മദ്യശാലകൾക്ക് നാളെ അവധി

സംസ്ഥാനത്ത് മദ്യശാലകൾക്ക് നാളെ അവധി

April 17, 2025 0 By eveningkerala

തിരുവനന്തപുരം: ലോകമെമ്പാടുമുള്ള ക്രിസ്തുമത വിശ്വാസികൾ നാളെ ദുഃഖവെള്ളി ആചരിക്കുകയാണ്. ദുഃഖവെള്ളി പ്രമാണിച്ച് നാളെ സംസ്ഥാനത്ത് മദ്യശാലകൾക്ക് അവധി.

ബെവ്കോ, കൺസ്യൂമർഫെഡ് ഔട്ട്ലെറ്റുകൾ തുറന്നു പ്രവർത്തിക്കില്ല. ബാറുകൾക്കും അവധി ബാധകമാണ് .