സര്‍ക്കാരിന്റെ ഉറച്ച നടപടികള്‍ മൂലം കാടുകളില്‍ നിന്ന് നക്സലിസം തുടച്ചുനീക്കാനായെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡൽഹി: സര്‍ക്കാരിന്റെ ഉറച്ച നടപടികള്‍ മൂലം കാടുകളില്‍ നിന്ന് നക്സലിസം തുടച്ചുനീക്കാനായെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എന്നാല്‍ ‘അര്‍ബന്‍’ നക്‌സലുകളുടെ ഭീഷണി വളരുകയാണെന്നും അദ്ദേഹം പറഞ്ഞു. അര്‍ബന്‍…