കാടിനുള്ളിലാണ് വന്യജീവി ആക്രമണങ്ങള് ഉണ്ടായതെന്ന് വനംമന്ത്രി പറയുന്നത് തെറ്റ്- വി.ഡി. സതീശൻ
തിരുവനന്തപുരം: കാടിനുള്ളിലാണ് വന്യജീവി ആക്രമണങ്ങള് ഉണ്ടായതെന്ന് വനംമന്ത്രി പറയുന്നത് തെറ്റെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഞെട്ടിക്കുന്ന വാര്ത്തകളാണ് മലയോരത്ത് നിന്നും വീണ്ടും വരുന്നത്. മൂന്നു ദിവസത്തിനുള്ളില്…