വഴുതന വര്‍ഗ വിളകളില്‍ ബാക്റ്റീരിയല്‍ വാട്ടം ; ബാക്റ്റീരിയല്‍ വാട്ടത്തെ തുരത്താനുള്ള മാര്‍ഗങ്ങൾ

വഴുതന വര്‍ഗ വിളകളില്‍ ബാക്റ്റീരിയല്‍ വാട്ടം ; ബാക്റ്റീരിയല്‍ വാട്ടത്തെ തുരത്താനുള്ള മാര്‍ഗങ്ങൾ

April 4, 2025 0 By eveningkerala

തക്കാളി, വഴുതന, മുളക് മുതലായ വിളകളില്‍ പതിവായി കാണുന്ന പ്രശ്‌നമാണ് ബാക്ടീരിയല്‍ വാട്ടം. തക്കാളിയും വഴുതനയും ഇതു മൂലം വിളവ് നല്‍കാതെ മുരടിച്ചു നിന്നു നശിക്കും. രോഗം വന്നതിനു ശേഷം പ്രതിവിധി തേടിയിട്ട് വലിയ കാര്യവുമില്ല. ബാക്റ്റീരിയല്‍ വാട്ടം കേരളത്തിലെ മണ്ണിന്റെ സ്വഭാവം അനുസരിച്ചു വരാന്‍ സാധ്യതയുള്ള രോഗമാണ്. ഇതിനാല്‍ കൃഷി തുടങ്ങുമ്പോള്‍ തന്നെ ബാക്റ്റീരിയല്‍ വാട്ടത്തെ തുരത്താനുള്ള മാര്‍ഗങ്ങളും സ്വീകരിക്കണം.