Category: DELHI NEWS

February 27, 2019 0

ഇന്ത്യയുമായി ഏതു വിധത്തിലുള്ള ചർച്ചയ്ക്കും തയ്യാർ ; പാകിസ്ഥാൻ

By Editor

ഇന്ത്യയുമായി ചർച്ചയ്ക്ക് തയ്യാറെന്ന് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ.പുൽവാമ ഭീകരാക്രമണ വിഷയത്തിലടക്കം തുറന്ന ചർച്ച നടത്താൻ തങ്ങൾ തയ്യാറാണ്.ഒരു യുദ്ധം തുടങ്ങിയാൽ അത് അവസാനിപ്പിക്കാൻ ഏറെ ബുദ്ധിമുട്ടാകും.…

February 27, 2019 0

പാകിസ്ഥാൻ വ്യോമാക്രമണം നടത്തിയെന്ന് ഇന്ത്യൻ സ്ഥിരീകരണം;പിന്തുടർന്നാക്രമിച്ച ഇന്ത്യയുടെ മിഗ് 21 വിമാനം നഷ്ടമായി ; പൈലറ്റിനെ കാണാനില്ല

By Editor

പാകിസ്ഥാൻ വ്യോമാക്രമണം നടത്തിയെന്ന് ഇന്ത്യൻ സ്ഥിരീകരണം . ഇന്ത്യ ശക്തമായി തിരിച്ചടിച്ചതോടെ പാക് വ്യോമസേന പിൻവാങ്ങി. ഒരു പാക് പോർ വിമാനം ഇന്ത്യ വെടിവെച്ചിട്ടു. അതേസമയം പിന്തുടർന്നാക്രമിച്ച…

February 27, 2019 0

രണ്ട് ഇന്ത്യന്‍ വിമാനങ്ങള്‍ വെടിവച്ചിട്ടുണ്ടെന്ന പാക് വാദം തള്ളി ഇന്ത്യ

By Editor

ഇന്ത്യന്‍ യുദ്ധവിമാനങ്ങള്‍ വെടിവച്ചിട്ടെന്ന് പാക് അവകാശവാദം തള്ളി ഇന്ത്യ. പൈലറ്റിനെ പിടികൂടിയെന്നത് പച്ചക്കള്ളമാണെന്നും വിശദീകരിച്ചു. ഇന്ത്യന്‍ എയര്‍ഫോഴ്‌സിന്റെ മുഴുവന്‍ പൈലറ്റുമാരും ഇന്ത്യയില്‍ തന്നെയുണ്ടെന്നാണ് എയര്‍ഫോഴ്‌സിന്റെ വിശദീകരണം. പൈലറ്റുമാരുടെ…

February 27, 2019 0

വ്യോമാതിര്‍ത്തി ലംഘിച്ച്‌ ഇന്ത്യയിലേക്കെത്തിയ പാക് സേനയെ വിറപ്പിച്ച്‌ ഇന്ത്യന്‍ സൈന്യം

By Editor

 വ്യോമാതിര്‍ത്തി ലംഘിച്ച്‌ ഇന്ത്യയിലേക്കെത്തിയ പാക് സേനയെ വിറപ്പിച്ച്‌ ഇന്ത്യന്‍ സൈന്യം. ഇന്ത്യന്‍ പോര്‍ വിമാനങ്ങളും വ്യോമസേനയും പൂര്‍ണ സജ്ജരായിരുന്നതിനാല്‍ അതിര്‍ത്തിയിലെത്തിയ പാക് വിമാനങ്ങള്‍ തിരിച്ചു പോകുകയായിരുന്നു. എന്നാല്‍…

February 26, 2019 0

വ്യോ​മ​സേ​ന​യ്ക്കു അ​ഭി​ന​ന്ദ​ന​വു​മാ​യി രാ​ഹു​ല്‍ ഗാ​ന്ധി

By Editor

പാ​ക്കി​സ്ഥാ​നി​ല്‍ ക​ട​ന്നു​ക​യ​റി ആ​ക്ര​മ​ണം ന​ട​ത്തി​യ ഇ​ന്ത്യ​ന്‍ വ്യോ​മ​സേ​ന​യെ അ​ഭി​ന​ന്ദി​ച്ച്‌ കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി. വ്യോ​മ​സേ​ന​യി​ലെ പൈ​ല​റ്റു​മാ​രെ അ​ഭി​വാ​ദ​നം ചെ​യ്യു​ന്ന​താ​യി രാ​ഹു​ല്‍ പ​റ​ഞ്ഞു. ട്വി​റ്റ​റി​ലൂ​ടെ​യാ​യി​രു​ന്നു രാ​ഹു​ലി​ന്‍റെ പ്ര​തി​ക​ര​ണം.ചൊ​വ്വാ​ഴ്ച…

