Category: DELHI NEWS

February 16, 2019 0

ഭീകരാക്രമണത്തിൽ ഉപയോഗിച്ചത് ആർ.ഡി.എക്സ് ; ഏഴു പേർ കസ്റ്റഡിയിൽ

By Editor

പുൽവാമയിലെ ഭീകരാക്രമണത്തിൽ ഉപയോഗിച്ചത് ആർ.ഡി.എക്സ് എന്ന് റിപ്പോർട്ട്. ഏകദേശം 80 കിലോ ആർ.ഡി.എക്സാണ് ഉപയോഗിച്ചതെന്ന് അന്വേഷണ ഏജൻസികൾ വ്യക്തമാക്കി. ആർ.ഡി.എക്സ് ഉപയോഗിച്ചാൽ മാത്രമേ ബസ് ഇങ്ങനെ തകരുകയുള്ളൂവെന്നാണ്…

February 15, 2019 0

പുൽവാമ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച ധീര ജവാന്മാർക്ക് രാഷ്ട്രത്തിന്റെ അന്ത്യാഞ്ജലി

By Editor

ന്യൂഡൽഹി : പുൽവാമ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച ധീര ജവാന്മാർക്ക് രാഷ്ട്രത്തിന്റെ അന്ത്യാഞ്ജലി. പ്രധാനമന്ത്രി നരേന്ദ്രമോദി പാലം വിമാനത്താവളത്തിൽ ജവാന്മാരുടെ ഭൗതിക ദേഹത്തിൽ അന്ത്യാഞ്ജലി അർപ്പിച്ചു.ആഭ്യന്തര മന്ത്രി…

February 15, 2019 0

ഏഴു മാസം മാത്രം പ്രായമുള്ള തന്റെ കുഞ്ഞുമകനെ ഒരു നോക്ക് കൂടി കാണാന്‍ കഴിയാതെ ആ ധീരജവാന്‍ ഓര്‍മ്മയായി

By Editor

ഏഴു മാസം മാത്രം പ്രായമുള്ള തന്റെ കുഞ്ഞുമകനെ ഒരു നോക്ക് കൂടി കാണാന്‍ കഴിയാതെ ആ ധീരജവാന്‍ ഓര്‍മ്മയായി,പഞ്ചാബിലെ ഗാന്ധിവിന്ദ് ഗ്രാമത്തില്‍ നിന്ന് രാജ്യത്തിന്റെ അതിര്‍ത്തി കാക്കാന്‍…

February 15, 2019 0

രാജ്യത്തിന്റെ അതിര്‍ത്തി കാക്കാന്‍ തന്റെ അടുത്ത മകനെയും വിട്ടുനല്‍കാന്‍ ഒരുക്കമാണെന്ന് പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച സി.ആര്‍.പി.എഫ് ജവാന്‍ രത്തന്‍ താക്കൂറിന്റെ പിതാവ്

By Editor

രാജ്യത്തിന്റെ അതിര്‍ത്തി കാക്കാന്‍ തന്റെ അടുത്ത മകനെയും വിട്ടുനല്‍കാന്‍ ഒരുക്കമാണെന്ന് പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച സി.ആര്‍.പി.എഫ് ജവാന്‍ രത്തന്‍ താക്കൂറിന്റെ പിതാവ്. ഭീകരവാദത്തെ സംരക്ഷിക്കുന്ന പാകിസ്താന്…

February 15, 2019 0

ഒരു ഭീകരന്‍ ജനിക്കുന്നതിന് മുമ്പേ ആയിരം തവണ ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നതാകണം തിരിച്ചടി ;ഒളിമ്പിക് വെങ്കല മെഡല്‍ ജേതാവ് യോഗേശ്വര്‍ ദത്ത്

By Editor

”തിരിച്ചടി നല്‍കാന്‍ സമയമായിരിക്കുന്നു. അമേരിക്കയും ഇസ്രയേലും നടത്തുന്ന രീതിയിലുള്ള തിരിച്ചടിയാണ് നല്‍കേണ്ടത്. ആ തിരിച്ചടി, ഒരു ഭീകരന്‍ ജനിക്കുന്നതിന് മുമ്പേ ആയിരം തവണ ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നതാകണം. ശക്തമായ…

February 14, 2019 0

നമ്മുടെ ധീര ജവാന്‍മാരുടെ ജീവത്യാഗം വെറുതെയാകില്ലെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി

By Editor

 ജമ്മു കാശ്മീരിലെ പുല്‍വാമ ജില്ലയിലെ അവന്തിപുരയില്‍ ഉണ്ടായ ഭീകരാക്രമണത്തില്‍ 30 സി.ആര്‍.പി.എഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്കാണ് ഭീകരാക്രമണത്തില്‍ പരുക്കേറ്റത്. അതേസമയം, ഭീകരാക്രമണത്തെ അപലപിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര…

February 14, 2019 0

ജ​മ്മു കാ​ഷ്മീ​രി​ലെ പു​ല്‍​വാ​മ​യി​ലു​ണ്ടാ​യ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന് ക​ന​ത്ത തി​രി​ച്ച​ടി ന​ല്‍​കു​മെ​ന്ന് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗ്.

By Editor

ന്യൂ​ഡ​ല്‍​ഹി: ജ​മ്മു കാ​ഷ്മീ​രി​ലെ പു​ല്‍​വാ​മ​യി​ലു​ണ്ടാ​യ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന് ക​ന​ത്ത തി​രി​ച്ച​ടി ന​ല്‍​കു​മെ​ന്ന് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗ്. പാ​ക് പി​ന്തു​ണ​യോ​ടെ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ജ​യ്ഷെ മു​ഹ​മ്മ​ദ് ഭീ​ക​ര​രാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്.…