Category: ERANAKULAM

May 2, 2025 0

കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ ബോംബ് ഭീഷണി; ബോംബ് സ്ക്വാഡ് പരിശോധന തുടരുന്നു

By eveningkerala

നെടുമ്പാശ്ശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ ബോംബ് ഭീഷണി. ബോംബ് സ്ക്വാഡ് പരിശോധന തുടരുകയാണ്. വിമാനത്താവളത്തിലേക്ക് എത്തുന്ന വാഹനങ്ങളെല്ലാം പരിശോധിക്കുന്നുണ്ട്. യാത്രക്കാരെ കൂടുതലായി ദേഹപരിശോധനകൾക്ക് വിധേയമാക്കി ത്തുടങ്ങി. വ്യാഴാഴ്ച…

May 2, 2025 0

റൂമില്‍ കോണ്ടവും ഗുളികകളും, വരുമാനം മൂന്നര ലക്ഷം രൂപ വരെ; മഞ്ചേരി സ്വദേശി നൗഷാദിന്റെ കൊച്ചിയിലെ സ്പായിൽ റെയ്ഡില്‍ കുടുങ്ങിയത് 11യുവതികള്‍

By eveningkerala

A major sex racket operating under the cover of a spa was busted during a joint raid by the police and narcotics squad at the Arctic Hotel in Vyttila, Kochi. Eleven young women, all Malayalis mostly from Kochi along with a middleman, were taken into custody. The operation was triggered by intelligence about possible drug-related activities at the hotel. Although no drugs were recovered, the investigation revealed a prostitution ring being run by an external agency under the pretense of spa services. Items like condoms and pills were also found in the hotel rooms. The women reportedly earned up to ₹30,000.

May 1, 2025 0

വഴക്കിനെ തുടർന്ന് പരസ്പരം കുത്തി; കുവൈത്തിൽ മലയാളി ദമ്പതികൾ മരിച്ച നിലയിൽ

By eveningkerala

കുവൈത്ത് സിറ്റി: കുവൈത്തിൽ മലയാളി നഴ്സ് ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. എറണാകുളം സ്വദേശികളായ സൂരജ്, ബിൻസി ദമ്പതികളാണ് മരിച്ചത്. അബ്ബാസിയയിൽ ഇവർ താമസിക്കുന്ന അപ്പാർട്ട്മെന്റിലാണ് കുത്തേറ്റു…

April 30, 2025 0

മാലയിലെ പുലിപ്പല്ല്‌ ; റാപ്പർ വേടനെ ഇന്ന് തൃശൂരിലെ ജ്വല്ലറിയിൽ എത്തിച്ച് തെളിവെടുക്കും

By eveningkerala

കൊച്ചി: കഞ്ചാവ് കേസിൽ പിടിയിലായ റാപ്പർ വേടൻ എന്ന വി.എം. ഹിരൺ ദാസിനെ പുലിപ്പല്ല് കൈവശം വെച്ചതിന് ഇന്ന് തൃശൂരിലെ ജ്വല്ലറിയിൽ എത്തിച്ച് തെളിവെടുക്കും. തൃശൂരിലെ ജ്വല്ലറിയില്‍…

April 28, 2025 0

മക്കളെ, ഡ്ര​ഗ്സ് വേണ്ടടാ…! എന്ന് പറഞ്ഞ് വീഡിയോ …ഒടുവിൽ വേടന്റെ വീട്ടിലും കഞ്ചാവ് ; പോലീസ് പരിശോധന തുടരുന്നു

By eveningkerala

കൊച്ചി ∙ റാപ്പർ വേടന്റെ ഫ്ലാറ്റിൽ നിന്ന് കഞ്ചാവ് പിടികൂടി. ഹിൽപാലസ്  പൊലീസ് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. 5 ഗ്രാം കഞ്ചാവാണ് പിടികൂടിയത് എന്നാണ് പ്രാഥമിക വിവരം. പരിശോധന…

April 28, 2025 0

ഹൈബ്രിഡ്‌ കഞ്ചാവ്‌ കേസിൽ ഷൈന്‍ ടോമിനെയും ശ്രീനാഥ് ഭാസിയെയും മോഡൽ സൗമ്യയെയും എക്‌സൈസ് ചോദ്യംചെയ്യുന്നു

