കേന്ദ്ര പൊലീസ് സേനകളിൽ അസി. കമാൻഡന്റ്: 506 ഒഴിവുകൾ
കേന്ദ്ര സായുധ പൊലീസ് സേനകളിലേക്ക് അസിസ്റ്റന്റ് കമാൻഡന്റുമാരെ തെരഞ്ഞെടുക്കുന്നതിന് യു.പി.എസ്.സി അപേക്ഷ ക്ഷണിച്ചു. ആകെ 506 ഒഴിവുകളാണുള്ളത് (ബോർഡർ സെക്യൂരിറ്റി ഫോഴ്സ്/ബി.എസ്.എഫ്-186, സെൻട്രൽ റിസർവ് പൊലീസ് ഫോഴ്സ്/സി.ആർ.പി.എഫ്-120,…