Category: PRAVASI NEWS

March 26, 2025 0

റിയാദിൽ നിന്ന്​ പോക്​സോ, ശൈശവ വിവാഹ കേസ്​ പ്രതിയുമായി​ കേരള പൊലീസ് നാട്ടിലേക്ക്​ തിരിച്ചു

By eveningkerala

റിയാദ്: 16 വയസുള്ള പെൺകുട്ടിയെ കെട്ടി ഏതാനും ദിവസങ്ങൾക്കുശേഷം സൗദിയിലേക്ക്​ മടങ്ങിയ പ്രവാസി മലയാളിക്കെതിരെ ഒടുവിൽ പെൺകുട്ടിയുടെ വീട്ടുകാരുടെ ലൈംഗീക പീഡന പരാതിയും. പോക്സോ, ശൈശവ വിവാഹ…

March 26, 2025 0

മന്ത്രി പി രാജീവിന്റെ അമേരിക്ക സന്ദര്‍ശനത്തിന് അനുമതിയില്ല: യാത്രയുടെ ലക്ഷ്യം വെളിപ്പെടുത്തിയില്ലെന്ന് കേന്ദ്രം

By eveningkerala

തിരുവനന്തപുരം: സംസ്ഥാന വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് അടക്കമുള്ള നാലംഗ സംഘത്തിന് അമേരിക്കന്‍ സന്ദര്‍ശനത്തിന് കേന്ദ്ര സര്‍ക്കാര്‍ അനുമതി നിഷേധിച്ചു. ഈ മാസം 28 മുതല്‍…

March 24, 2025 0

ജര്‍മനിയിൽ 250 നഴ്സിങ് ഒഴിവ്​ -അ​പേ​ക്ഷ ക്ഷ​ണി​ച്ചു

By eveningkerala

തി​രു​വ​ന​ന്ത​പു​രം: ജ​ര്‍മ​നി​യി​ലേ​ക്കു​ള്ള ന​ഴ്സി​ങ് റി​ക്രൂ​ട്ട്മെ​ന്റി​ന്​ നോ​ര്‍ക്ക ട്രി​പ്ള്‍ വി​ൻ കേ​ര​ള പ​ദ്ധ​തി​യു​ടെ ഏ​ഴാം ഘ​ട്ട​ത്തി​ലെ 250 ഒ​ഴി​വു​ക​ളി​ലേ​ക്ക്​ അ​പേ​ക്ഷ ക്ഷ​ണി​ച്ചു. www.norkaroots.org, www.nifl.norkaroots.org എ​ന്നീ വെ​ബ്സൈ​റ്റു​ക​ള്‍ മു​ഖേ​ന…

March 24, 2025 0

ഹമാസ് ഭീകരൻ ഇസ്മായിൽ ബർഹൂമിനെ വധിച്ച് ഇസ്രായേൽ സൈന്യം

By eveningkerala

തെല്‍ അവിവ്: ഗസ്സയിലെ നാസർ ആശുപത്രിയിലും ഇസ്രായേൽ ബോംബിട്ടു. മുതിർന്ന ഹമാസ് നേതാവ് ഇസ്മാഈൽ ബർഹൂമിനെയും ഇസ്രായേൽ വധിച്ചു. ആശുപത്രിക്ക് നേരെയുണ്ടായ ബോംബാക്രമണത്തിൽ ബര്‍ഹൂം ഉൾപ്പെടെ രണ്ട്…

March 24, 2025 0

യമനിൽ ശക്തമായ വ്യോമാക്രമണം തുടർന്ന് അമേരിക്ക ; ഒരാൾ കൊല്ലപ്പെട്ടു

By eveningkerala

സനാ: യമൻ തലസ്ഥാനമായ സനായിൽ യുഎസ് നടത്തിയ വ്യോമാക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. 15 പേർക്ക് പരിക്കേറ്റു. റെസിഡൻഷ്യൽ കെട്ടിടങ്ങൾക്ക് നേരെയായിരുന്നു യുഎസ് ബോംബാക്രമണമെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട്…

March 20, 2025 0

ഗാസയില്‍ കരയാക്രമണം ആരംഭിച്ച് ഇസ്രായേല്‍; മരണസംഖ്യ ഉയരുന്നു

By eveningkerala

ഗാസ സിറ്റി: ഗാസയില്‍ കരയാക്രമണം ആരംഭിച്ച് ഇസ്രായേല്‍. നെറ്റ്‌സെരിം ഇടനാഴിയുടെ നിയന്ത്രണം പിടിച്ചെടുക്കുന്നതിനായാണ് നിലവിലെ ആക്രമണം. ഗാസ വിഭജിക്കുന്നതിനും പ്രദേശത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുന്നതിനുമായി നെറ്റ്‌സെരിം ഇടനാഴി അനിവാര്യമാണ്.…

March 20, 2025 0

ഈ വര്‍ഷം 45,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ ഒമാന്‍

By eveningkerala

മസ്‌കറ്റ്: ഈ വര്‍ഷം 45,000 പുതിയ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാന്‍ ഒമാന്‍. സ്വദേശികള്‍ക്കായാണ് ഇത്രയും തൊഴിലവസരങ്ങള്‍ ഒരുക്കുന്നത്. പരിശീലന മേഖലയില്‍ 11,000, സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ 10,000, സ്വകാര്യ…

March 19, 2025 0

9 മാസത്തിനിപ്പുറം ഭൂമി തൊട്ട് സുനിത വില്യംസും ബുച്ച് വില്‍മോറും ; സുരക്ഷിത ലാന്‍ഡിങ്

By eveningkerala

ഫ്‌ളോറിഡ: ഒന്‍പത് മാസത്തിലേറെ നീണ്ട ബഹിരാകാശത്തെ അനിശ്ചിത ജീവിതത്തിനൊടുക്കം ഭൂമി തൊട്ട് സുനിത വില്യംസും sunita-williams ബുച്ച് വില്‍മോറും. ഇവരെ കൂടാതെ ക്ര്യു 9 ലെ മറ്റ്…

March 18, 2025 0

ഗാസയില്‍ വീണ്ടും ഇസ്രായേലിന്റെ മിന്നലാക്രമണം, 300 ലധികം പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

By eveningkerala

ഗാസയില്‍ വലിയ സൈനിക നടപടിയുമായി ഇസ്രായേല്‍ സൈന്യം മുന്നോട്ടു പോയതോടെ ആക്രമണത്തില്‍ കുറഞ്ഞത് 330 പലസ്തീനികള്‍ കൊല്ലപ്പെട്ടതായി അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇസ്രായേലിന്റെ വ്യോമാക്രമണം ഹമാസിന്റെ…

March 14, 2025 0

കൂട്ടപ്പിരിച്ചുവിടലില്‍ ട്രംപിന് തിരിച്ചടി; ജീവനക്കാരെ തിരിച്ചെടുക്കാന്‍ കോടതി ഉത്തരവ്‌

By eveningkerala

ന്യൂയോര്‍ക്ക്: വിവിധ ഏജന്‍സികളിലായി പ്രൊബേഷണറി തൊഴിലാളികളെ പിരിച്ചുവിട്ട നടപടിയില്‍ ട്രംപ് ഭരണകൂടത്തിന് കോടതിയില്‍ തിരിച്ചടി. പിരിച്ചുവിട്ട ആയിരക്കണക്കിന് തൊഴിലാളികളെ ജോലിയില്‍ തിരിച്ചെടുക്കാന്‍ സാന്‍ ഫ്രാന്‍സിസ്‌കോയിലെയും മേരിലാന്‍ഡിലെയും ഫെഡറല്‍…