ദൗത്യസംഘത്തിനുനേരെ കടുവ ചാടി; വണ്ടിപ്പെരിയാര് ഗ്രാമ്പിയില് ഇറങ്ങിയ കടുവയെ മയക്കുവെടിവച്ചു
ഇടുക്കി വണ്ടിപ്പെരിയാര് ഗ്രാമ്പിയില് ജനവാസമേഖലയില് ഇറങ്ങിയ കടുവയെ മയക്കുവെടിവച്ചു. മൂന്ന് റൗണ്ട് വെടിയുതിര്ത്തു. മയങ്ങിയ കടുവയുടെ അടുത്തെത്തിയ ദൗത്യസംഘത്തിനുനേരെ കടുവ ചാടിവീണു. മയക്കുവെടിയാണോ വച്ചത് എന്നതില് സ്ഥിരീകരണമില്ല.…