Tag: local news

April 1, 2025 0

“ഞാൻ പോകുന്നു”, മക്കളെ നോക്കണമെന്ന് അമ്മയെ വിളിച്ചുപറഞ്ഞു; ഒന്‍പത് മാസം ഗര്‍ഭിണിയായ യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍

By eveningkerala

കടുത്തുരുത്തി: ഒന്‍പത് മാസം ഗര്‍ഭിണിയായ യുവതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കടുത്തുരുത്തി മാഞ്ഞൂര്‍ കണ്ടാറ്റുപാടം സ്വദേശി അഖില്‍ മാനുവലിന്റെ ഭാര്യ അമിത സണ്ണിയാണ് ജീവനൊടുക്കിയത്. ഭര്‍ത്താവുമായുള്ള വഴക്കാണ്…

April 1, 2025 0

കൽപ്പറ്റ പോലീസ് സ്റ്റേഷനിലെ ശുചിമുറിയിൽ 18കാരൻ തൂങ്ങിമരിച്ച നിലയിൽ

By eveningkerala

വയനാട്: കൽപ്പറ്റ പൊലീസ് സ്റ്റേഷനിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അമ്പലവയൽ സ്വദേശി ഗോകുലാണ് (18) സ്റ്റേഷനിലെ ശുചിമുറിയിൽ തൂങ്ങിമരിച്ചത്. ഒരു പെൺകുട്ടിയെ കാണാതായതുമായി ബന്ധപ്പെട്ട് യുവാവിനെ…

March 30, 2025 0

മാസപ്പിറവി കണ്ടു; കേരളത്തില്‍ ചെറിയ പെരുന്നാള്‍ നാളെ

By eveningkerala

മലപ്പുറം പൊന്നാനിയില്‍ മാസപ്പിറവി കണ്ടു. സംസ്ഥാനത്ത് ചെറിയ പെരുന്നാള്‍ നാളെ. ശവ്വാല്‍ മാസപ്പിറവി കണ്ടതായി വിവിധ ഖാസിമാര്‍ അറിയിച്ചു. പൊന്നാനി കൂടാതെ കപ്പക്കലിലും തിരുവനന്തപുരത്തും മാസപ്പിറവി കണ്ടു .…

March 30, 2025 0

കാറും ബൈക്കും കൂട്ടിയിടിച്ച് പ്ലസ് വൺ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം| Accident

By eveningkerala

തിരുവനന്തപുരം: തിരുവനന്തപുരം വിതുരയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. വിതുര തോട്ടുമുക്ക് സ്വദേശി മുഹമ്മദ് നായിഫാണ് മരിച്ചത്. വിതുര ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിലെ പ്ലസ്…

March 29, 2025 0

കോഴിക്കോട് കോവൂരില്‍ രാത്രികാല കടകള്‍ക്ക് ഒരുമാസം നിയന്ത്രണം; 11 മണിയോടെ കടകള്‍ അടയ്ക്കും

By Sreejith Evening Kerala

കോഴിക്കോട്: കോവൂര്‍- ഇരിങ്ങാടന്‍പള്ളി-പൂളക്കടവ് മിനിബൈപ്പാസിലെ രാത്രികാല കടകള്‍ രാത്രി 10.30യ്ക്ക് വ്യാപാരം അവസാനിപ്പിക്കിക്കാന്‍ തീരുമാനം. രാത്രി 11 മണിക്ക് കടകള്‍ അടയ്ക്കും. ശനിയാഴ്ചചേര്‍ന്ന സര്‍വകക്ഷിയോഗത്തിലാണ് തീരുമാനം. കോഴിക്കോട്:…

March 29, 2025 0

ഡെന്റൽ കെയർ ക്ലിനിക്കിൽ ഗുരുതര ചികിത്സാപ്പിഴവ്; യുവതിയുടെ നാക്കിൽ ഡ്രില്ലർ തുളച്ചുകയറി

By eveningkerala

പാലക്കാട് ഗുരുതര ചികിത്സാപ്പിഴവ്. ആലത്തൂർ ഡെന്റൽ കെയർ ക്ലിനിക്കിലാണ് പല്ലിൽ കമ്പിയിട്ടതിൻ്റെ ഭാഗമായി ഗം എടുക്കാൻ എത്തിയ യുവതിയുടെ നാക്കിൽ ഡ്രില്ലർ തുളച്ചു കയറിയത്. ഗുരുതരചികിത്സാപ്പിഴവുണ്ടാക്കിയ ഡെന്റൽ…