February 26, 2019 0

പുല്‍വാമ ആക്രമണത്തില്‍ ഇന്ത്യ നല്‍കിയ തിരിച്ചടിയില്‍ പാക്കിസ്ഥാനില്‍ 300 പേര്‍ കൊല്ലപ്പെട്ടതായി സൂചന

By Editor

പുല്‍വാമ ആക്രമണത്തില്‍ ഇന്ത്യ നല്‍കിയ തിരിച്ചടിയില്‍ പാക്കിസ്ഥാനില്‍ 300 പേര്‍ കൊല്ലപ്പെട്ടതായി സൂചന. . ലേസര്‍ ഗൈഡഡ് ബോംബുകളാണ് ആക്രമണത്തിന് ഉപയോഗിച്ചതെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. 12…

February 22, 2019 0

ജയ്ഷെ മുഹമ്മദ് ഭീകരർ എന്ന് സംശയിക്കുന്ന രണ്ട് യുവാക്കളെ യുപി പൊലീസ് അറസ്റ്റ് ചെയ്തു

By Editor

ഉത്തർപ്രദേശ് : ജയ്ഷെ മുഹമ്മദ് ഭീകരർ എന്ന് സംശയിക്കുന്ന രണ്ട് യുവാക്കളെ യുപി പൊലീസ് അറസ്റ്റ് ചെയ്തു. കശ്മീർ സ്വദേശികളായ ഷാനവാസും അകിബുമാണ് യുപി പൊലീസിന്‍റെ പിടിയിലായത്.…

February 22, 2019 0

ജീവിച്ചത് യാചകയായി, മരണാനന്തരം പട്ടാളക്കാര്‍ക്ക് നല്‍കിയത് 6.61 ലക്ഷം രൂപ

By Editor

അജ്മീറിലെ അംബേ മാതാ ക്ഷേത്രത്തിന് പുറത്ത് യാചിച്ചാണ് നന്ദിനി ശര്‍മ്മ ജീവിച്ചിരുന്നത്. ഇപ്പോഴിതാ മരണാനന്തരം അവരുടെ അവസാന ആഗ്രഹം നിറവേറ്റപ്പെട്ടിരിക്കുന്നു. പുല്‍വാമ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ജവാന്മാരുടെ കുടുംബങ്ങള്‍ക്ക്…

February 21, 2019 0

മോദിയുടെ അഭ്യർഥന അംഗീകരിച്ചു: സൗദിയിൽ തടവിലുള്ള 850 ഇന്ത്യക്കാരെ മോചിപ്പിക്കാൻ ഉത്തരവ്

By Editor

സൗദിയിൽ തടവിൽ കഴിയുന്ന 850 ഇന്ത്യക്കാരെ മോചിപ്പിക്കാൻ സൗദി അറേബ്യൻ കിരീടാവകാശി മുഹമ്മദ് ബിൽ സൽമാന്റെ ഉത്തരവ്.പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അഭ്യർത്ഥന മാനിച്ചാണ് നടപടി.വിദേശകാര്യ വക്താവ് രവീഷ് കുമാർ…

February 20, 2019 0

പുല്‍വാമ ഭീകരാക്രമണം; അന്വേഷണം എന്‍.ഐ.എക്ക് കൈമാറി

By Editor

പുല്‍വാമ ഭീകരാക്രമണക്കേസ് അന്വേഷണം ആഭ്യന്തര മന്ത്രാലയം എന്‍.ഐ.എക്ക് കൈമാറി. എന്‍.ഐ.എ ഇന്നുതന്നെ എഫ്.ഐ.ആര്‍ സമര്‍പ്പിച്ചേക്കും. ആക്രമണം നടന്ന ഫെബ്രുവരി 14 മുതല്‍ എന്‍.ഐ.എ, സി.എഫ്.എസ്.എല്‍ സംഘം ശ്രീനഗറില്‍…