Category: WAYANAD

March 27, 2025 0

വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരുടെ പുനരധിവാസം; സ്‌നേഹവീടുകള്‍ക്ക് ഇന്ന് കല്ലിടും

By eveningkerala

കല്‍പ്പറ്റ: മുണ്ടക്കൈ- ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ വീട് നഷ്ടമായവര്‍ക്കുള്ള ഭവനം അടക്കം ടൗണ്‍ഷിപ്പ് നിര്‍മ്മാണത്തിന് ഇന്ന് തറക്കല്ലിടും. മുണ്ടക്കൈ, ചൂരല്‍മല ദുരന്തബാധിതര്‍ക്കായി കല്‍പ്പറ്റ എല്‍സ്റ്റണ്‍ എസ്റ്റേറ്റിലാണ് ടൗണ്‍ഷിപ്പ് ഉയരുക.വ്യാഴാഴ്ച…

March 26, 2025 0

ഭാര്യയെ ഉപദ്രവിച്ച കേസില്‍ ഒളിവില്‍ പോയി, 20 വര്‍ഷങ്ങള്‍ക്ക് ശേഷം പിടിയില്‍

By eveningkerala

കല്‍പ്പറ്റ: ഭാര്യയെ ശാരീരികമായും മാനസികമായും ഉപദ്രവിച്ച കേസില്‍ ഒളിവില്‍ പോയയാള്‍ 20 വര്‍ഷങ്ങള്‍ക്ക് ശേഷം പൊലീസ് പിടിയില്‍. 2005-ലാണ് പരാതിക്ക് ആസ്പദമായ സംഭവം. കേണിച്ചിറ വാകേരി അക്കരപറമ്പില്‍…

March 26, 2025 0

അബീഷ ഷിബിക്ക് കൈത്താങ്ങായി ബോചെ

By Sreejith Evening Kerala

വയനാട്: സൈക്കിളിംഗില്‍ ദേശീയതലത്തില്‍ മത്സരിക്കാന്‍ യോഗ്യത നേടിയ അബീഷ ഷിബിക്ക് സാമ്പത്തിക സഹായവുമായി ബോചെ. വയനാട് ജില്ലയിലെ മേപ്പാടി പഞ്ചായത്തില്‍ വെള്ളിത്തോട് താമസിക്കുന്ന അബീഷ ഷിബിക്ക്, ഹരിയാനയില്‍…

March 14, 2025 0

ഓൺലൈൻ വഴി കഞ്ചാവ് മിഠായി വാങ്ങും; 30 രൂപയ്ക്ക് വിൽക്കും: വയനാട്ടിൽ കോളജ് വിദ്യാർഥികൾ പിടിയിൽ

By eveningkerala

ബത്തേരി: കോളജ് വിദ്യാർഥികളിൽനിന്നു കഞ്ചാവ് മിഠായി പിടികൂടി പൊലീസ്. 2 വിദ്യാർഥികളിൽ നിന്നാണ് മിഠായി രൂപത്തിലുള്ള കഞ്ചാവ് പിടികൂടിയത്. ഓൺലൈൻ വഴിയാണ് കഞ്ചാവ് മിഠായികളുടെ വ്യാപാരം. വിദ്യാര്‍ഥികള്‍…

March 10, 2025 0

വാടക വീട് കേന്ദ്രീകരിച്ച് കഞ്ചാവ് വില്പന; വയനാട്ടിൽ യുവതി ഉൾപ്പടെ നാലുപേര്‍ അറസ്റ്റില്‍

By eveningkerala

പുല്‍പ്പള്ളി: വാടക വീട് കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പ്പന നടത്തിവന്ന നാലംഗ സംഘത്തെ എക്‌സൈസ് അറസ്റ്റ് ചെയ്തു. പുല്‍പ്പള്ളി കാപ്പിസെറ്റ് സ്വദേശികളായ എരുമപ്പുല്ലില്‍ വീട്ടില്‍ ഇ.പി. പ്രണവ് (20),…

March 5, 2025 0

വയനാട്ടിൽ സ്കൂൾ വിദ്യാർഥിയെ സംഘംചേർന്ന് മർദിച്ചു, ദൃശ്യങ്ങൾ പകർത്തി; അന്വേഷണം

By eveningkerala

വയനാട് മാനന്തവാടി അഞ്ചാംമൈലിൽ സ്കൂൾ വിദ്യാർഥിയെ മർദിച്ചതായി പരാതി. ഒരു കെട്ടിടത്തിന്റെ കോണിപ്പടിക്ക് സമീപം അഞ്ച് വിദ്യാർഥികൾ ചേർന്ന് ഒരു വിദ്യാർഥിയെ മർദിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. മർദിക്കുന്നത്…

February 23, 2025 0

വിനോദയാത്രയ്‌ക്കിടെ മൂത്രമൊഴിക്കാൻ വാഹനത്തിൽ നിന്നിറങ്ങി; താമരശേരി ചുരത്തിൽ കൊക്കയിൽ വീണ് യുവാവിന് ദാരുണാന്ത്യം

By eveningkerala

കോഴിക്കോട് താമരശേരി ചുരം ഒന്‍പതാം വളവില്‍ നിന്നുവീണ് യുവാവ് മരിച്ചു. വിനോദയാത്രയ്ക്കിടയില്‍ ചുരത്തില്‍ വച്ച് കാല്‍ വഴുതി വീണാണ് വടകര വളയം തോടന്നൂര്‍ സ്വദേശിയായ അമല്‍ മരിച്ചത്.…

February 22, 2025 0

വിസ വാഗ്ദാനം ചെയ്ത് 44 ലക്ഷം രൂപ തട്ടിച്ചതായി പരാതി; ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസറുടെ ഭർത്താവ് അറസ്റ്റിൽ

By eveningkerala

വയനാട്ടിൽ വിസ തട്ടിപ്പിൽ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുടെ ഭർത്താവ് പിടിയിൽ. കൽപ്പറ്റ എടപെട്ടി സ്വദേശി ജോൺസൺ ആണ് അറസ്റ്റിലായത്. കേസിലെ മറ്റൊരു പ്രതിയായ ജോൺസന്റെ ഭാര്യ അന്ന…

February 20, 2025 0

വയനാട് കൽപ്പറ്റയിൽ കുടുംബ കോടതിയിൽ ബോംബ് ഭീഷണി

By eveningkerala

വയനാട് കൽപ്പറ്റയിൽ കുടുംബ കോടതിയിൽ ബോംബ് ഭീഷണി. കോടതിയിൽ ബോംബ് വെച്ചെന്ന് ഇ-മെയിൽ വഴിയാണ് ഭീഷണി സന്ദേശം ലഭിച്ചത്. ഉടൻ പൊലീസിലും ബോംബ് സ്ക്വാഡിലും വിവരമറിയിച്ചു. പൊലീസും…

February 12, 2025 0

കാടിനുള്ളിലാണ് വന്യജീവി ആക്രമണങ്ങള്‍ ഉണ്ടായതെന്ന് വനംമന്ത്രി പറയുന്നത് തെറ്റ്- വി.ഡി. സതീശൻ

By Editor

തിരുവനന്തപുരം: കാടിനുള്ളിലാണ് വന്യജീവി ആക്രമണങ്ങള്‍ ഉണ്ടായതെന്ന് വനംമന്ത്രി പറയുന്നത് തെറ്റെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഞെട്ടിക്കുന്ന വാര്‍ത്തകളാണ് മലയോരത്ത് നിന്നും വീണ്ടും വരുന്നത്. മൂന്നു ദിവസത്തിനുള്ളില്‍…