പി.എസ്.സി വാർത്തകൾ

പി.എസ്.സി വാർത്തകൾ

April 4, 2025 0 By eveningkerala

അ​ഭി​മു​ഖം

കേ​ര​ള സ്റ്റേ​റ്റ് ഫി​നാ​ൻ​ഷ്യ​ൽ എ​ന്‍റ​ർ​പ്രൈ​സ​സി​ൽ പ്യൂ​ൺ/​വാ​ച്ച്മാ​ൻ (കെ.​എ​സ്.​എ​ഫ്.​ഇ​യി​ലെ പാ​ർ​ട്ട്​ ടൈം ​ജീ​വ​ന​ക്കാ​രി​ൽ നി​ന്നും നേ​രി​ട്ടു​ള്ള നി​യ​മ​നം) (ഒ.​ബി.​സി) (കാ​റ്റ​ഗ​റി ന​മ്പ​ർ 265/2024) ത​സ്​​തി​ക​യി​ലേ​ക്ക് ഈ​മാ​സം April ഒ​മ്പ​തി​ന് രാ​വി​ലെ 10ന്​ ​പി.​എ​സ്.​സി ആ​സ്​​ഥാ​ന ഓ​ഫി​സി​ൽ അ​ഭി​മു​ഖം ന​ട​ത്തും. ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്കു​ള്ള പ്രൊ​ഫൈ​ൽ സ​ന്ദേ​ശം, എ​സ്.​എം.​എ​സ്​ എ​ന്നി​വ ന​ൽ​കി​യി​ട്ടു​ണ്ട്. അ​റി​യി​പ്പ് ല​ഭി​ക്കാ​ത്ത​വ​ർ സി.​ആ​ർ 2 വി​ഭാ​ഗ​വു​മാ​യി ബ​ന്ധ​പ്പെ​ട​ണം (0471 2546433).

കേ​ര​ള വാ​ട്ട​ർ അ​തോ​റി​റ്റി​യി​ൽ മൈേ​ക്രാ​ബ​യോ​ള​ജി​സ്റ്റ് (ബാ​ക്ടീ​രി​ലോ​ള​ജി​സ്റ്റ്) (കാ​റ്റ​ഗ​റി ന​മ്പ​ർ 411/2023) ത​സ്​​തി​ക​യി​ലേ​ക്ക് ഈ​മാ​സം April ഒ​മ്പ​ത്, 10, 11, 23 തീ​യ​തി​ക​ളി​ൽ പി.​എ​സ്.​സി ആ​സ്​​ഥാ​ന ഓ​ഫി​സി​ൽ അ​ഭി​മു​ഖം ന​ട​ത്തും. ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്കു​ള്ള പ്രൊ​ഫൈ​ൽ സ​ന്ദേ​ശം, എ​സ്.​എം.​എ​സ്​ എ​ന്നി​വ ന​ൽ​കി​യി​ട്ടു​ണ്ട്. അ​റി​യി​പ്പ് ല​ഭി​ക്കാ​ത്ത​വ​ർ എ​ൽ.​ആ​ർ. 1 വി​ഭാ​ഗ​വു​മാ​യി ബ​ന്ധ​പ്പെ​ട​ണം (0471 2546242).

പ്ര​മാ​ണ പ​രി​ശോ​ധ​ന

കോ​ള​ജ് വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൽ അ​സി. പ്ര​ഫ​സ​ർ ഇ​ൻ മാ​ത്ത​മാ​റ്റി​ക്സ്​ (കാ​റ്റ​ഗ​റി ന​മ്പ​ർ 639/2024- പ​ട്ടി​ക​വ​ർ​ഗം, 640/2024-പ​ട്ടി​ക​ജാ​തി, 641/2024-പ​ട്ടി​ക​വ​ർ​ഗം, 759/2024- പ​ട്ടി​ക​ജാ​തി) ത​സ്​​തി​ക​യി​ലേ​ക്ക് ഈ​മാ​സം ഏ​ഴി​ന് രാ​വി​ലെ 10.30ന് ​പി.​എ​സ്.​സി ആ​സ്​​ഥാ​ന ഓ​ഫി​സി​ൽ പ്ര​മാ​ണ​പ​രി​ശോ​ധ​ന ന​ട​ത്തും. ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്കു​ള്ള പ്രൊ​ഫൈ​ൽ സ​ന്ദേ​ശം, എ​സ്.​എം.​എ​സ്​ എ​ന്നി​വ ന​ൽ​കി​യി​ട്ടു​ണ്ട്. അ​റി​യി​പ്പ് ല​ഭി​ക്കാ​ത്ത​വ​ർ ജി.​ആ​ർ.2 ബി ​വി​ഭാ​ഗ​വു​മാ​യി ബ​ന്ധ​പ്പെ​ട​ണം (0471 2546324).

കേ​ര​ള ബാ​ങ്കി​ൽ (കേ​ര​ള സ്റ്റേ​റ്റ് കോ​ഓ​പ​റേ​റ്റി​വ് ബാ​ങ്ക് ലി​മി​റ്റ​ഡ്) ക്ല​ർ​ക്ക്/​കാ​ഷ്യ​ർ (പാ​ർ​ട്ട് 1- ജ​ന​റ​ൽ കാ​റ്റ​ഗ​റി) (കാ​റ്റ​ഗ​റി ന​മ്പ​ർ 63/2024) ത​സ്​​തി​ക​യു​ടെ സാ​ധ്യ​ത പ​ട്ടി​ക​യി​ലു​ൾ​പ്പെ​ട്ട​വ​രി​ൽ പ്ര​മാ​ണ​പ​രി​ശോ​ധ​ന പൂ​ർ​ത്തി​യാ​ക്കാ​ത്ത​വ​ർ​ക്ക് ഈ​മാ​സം നാ​ലു​മു​ത​ൽ 11 വ​രെ​യും 22 മു​ത​ൽ മു​ത​ൽ 28 വ​രെ​യും രാ​വി​ലെ 10.30 ന് ​പി.​എ​സ്.​സി ആ​സ്​​ഥാ​ന ഓ​ഫി​സി​ൽ പ്ര​മാ​ണ​പ​രി​ശോ​ധ​ന ന​ട​ത്തും.