മനുവിനെ ഭാര്യയുടെയും പെങ്ങളുടെയും മുന്നിലിട്ട് തല്ലി; ‘മാപ്പ് ‘വിഡിയോ കാണിച്ച് വേട്ടയാടി;പിറവം സ്വദേശി ജോണ്സണ് ജോയി അറസ്റ്റിൽ
കൊച്ചി: മുന്‍ ഗവ.പ്ലീഡര്‍ പി.ജി. മനുവിന്റെ ആത്മഹത്യയില്‍ ഒരാൾ അറസ്റ്റിൽ. പിറവം സ്വദേശി ജോണ്സണ് ജോയി ആണ് അറസ്റ്റിലായത്. ഇയാള്‍ മനുവിനെതിരേ കഴിഞ്ഞ നവംബറില്‍ വീഡിയോ പ്രചരിപ്പിച്ചുവെന്നാണ്…