Tag: kerala evening news

April 20, 2025 0

തളിപ്പറമ്പില്‍ വഖഫ് ബോര്‍ഡ് അവകാശമുന്നയിച്ച 600 ഏക്കറോളം ഭൂമി നരിക്കോട്ട് ഇല്ലത്തിന്റേതെന്ന് അവകാശികള്‍

By eveningkerala

കണ്ണൂര്‍: തളിപ്പറമ്പില്‍ വഖഫ് ബോര്‍ഡ് അവകാശമുന്നയിച്ച 600 ഏക്കറോളം ഭൂമി നരിക്കോട്ട് ഇല്ലത്തിന്റേതെന്ന് അവകാശികള്‍. പൂര്‍വികര്‍ വാക്കാല്‍ ലീസിന് നല്‍കിയതാണ് വഖഫ് ബോര്‍ഡ് ഇപ്പോള്‍ അവകാശമുന്നയിക്കുന്ന ഭൂമിയെന്നാണ് നരിക്കോട്ട്…

April 19, 2025 0

‘വന്നത് പൊലീസ് ആണെന്ന് അറിഞ്ഞില്ല, ആരോ അക്രമിക്കാൻ വന്നെന്ന് കരുതി പേടിച്ചോടിയതാണ്’; ഷൈൻ ടോം ചാക്കോ

By Editor

ലഹരി പരിശോധനക്കിടെ മുറിയിൽ നിന്നും ഇറങ്ങിയോടിയതിൽ വിശദീകരണം നൽകി നടന്‍ ഷൈന്‍ ടോം ചാക്കോ. വന്നത് പൊലീസ് ആണെന്ന് അറിഞ്ഞില്ലെന്നും ആരോ അക്രമിക്കാൻ വന്നെന്ന് കരുതി പേടിച്ചോടിയതാണെന്നും…

April 19, 2025 0

ഡൽഹിയിൽ കെട്ടിടം തകർന്ന് വീണ് നാല് മരണം; അവശിഷ്ടങ്ങൾക്കിടയിൽ പത്തോളം പേർ കുടുങ്ങിക്കിടക്കുന്നു

By eveningkerala

ഡൽഹി മുസ്തഫാബാ​ദിൽ കെട്ടിടം തകർന്ന് വീണ് അപകടം. അപകടത്തിൽ നാല് പേർ മരിച്ചു. പത്ത് പേരെ രക്ഷപ്പെടുത്തി. പ്രദേശത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. ഇന്ന് പലർച്ചെ 2:30 നും…

April 18, 2025 0

പുക കാരണം കാരവാന്റെ ഉള്ളില്‍ കയറാന്‍ കഴിയില്ല, ഷൈന്‍ ടോമിനെ സിനിമയില്‍ നിന്നും മാറ്റി നിര്‍ത്തുമെന്ന് സുരേഷ് കുമാര്‍

By Editor

ഷൈന്‍ ടോം ചാക്കോയ്ക്കെതിരെ നടി വിന്‍സി അലോഷ്യസ് പരാതി നല്‍കിയ സംഭവത്തില്‍ പ്രതികരിച്ച് നിര്‍മ്മാതാവും പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ വൈസ് പ്രസിഡന്റുമായ ജി സുരേഷ് കുമാര്‍. നടനെതിരെ നടപടി…

April 18, 2025 Off

എ​ട​പ്പാ​ള്‍ സ്വ​ദേ​ശി​നി​യി​ൽ​നി​ന്ന് 93 ല​ക്ഷം രൂ​പ ത​ട്ടി​യ കേ​സി​ലെ പ്ര​തി​ക​ൾ​ക്ക്​ ബാങ്ക്​​ അക്കൗണ്ടുകൾ ‘വിറ്റ’ മൂന്നു​ പേർ അറസ്റ്റിൽ

By Editor

മ​ല​പ്പു​റം: ഡി​ജി​റ്റ​ല്‍ അ​റ​സ്റ്റ് ഭീ​ഷ​ണി മു​ഴ​ക്കി എ​ട​പ്പാ​ള്‍ സ്വ​ദേ​ശി​നി​യി​ൽ​നി​ന്ന് 93 ല​ക്ഷം രൂ​പ ത​ട്ടി​യ കേ​സി​ലെ പ്ര​തി​ക​ൾ​ക്ക്​ ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ൾ ‘വി​ൽ​പ​ന’ ന​ട​ത്തി​യ മൂ​ന്നു​പേ​രെ മ​ല​പ്പു​റം സൈ​ബ​ര്‍…

