Category: NATTUVARTHA

April 13, 2025 0

വിഷുവിന് കണിക്കൊന്നയുടെ പ്രാധാന്യവും ഐതിഹ്യവുമറിയാം

By eveningkerala

വിഷുവുമായി ഏറ്റവും ബന്ധമുള്ള ഒന്നാണ്‌ കണിക്കൊന്ന(ഇന്ത്യൻ ലബർണം). കൊന്നപ്പൂ വിഷുക്കാലത്ത് കേരളത്തിലെങ്ങും പൂത്തു നിൽക്കുന്നത് നയനാന്ദകരമായ കാഴ്ചയൊരുക്കുന്നു. കർണ്ണികാരം എന്നും അറിയുന്ന കണിക്കൊന്നകളിൽ വിരിയുന്ന മഞ്ഞപ്പൂക്കളാണ്‌ കേരളത്തിന്റെ…

April 7, 2025 0

പാലക്കാട് കാട്ടാന ആക്രമണത്തില്‍ യുവാവിന് ദാരുണാന്ത്യം; മാതാവ് ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍

By eveningkerala

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണത്തില്‍ ഒരാള്‍ക്ക് കൂടി ദാരുണാന്ത്യം. പാലക്കാട് മുണ്ടൂരിലാണ് കാട്ടാനയുടെ ആക്രമണത്തില്‍ യുവാവ് മരിച്ചത്. മുണ്ടൂര്‍ കയറംക്കോട് സ്വദേശി അലന്‍ ആണ് മരിച്ചത്. അലന്റെ…

March 25, 2025 0

മമ്മൂട്ടിക്ക് വേണ്ടി വഴിപാട്: മോഹൻലാലിന്റെ പ്രസ്താവന തെറ്റിദ്ധാരണ മൂലം-തിരുവിതാംകൂർ ദേവസ്വം ബോർഡ്

By eveningkerala

തിരുവനന്തപുരം: ശബരിമലയിലെ രസീത് വിവരങ്ങൾ പരസ്യപ്പെടുത്തിയത് സംബന്ധിച്ച് മോഹൻലാലിന്റെ പ്രസ്താവന തെറ്റിദ്ധാരണ മൂലമാണെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്. ശബരിമല ക്ഷേത്രത്തിൽ നടൻ മമ്മൂട്ടിയുടെ പേരിൽ വഴിപാട് നടത്തിയിരുന്നു.…

February 12, 2025 0

സംസ്ഥാനത്ത് ഇന്ന് വരണ്ട കാലാവസ്ഥ; പകൽ സമയത്ത് ഉയർന്ന ചൂട് അനുഭവപ്പെടുമെന്നും ജാഗ്രത വേണമെന്നും മുന്നറിയിപ്പ്

By Editor

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വരണ്ട കാലാവസ്ഥയാണെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. പകൽ സമയത്ത് ഉയർന്ന ചൂട് അനുഭവപ്പെടുമെന്നും ജാഗ്രത വേണമെന്നും മുന്നറിയിപ്പ്. ഇന്ന് ഒരു ജില്ലയിലും മഴ…

February 8, 2025 0

സംസ്ഥാനത്ത് നാളെ ഉയർന്ന താപനില മുന്നറിയിപ്പ് പുറപ്പെടുവിച്ച് കാലാവസ്ഥാ വകുപ്പ്

By Editor

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ ഉയർന്ന താപനില മുന്നറിയിപ്പ് പുറപ്പെടുവിച്ച് കാലാവസ്ഥാ വകുപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ സാധാരണയെക്കാൾ രണ്ട് മുതൽ മൂന്ന് ഡിഗ്രി വരെ താപനില ഉയരാൻ സാധ്യതയുണ്ടെന്നാണ് കേന്ദ്ര…

