കരുതിയിരിക്കണം : സംസ്ഥാനത്ത് അള്‍ട്രാവയലറ്റ് മുന്നറിയിപ്പും ജാഗ്രതാ നിര്‍ദേശവും നല്‍കി കാലാവസ്ഥ വകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് അള്‍ട്രാവയലറ്റ് മുന്നറിയിപ്പും ജാഗ്രതാ നിര്‍ദേശവും നല്‍കി കാലാവസ്ഥ വകുപ്പ്. തുടര്‍ച്ചയായി കൂടുതല്‍ സമയം അള്‍ട്രാവയലറ്റ് രശ്മികള്‍ ശരീരത്തില്‍ ഏല്‍ക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങള്‍ക്കും നേത്രരോഗങ്ങള്‍ക്കും…