April 18, 2025 0

” വിവരമില്ലാത്ത ആളുകൾ അവരുടെ വീട്ടിൽ കാണിക്കുന്നത് ആയിരിക്കും ഇവിടെയും കാണിച്ചിരിക്കുന്നത്, മോളെക്കുറിച്ചും പറഞ്ഞു’; ക്രിസും ദിവ്യയും

By eveningkerala

മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറ്റവും പ്രിയപ്പെട്ട താരങ്ങളാണ് ക്രിസ് ഗോപാലും ഭാര്യ ദിവ്യ ശ്രീധറും. ഇരുവരും ജീവിതത്തിൽ ഒരുമിക്കാൻ തീരുമാനിച്ചത് വലിയ വാർത്ത തന്നെയായിരുന്നു. ഗുരുവായൂരിൽ വച്ച് പരമ്പരാഗതമായ…

April 17, 2025 0

സംസ്ഥാനത്ത് മദ്യശാലകൾക്ക് നാളെ അവധി

By eveningkerala

തിരുവനന്തപുരം: ലോകമെമ്പാടുമുള്ള ക്രിസ്തുമത വിശ്വാസികൾ നാളെ ദുഃഖവെള്ളി ആചരിക്കുകയാണ്. ദുഃഖവെള്ളി പ്രമാണിച്ച് നാളെ സംസ്ഥാനത്ത് മദ്യശാലകൾക്ക് അവധി. ബെവ്കോ, കൺസ്യൂമർഫെഡ് ഔട്ട്ലെറ്റുകൾ തുറന്നു പ്രവർത്തിക്കില്ല. ബാറുകൾക്കും അവധി…

April 17, 2025 0

ഹോട്ടലിൽ ലഹരി പരിശോധന, മൂന്നാം നിലയിലെ മുറിയുടെ ജനാല വഴി പുറത്തേക്കു ചാടി ഇറങ്ങിയോടി നടൻ ഷൈൻ ടോം ചാക്കോയും കൂട്ടാളികളും

By Editor

കൊച്ചി ∙ നഗരത്തിലെ ഹോട്ടൽ മുറിയിൽ പൊലീസ് നടത്തിയ പരിശോധനയ്ക്കിടെ നടൻ ഷൈൻ ടോം ചാക്കോയും ഒപ്പമുണ്ടായിരുന്നവരും ഓടി രക്ഷപ്പെട്ടു. ഇന്നലെ രാത്രി 11 മണിയോടെയാണ് പൊലീസ് ലഹരിവിരുദ്ധ സ്വാഡ്…

April 17, 2025 0

പഴയപോലെയാകാന്‍ എനിക്ക് കുറച്ചുകൂടി സമയം വേണം; വൈകാരികമായി തകര്‍ന്നു; എല്ലാവരോടും ക്ഷമ ചോദിക്കുന്നു’; കുറിപ്പുമായി നസ്രിയ

By eveningkerala

കുറച്ചു മാസങ്ങളായി പൊതുവിടങ്ങളില്‍ നിന്ന് അപ്രത്യക്ഷയായതിനുള്ള കാരണം വ്യക്തമാക്കി നടി നസ്രിയ നസീം.Nazriya Nazim വൈകാരികവും വ്യക്തിപരവുമായ ചില പ്രശ്നങ്ങളുണ്ടായി. വ്യക്തിപരമായ കാരണങ്ങളാല്‍ മറ്റുള്ളവരില്‍ നിന്ന് അകന്നു…

April 17, 2025 0

മനുവിനെ ഭാര്യയുടെയും പെങ്ങളുടെയും മുന്നിലിട്ട് തല്ലി; ‘മാപ്പ് ‘വിഡിയോ കാണിച്ച് വേട്ടയാടി;പിറവം സ്വദേശി ജോണ്‍സണ്‍ ജോയി അറസ്റ്റിൽ

By Editor

കൊച്ചി: മുന്‍ ഗവ.പ്ലീഡര്‍ പി.ജി. മനുവിന്റെ ആത്മഹത്യയില്‍ ഒരാൾ അറസ്റ്റിൽ. പിറവം സ്വദേശി ജോണ്‍സണ്‍ ജോയി ആണ് അറസ്റ്റിലായത്. ഇയാള്‍ മനുവിനെതിരേ കഴിഞ്ഞ നവംബറില്‍ വീഡിയോ പ്രചരിപ്പിച്ചുവെന്നാണ്…