
മലപ്പുറത്ത് 19-കാരി തൂങ്ങിമരിച്ചനിലയിൽ; നിറത്തിന്റെ പേരിൽ ഭർതൃവീട്ടുകാർ പീഡിപ്പിച്ചിരുന്നതായി ആരോപണം
കൊണ്ടോട്ടി: മലപ്പുറത്ത് 19-കാരിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊണ്ടോട്ടി സ്വദേശിനി ഷഹാന മുംതാസിനെ (19) ആണ്...
പൊന്നാനി വലിയ പള്ളിയിൽ വിളക്കത്തിലിരിക്കൽ നടത്തി
പൊന്നാനി • പൈതൃകങ്ങളെ ചേർത്തു പിടിക്കുകയെന്നത് ജീ വിത വിജയത്തിന്റെ ഘടകങ്ങളി ലൊന്നാണെന്ന് ജാമിയ മർകസ് സംസ്ഥാന ഹജ്...
വേങ്ങര സ്കൂളിൽ പുതിയ പ്രവേശന കവാടം തുറന്നു
വേങ്ങര : പി.കെ.കുഞ്ഞാലിക്കുട്ടി എംഎൽഎയുടെ ആസ്തി വി കസന ഫണ്ട് ഉപയോഗിച്ച് വേങ്ങര ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ...
കളംപാട്ട് ഉത്സവത്തിന് ഇന്നു തുടക്കം
വള്ളിക്കുന്ന് . നെറുതക്കോട്ട അയ്യപ്പക്ഷേത്രത്തിലെ മകരസംക്രമം കളംപാട്ട് ഉത്സവ ത്തിന് ഇന്നു തുടക്കം. ഗണപതി ഹോമത്തോടെയാണ്...
പട്ടിക്കാട് നരസിംഹമൂർത്തി ക്ഷേത്രം നവീകരിച്ചു
പട്ടിക്കാട്. ഒന്നര വർഷം മുൻപ് പുനരുദ്ധാരണ പ്രവർത്തനം ത്തിയ പട്ടിക്കാട് നരസിംഹമൂർ ത്തി ക്ഷേത്രം ആധുനിക സൗകര്യങ്ങളോടെ...
മഞ്ചേരി വേട്ടേക്കോട് പാറമടയിൽ യുവാവ് മുങ്ങിമരിച്ച നിലയിൽ
മഞ്ചേരി : വേട്ടേക്കോട് പാറമടയിൽ യൂവാവിനെ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മുള്ളമ്പാറ കണ്ടൻചിറ ബാലകൃഷ്ണന്റെ മകൻ അഭിനവ്...
പെരുമ്പറമ്പ് ക്ഷേത്രത്തിൽ കൊടിയേറ്റ് ഉത്സവം
എടപ്പാൾ : പെരുമ്പറമ്പ് മഹാ ദേവ ക്ഷേത്രത്തിലെ കൊടിയേ റ്റ് ഉത്സവത്തോടനുബന്ധിച്ച് മുളപൂജ, ശ്രീഭൂതബലി, നവകം,...
മഞ്ചേരി നഗരത്തിലെ പുതുക്കുടി വലിയതോട് മലിനജലം നിറഞ്ഞ് നാശത്തിലേക്കോ ?
മഞ്ചേരി നഗരത്തിലെ ചാലിക്കത്തോടിനു പിന്നാലെ കച്ചേരി പടി തുറക്കൽ ബൈപ്പാസിനോടു : ചേർന്നൊഴുകുന്ന പുതുക്കുടി വലിയതോട്...
മലപ്പുറം ജില്ലയിൽ ഇന്ന് (13-01-2025); അറിയാൻ
പോലീസ് അറിയിപ്പ് നിലമ്പൂർ∙ പാട്ടുത്സവ് ടൂറിസം ഫെസ്റ്റിവൽ നടക്കുന്നതിനാൽ 19 വരെ വഴിക്കടവ് ഭാഗത്ത് നിന്നു മഞ്ചേരി,...