കുസാറ്റ്: പ്രോസസർ ഡിസൈൻ പ്രോജക്ടിൽ എൻജിനീയർമാരുടെ ഒഴിവ്
കളമശ്ശേരി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ (കുസാറ്റ്) കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഐ.ടി മന്ത്രാലയം ധനസഹായം നൽകുന്ന തദ്ദേശീയ പ്രോസസറുകൾ രൂപകൽപന ചെയ്യുന്ന പ്രോജക്ടിന്റെ ഭാഗമാകാൻ ഇലക്ട്രോണിക്സ്,…