July 31, 2024 0

പിതാവിനെ തോളിലേറ്റി രാജേന്ദ്രൻ കു​ന്നി​ൻ​മു​ക​ളി​ലേ​ക്ക് വ​ലി​ഞ്ഞു​ക​യ​റി;, ഞൊ​ടി​യി​ട​യി​ൽ ര​ണ്ടാ​മ​ത്തെ ഉ​രു​ൾ​പൊ​ട്ട​ലി​ന്റെ ഭീ​മാ​കാ​ര​മാ​യ കു​ത്തൊ​ഴു​ക്ക് ചൂ​ര​ൽ​മ​ല​യെ തേ​ടി​യെ​ത്തുന്നത് ഞെട്ടലോടെ കണ്ടു

By Editor

വ​യ​നാ​ട്: ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ച ഒന്നരയോടെ വ​ൻ​ശ​ബ്ദം കേ​ട്ടാ​ണ് ചൂ​ര​ൽ​മ​ല​യി​ലെ മാ​ട​സ്വാ​മി​യു​ടെ മ​ക​ൻ രാ​ജേ​ന്ദ്ര​ൻ ജ​ന​ൽ​വാ​തി​ൽ തു​റ​ന്ന് പു​റ​ത്തേ​ക്ക് നോ​ക്കി​യ​ത്. മു​ണ്ട​ക്കൈ മ​ല​യി​ൽ​നി​ന്ന് ഉ​രു​ൾ​പൊ​ട്ട​ലി​ൽ ചീ​റി​വ​ന്ന വ​ൻ മ​ര​ത്ത​ടി​ക​ളും…

July 8, 2024 0

തിരികെ കൊടുക്കുമോ മാളുവിനെ…: ഒന്നര വർഷം മുൻപ് വിറ്റ പശുവിനെ വീണ്ടെടുക്കാനായി അലഞ്ഞ് യുവാവ്

By Editor

ഒന്നര വർഷം മുൻപ് വിറ്റ പശുവിനൊപ്പം പടിയിറങ്ങിപ്പോയ കുടുംബത്തിന്റെ സന്തോഷം വീണ്ടെടുക്കാൻ അലയുകയാണ് ഈ യുവാവ്. പശുവിനെ വീണ്ടെടുക്കുന്നതിനൊപ്പം ഈ യുവാവിനു തിരികെക്കിട്ടുക പ്ലസ്ടുവിനു പഠിക്കുന്ന സഹോദരിയുടെ…

June 23, 2024 0

ഗുരുവായൂർ ക്ഷേത്രത്തിൽ പൂജിച്ച് പുറത്തെത്തിച്ച നേദ്യത്തിൽ കണ്ടെത്തിയത് പവര്‍ ബാങ്ക് ; കനത്ത സുരക്ഷാ വീഴ്ച്ച

By Editor

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രം ശ്രീകോവിലിനുള്ളില്‍ നിന്നും പൂജിച്ച് പുറത്തെത്തിച്ച നേദ്യങ്ങളില്‍ ഇലട്രോണിക് ഉപകരണം കണ്ടെടുത്തു. പൊട്ടിത്തെറിക്കാന്‍ ഏറെ സാധ്യതയേറെയുള്ള പവര്‍ ബാങ്കാണ് കണ്ടെത്തിയത്. ഇതേ തുടര്‍ന്ന് ക്ഷേത്രത്തില്‍…

June 7, 2024 0

കേരളത്തില്‍ മഴ മുന്നറിയിപ്പില്‍ മാറ്റം; 3 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

By Editor

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴ ലഭിക്കും. പത്തനംതിട്ട, കോട്ടയം ഒഴികെയുള്ള ജില്ലകളിലാണ് ഇന്ന് മഴ മുന്നറിയിപ്പുള്ളത്. മലപ്പുറം, കോഴിക്കോട്, വയനാട്…

April 2, 2024 0

കോട്ടയം സ്വദേശികളായ ദമ്പതികളും കാണാതായ അധ്യാപികയും അരുണാചലിൽ മരിച്ച നിലയിൽ; രക്തം വാർന്ന് മരണം

By Editor

കോട്ടയം സ്വദേശികളായ ദമ്പതികളും ഇവരുടെ സുഹൃത്തായ അധ്യാപികയും അരുണാചൽ പ്രദേശിൽ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ. മീനടം സ്വദേശികളായ നവീൻ തോമസ് (39), ഭാര്യ ദേവി മാധവൻ…