March 29, 2025 0

ഐബി ഉദ്യോഗസ്ഥയുടെ മരണം: മകളുടെ അക്കൗണ്ടിൽ ഉണ്ടായിരുന്നത് കേവലം 80 രൂപ മാത്രം, ട്രെയിനിന് മുന്നിൽ ചാടുമ്പോൾ ഫോണിൽ സംസാരിച്ചിരുന്നത് മലപ്പുറം സ്വദേശിയായെന്നും കുടുംബം

By eveningkerala

പത്തനംതിട്ട: തിരുവനന്തപുരം വിമാനത്താവളത്തിലെ ഐബി ഉദ്യോഗസ്ഥ മേഘയുടെ മരണത്തിൽ കൂടുതൽ ആരോപണങ്ങളുമായി കുടുംബം. മേഘ ട്രെയിനിന് മുന്നിൽ ചാടുമ്പോൾ ഫോണിൽ സംസാരിച്ചിരുന്നത് മലപ്പുറം സ്വദേശിയായ സുകാന്തുമായാണെന്ന് കുടുംബം…

March 28, 2025 0

ബലൂൺ വീർപ്പിക്കുന്നതിനിടെ തൊണ്ടയിൽ കുടുങ്ങി എട്ട് വയസുകാരി മരിച്ചു

By eveningkerala

ബലൂൺ വീർപ്പിക്കുന്നതിനിടെ തൊണ്ടയിൽ കുടുങ്ങി എട്ട് വയസുകാരി മരിച്ചു. മഹാരാഷ്ട്രയിലെ യശ്വന്ത് നഗറിലാണ് സംഭവം. ബലൂൺ പൊട്ടുകയും തൊണ്ടയിൽ കുടുങ്ങുകയും ആയിരുന്നു. എട്ട് വയസുകാരിയായ ഡിംപിൾ വാങ്കെഡെ…

March 28, 2025 0

ഇതിന് ഒരു അവസാനമില്ലേ ? മലയാളികൾക്ക് ഇരുട്ടടി; സംസ്ഥാനത്ത് ഏപ്രിൽ ഒന്ന് മുതൽ വൈദ്യുതിക്കും വെള്ളത്തിനും നിരക്ക് കൂടും

By eveningkerala

തിരുവനന്തപുരം: ഏപ്രിൽ ഒന്ന് മുതൽ വൈദ്യുതി ചാർജ് കൂടും. യൂണിറ്റിന് ശരാശരി 12 പൈസ വച്ചാണ് വർദ്ധന. കഴിഞ്ഞ ഡിസംബറിൽ വൈദ്യുതി റഗുലേറ്ററി കമ്മീഷൻ പ്രഖ്യാപിച്ച നിരക്ക്…

March 28, 2025 0

റോഡിന്റെ ഇരുവശത്തും തട്ടുകടകള്‍; അനധികൃത പാര്‍ക്കിംഗും,ലഹരി വില്‍പനയും വ്യാപകം; കോവൂര്‍-ഇരിങ്ങാടന്‍ പള്ളി റോഡില്‍ തട്ടുകടക്കാരും നാട്ടുകാരും തമ്മില്‍ സംഘര്‍ഷം, 3 പേര്‍ക്ക് പരിക്ക്

By eveningkerala

കോഴിക്കോട്: കോവൂര്‍-ഇരിങ്ങാടന്‍പള്ളി-പൂളക്കടവ് മിനി ബൈപ്പാസിലെ കടകളില്‍ വ്യാഴാഴ്ച അര്‍ധരാത്രിയോടെ സംഘര്‍ഷം. നാട്ടുകാര്‍ കടയടപ്പിക്കാനെത്തിയത് കടയുടമകള്‍ തടഞ്ഞതോടെയാണ് സംഘര്‍ഷത്തിന് തുടക്കമായത്. ഭക്ഷണശാലകള്‍ സമൂഹവിരുദ്ധര്‍ താവളമാക്കുന്നുവെന്ന് ആരോപിച്ച് കഴിഞ്ഞദിവസങ്ങളില്‍ റെസിഡന്റ്‌സ്…