വളർത്തു നായയ്ക്ക് നേരെ പാഞ്ഞടുത്ത് പുള്ളിപ്പുലി; വീറോടെ നേരിട്ട് ദമ്പതികൾ, 15 മിനിറ്റോളം പുലിയുമായി മൽപിടിത്തം ; ഒടുവിൽ പുലിയെ കുത്തിക്കൊന്ന് യുവാവ്
മുംബൈ ∙ രത്നാഗിരിയിലെ ചിപ്ലുണിൽ, വളർത്തുനായയെ ആക്രമിക്കാൻ ശ്രമിച്ച പുള്ളിപ്പുലിയെ നേരിട്ട് 56 വയസ്സുകാരനായ സൈക്യാട്രിസ്റ്റും ഭാര്യയും. മൽപിടിത്തതിനിടെ കുത്തേറ്റ വീണ് രണ്ടു വയസ്സുള്ള പുലി ചത്തു.…