Category: DELHI NEWS

March 16, 2024 0

ഏഴ് ഘട്ടങ്ങളായി വോട്ടെടുപ്പ്; കേരളത്തില്‍ ഏപ്രില്‍ 26; വോട്ടെണ്ണല്‍ ജൂണ്‍ നാല്‌

By Editor

ലോക്സഭാ തിരഞ്ഞെടുപ്പ് ഏഴു ഘട്ടങ്ങളിലായി നടത്തുമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ. ആദ്യഘട്ടം ഏപ്രിൽ 19നാണ്. രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്ന ഏപ്രിൽ 26നാണ് കേരളത്തിൽ വോട്ടെടുപ്പ്. ജൂൺ നാലിന്…

March 16, 2024 0

ഡല്‍ഹി മദ്യനയകേസ് : അരവിന്ദ് കെജിരിവാളിന് മുന്‍കൂര്‍ ജാമ്യം

By Editor

മദ്യനയ അഴിമതി കേസില്‍ ഡല്‍ഹി മുഖ്യമന്ത്രിയും ആംആദ്മി പാര്‍ട്ടി കണ്‍വീനറുമായ കെജിരിവാളിന് മുന്‍കൂര്‍ ജാമ്യം. ഡല്‍ഹി റോസ് അവന്യൂ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത് .15,000 രൂപയുടെ…

March 14, 2024 0

രാജ്യത്ത് പെട്രോളിനും ഡീസലിനും വില കുറച്ച്‌ കേന്ദ്ര സർക്കാർ ; നാളെ രാവിലെ ആറു മുതൽ പ്രാബല്യത്തിൽ

By Editor

ന്യൂഡൽഹി: രാജ്യത്ത് ഇന്ധനവില കുറച്ചു. പെട്രോളിനും ഡീസലിനും ലീറ്ററിന് രണ്ടു രൂപ വീതമാണ് കുറച്ചത്. ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് സർക്കാരിന്റെ പ്രഖ്യാപനം. പുതുക്കിയ വില നാളെ രാവിലെ…

March 14, 2024 0

അശ്ലീല ഉള്ളടക്കം; മലയാളത്തിലെ ‘യെസ്മ’ ഉൾപ്പടെ 18 OTT ആപ്പുകൾ കേന്ദ്രം നിരോധിച്ചു

By Editor

ദില്ലി: അശ്ലീല ഉള്ളടക്കത്തിന്റെ പേരിൽ ഒടിടി ആപ്പുകൾക്കും സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമുകൾക്കും നിരോധനമേർപ്പെടുത്തി കേന്ദ്ര സർക്കാര്‍. മലയാളം ഒടിടി ആപ്പായ യെസ്മ (yessma) ഉള്‍പ്പടെ 18 പ്ലാറ്റ്‌ഫോമുകളാണ്…

March 13, 2024 0

ആക്രമണകാരികളായ നായ ഇനങ്ങളെ നിരോധിച്ച് കേന്ദ്രം: ഇറക്കുമതിയും വിൽപ്പനയും നിരോധിച്ചു

By Editor

Govt bans import, breeding, and sale of dangerous dog breeds including Pitbull, bulldog ന്യൂഡൽഹി: ആക്രമണകാരികളായ വളർത്തു നായ ഇനങ്ങളെ നിരോധിച്ച് കേന്ദ്ര…

March 12, 2024 0

പൗരത്വനിയമ ഭേദഗതി; ചട്ടങ്ങള്‍ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് മുസ്ലീം ലീഗ് സുപ്രീം കോടതിയിലേക്ക്

By Editor

ന്യൂഡല്‍ഹി: പൗരത്വ നിയമഭേദഗതിക്കെതിരെ മുസ്ലീം ലീഗ് വീണ്ടും സുപ്രീം കോടതിയിലേക്ക്. ചട്ടങ്ങള്‍ വിജ്ഞാപനം ചെയ്ത നടപടി സ്‌റ്റേ ചെയ്യണമെന്നാണാവശ്യപ്പെട്ടാണ് ഹര്‍ജി നല്‍കുക. പൗരത്വഭേദഗതിയെ ചോദ്യം ചെയ്ത് മുസ്ലീലീഗ്…

March 11, 2024 0

പൗരത്വ ഭേദ​ഗതി നിയമം പ്രാബല്യത്തിൽ; വിജ്ഞാപനം പുറത്തിറക്കി ആഭ്യന്തര മന്ത്രാലയം

By Editor

ന്യൂഡൽഹി: പൗരത്വ നിയമഭേദഗതി പ്രാബല്യത്തിലായി. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇതുമായി ബന്ധപ്പെട്ട ചട്ടങ്ങൾ വിജ്ഞാപനം ചെയ്‌തു. വിജ്ഞാപനപ്പ്രകാരം നിശ്ചിത രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിൽ അഭയാർത്ഥികളായെത്തിയ ആറ് വിഭാഗക്കാർക്ക് പൗരത്വം…