By eveningkerala

ആലപ്പുഴ: ആലപ്പുഴയിലെ ഹൈബ്രിഡ്‌ കഞ്ചാവ്‌ കേസിൽ നടന്മാരായ ഷൈൻ ടോം ചാക്കോയെയും ശ്രീനാഥ്‌ ഭാസിയെയും പാലക്കാട്‌ സ്വദേശിയായ മോഡൽ കെ. സൗമ്യയെയും എക്‌സൈസ്‌ അന്വേഷണ സംഘം ചോദ്യംചെയ്യുന്നു.…

April 27, 2025 0

ആലപ്പുഴ ജിംഖാന നിറഞ്ഞോടുമ്പോൾ ഖാലിദ് റഹ്മാന്റെ അറസ്റ്റ്, ലഹരിവഴിയിൽ ‘തമാശ’ സംവിധായകൻ; ‘മട്ടാഞ്ചേരി മാഫിയ’ കഞ്ചാവിൽ കുടുങ്ങുമ്പോള്‍

By eveningkerala

കൊച്ചിയില്‍ ഹൈബ്രിഡ് കഞ്ചാവുമായി പ്രമുഖ മലയാള സിനിമ സംവിധായകരടക്കം മൂന്നു പേര്‍ എക്‌സൈസിന്റെ പിടിയിലാകുമ്പോള്‍ വെട്ടിലാകുന്നത് സിനിമയിലെ മട്ടാഞ്ചേരി മാഫിയ. സംവിധായകരായ ഖാലിദ് റഹ്‌മാന്‍, അഷ്‌റഫ് ഹംസ…

April 25, 2025 0

സംസ്ഥാനത്ത് ഐടി പാര്‍ക്കുകളില്‍ ഇനി മദ്യം വില്‍ക്കാം: പ്രവര്‍ത്തന സമയം ഉച്ചയ്ക്ക് 12 മുതല്‍ രാത്രി 12 വരെ

By eveningkerala

തിരുവനന്തപുരം: സംസ്ഥാനത്ത് ഐടി പാര്‍ക്കുകളില്‍ മദ്യം വില്‍ക്കാന്‍ അനുമതി നല്‍കിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവായി. ഐടി കമ്പനികളിലെ ഔദ്യോഗിക സന്ദര്‍ശകര്‍ക്കും അതിഥികള്‍ക്കുമാണ് മദ്യം വില്‍ക്കാവുന്നത്. സര്‍ക്കാര്‍ – സ്വകാര്യ…

April 24, 2025 0

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നിർബന്ധിച്ച് അർദ്ധ നഗ്നയായി ഫോട്ടോയെടുത്ത് നവമാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചു ; വ്ലോ​ഗർ മുകേഷ് നായർക്കെതിരെ പോക്സോ കേസ്

By eveningkerala

തിരുവനന്തപുരം: വ്ലോ​ഗർ മുകേഷ് നായർക്കെതിരെ പോക്സോ കേസ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നിർബന്ധിച്ച് അർദ്ധനഗ്നയായി ഫോട്ടോയെടുത്ത് നവമാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചെന്നാണ് കേസ്. കുട്ടിയുടെ രക്ഷിതാക്കളാണ് കോവളം പൊലീസിൽ പരാതി…

April 22, 2025 0

കശ്മീർ ഭീകരാക്രമണം: കൊല്ലപ്പെട്ടവരിൽ മലയാളിയും; രാമചന്ദ്രന് വെടിയേറ്റത് മകളുടെ മുന്നിൽ വച്ച്, കശ്മീരിലെത്തിയത് ഇന്ന്; മരിച്ചവരിൽ കൊച്ചിയിലെ നാവികസേനാ ഉദ്യോഗസ്ഥനും

By eveningkerala

ശ്രീനഗർ∙ ജമ്മു കശ്മീരിലെ പഹൽഗാമിലെ ബൈസരനിൽ വിനോദസഞ്ചാരികൾക്കു നേരെയുണ്ടായ ഭീകരാക്രമണത്തിൽ 27 പേർ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരിൽ ഒരു മലയാളിയും ഉൾപ്പെടുന്നു. ഇടപ്പള്ളി സ്വദേശി എൻ.രാമചന്ദ്രനാണ് മരിച്ചത്. ഇദ്ദേഹത്തെക്കൂടാതെ…