Category: KASARAGOD

May 1, 2025 0

അമ്മ ചക്ക മുറിക്കുന്നതിനിടെ കാല്‍വഴുതി കത്തിക്ക് മുകളിലേക്ക് വീണ എട്ട് വയസുകാരന് ദാരുണാന്ത്യം

By eveningkerala

(Representative Image) അമ്മ ചക്ക മുറിക്കുന്നതിനിടെ കത്തിക്ക് മുകളിലേക്ക് വീണ എട്ട് വയസുകാരന് ദാരുണാന്ത്യം. കാസർകോട് വിദ്യാനഗറിൽ പാടി ബെള്ളൂറടുക്ക സ്വദേശി സുലേഖയുടെ മകൻ ഹുസൈൻ ഷഹബാസ്…

April 18, 2025 0

ചൂട്ടുകത്തിച്ച് റെയിൽവെ ട്രാ​ക്കി​ന് സ​മീ​പമിട്ടു തീപടർത്തി, പാളത്തിൽ ക​ല്ലും മ​ര​ത്ത​ടി​യും വെച്ചു; കാസർകോട് അറസ്റ്റിലായത് പത്തനംതിട്ട സ്വദേശി

By eveningkerala

കാ​ഞ്ഞ​ങ്ങാ​ട്: കഴിഞ്ഞ ദിവസം കോ​ട്ടി​ക്കു​ളം തൃ​ക്ക​ണ്ണാ​ടി​ൽ റെയിൽവെട്രാക്കിൽ ക​ല്ലും മ​ര​ക്ക​ഷ​ണ​ങ്ങ​ളും​വെ​ച്ച് ട്രെ​യി​ൻ അ​പ​ക​ട​മു​ണ്ടാ​ക്കാ​ൻ ശ്രമിച്ച കേസിൽ അറസ്റ്റിലായത് പത്തനംതിട്ട സ്വദേശി. പ​ത്ത​നം​തി​ട്ട ഏ​ല​ന്തൂ​ർ സ്വ​ദേ​ശി ജോ​ജി തോ​മ​സാ​ണ്…

April 17, 2025 0

സംസ്ഥാനത്ത് മദ്യശാലകൾക്ക് നാളെ അവധി

By eveningkerala

തിരുവനന്തപുരം: ലോകമെമ്പാടുമുള്ള ക്രിസ്തുമത വിശ്വാസികൾ നാളെ ദുഃഖവെള്ളി ആചരിക്കുകയാണ്. ദുഃഖവെള്ളി പ്രമാണിച്ച് നാളെ സംസ്ഥാനത്ത് മദ്യശാലകൾക്ക് അവധി. ബെവ്കോ, കൺസ്യൂമർഫെഡ് ഔട്ട്ലെറ്റുകൾ തുറന്നു പ്രവർത്തിക്കില്ല. ബാറുകൾക്കും അവധി…

April 12, 2025 0

എല്ലാ റെക്കോഡുകളേയും മറികടന്നു കുതിപ്പ് തുടർന്ന് സ്വർണ്ണവില: 70,000 കടന്നു

By eveningkerala

നാളിതുവരെയുള്ള എല്ലാ റെക്കോഡുകളേയും മറികടക്കുകയാണ് സ്വർണ വില. കഴിഞ്ഞ ദിവസങ്ങളിൽ സ്വർണവിലയിലുണ്ടായ ഇടിവ് ഉപഭോക്താക്കൾക്ക് വലിയ പ്രതീക്ഷയായിരുന്നു. എന്നാൽ ഇന്നും വൻ വർദ്ധനവാണ് സ്വർണവിലയിൽ ഉണ്ടായത്. 8,745…

April 11, 2025 0

ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സിന്റെ കാസര്‍ഗോഡ് ഷോറൂം ഉദ്ഘാടനം ചെയ്തു

By Sreejith Evening Kerala

കാസര്‍ഗോഡ്: 162 വര്‍ഷത്തെ വിശ്വസ്ത പാരമ്പര്യമുള്ള ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സിന്റെ ഏറ്റവും പുതിയ ഷോറൂം കാസര്‍ഗോഡ് പ്രവര്‍ത്തനമാരംഭിച്ചു. 812 കി.മീ. റണ്‍ യുനീക് വേള്‍ഡ് റെക്കോര്‍ഡ്…

April 3, 2025 0

ഇന്ന് ശക്തമായ മഴയും കാറ്റും ഇടിമിന്നലിനും സാദ്ധ്യത ; എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്

By Editor

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്. പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ…

March 31, 2025 0

ചെറിയ പെരുന്നാൾ, ഡ്രൈ ഡേ ബെവ്കോയിൽ പോകുന്നവർ അറിയേണ്ട കാര്യം

By eveningkerala

തിരുവനന്തപുരം: ഒരു സാമ്പത്തിക വർഷത്തിൻ്റെ ഏറ്റവും അവസാന ദിവസമാണ്. പോരാത്തതിന് പൊതു അവധിയും. ചെറിയ പെരുന്നാളും ഡ്രൈ ഡേയും അടുത്തടുത്തായി വരുന്നത് കൊണ്ട് അവധി ദിവസം ഏതെന്ന…

March 30, 2025 0

മാസപ്പിറവി കണ്ടു; കേരളത്തില്‍ ചെറിയ പെരുന്നാള്‍ നാളെ

By eveningkerala

മലപ്പുറം പൊന്നാനിയില്‍ മാസപ്പിറവി കണ്ടു. സംസ്ഥാനത്ത് ചെറിയ പെരുന്നാള്‍ നാളെ. ശവ്വാല്‍ മാസപ്പിറവി കണ്ടതായി വിവിധ ഖാസിമാര്‍ അറിയിച്ചു. പൊന്നാനി കൂടാതെ കപ്പക്കലിലും തിരുവനന്തപുരത്തും മാസപ്പിറവി കണ്ടു .…

March 29, 2025 0

ഹാഷിഷും കഞ്ചാവുമായി യുവാവ് എക്സൈസ് പിടിയിൽ

By eveningkerala

ഹാഷിഷും കഞ്ചാവുമായി യുവാവ് എക്സൈസ് പിടിയിൽ. കാസർഗോഡ് തളങ്കരയിൽ വെച്ചാണ് അഷ്കർ അലി ബി (36) 212 ഗ്രാം ഹാഷിഷും 122 ഗ്രാം കഞ്ചാവുമായി പിടിയിലായത്. മയക്കുമരുന്ന്…

March 25, 2025 0

ചരക്കുകപ്പൽ കടൽ കൊള്ളക്കാർ റാഞ്ചി; രണ്ടു മലയാളികൾ ഉൾപ്പെടെ 10 പേരെ തട്ടിക്കൊണ്ടുപോയി

By eveningkerala

മലയാളികൾ ഉൾപ്പെടെയുള്ള ജോലിക്കാരുമായി ആഫ്രിക്കയിലെ ലോമോ തുറമുഖത്തുനിന്ന്​ കാമറൂണിലേക്ക്‌ പുറപ്പെട്ട ചരക്കുകപ്പൽ കടൽകൊള്ളക്കാർ റാഞ്ചിയതായി വിവരം. ബേക്കൽ പനയാൽ അമ്പങ്ങാട്‌ കോട്ടപ്പാറയിലെ രജീന്ദ്രൻ ഭാർഗവനും (35) ഒരു…