
ഡെന്റൽ കെയർ ക്ലിനിക്കിൽ ഗുരുതര ചികിത്സാപ്പിഴവ്; യുവതിയുടെ നാക്കിൽ ഡ്രില്ലർ തുളച്ചുകയറി
March 29, 2025പാലക്കാട് ഗുരുതര ചികിത്സാപ്പിഴവ്. ആലത്തൂർ ഡെന്റൽ കെയർ ക്ലിനിക്കിലാണ് പല്ലിൽ കമ്പിയിട്ടതിൻ്റെ ഭാഗമായി ഗം എടുക്കാൻ എത്തിയ യുവതിയുടെ നാക്കിൽ ഡ്രില്ലർ തുളച്ചു കയറിയത്. ഗുരുതരചികിത്സാപ്പിഴവുണ്ടാക്കിയ ഡെന്റൽ ക്ലിനിക്കിന് എതിരെ ആലത്തൂർ പോലീസ് കേസെടുത്തു. മുറിവ് വലുതായതോടെ യുവതി പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി.
STORY HIGHLIGHT: driller penetrated the tongue of a woman