22-07-2022 KOZHIKODE ഹെൽപ് ഡെസ്ക് അസിസ്റ്റന്റ് കോഴിക്കോട്: ജില്ലയിലെ പട്ടികവർഗ വിഭാഗക്കാർക്കു കംപ്യൂട്ടർ ഓൺലൈൻ സേവനങ്ങൾ സൗജന്യമായി നൽകുന്ന സഹായി കേന്ദ്രയിൽ ഹെൽപ് ഡെസ്ക് അസിസ്റ്റന്റിനെ താൽക്കാലികാടിസ്ഥാനത്തിൽ…
എനർജി മാനേജ്‌മെന്റ് സെന്ററിലെ അക്കൗണ്ട്‌സ് ഓഫീസർ തസ്തികയിലേക്കുള്ള നിയമനത്തിനായി ജൂൺ 17നു പ്രസിദ്ധീകരിച്ച ഇ.എം.സി/സി.എം.ഡി/001/2022 നമ്പർ റിക്രൂട്ട്‌മെന്റ് നോട്ടിഫിക്കേഷന്റെ പ്രസിദ്ധീകരിച്ച അനുബന്ധം (നമ്പർ.ഇ.എം.സി/സി.എം.ഡി./001/2022) www.cmdkerala.net എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്.
ഹിന്ദി പിജി പ്രവേശനം തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാലാ ഹിന്ദി പഠനവകുപ്പിൽ എംഎ ഹിന്ദി ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ, എംഎ ഫങ്ഷണൽ ഹിന്ദി ആൻഡ് ട്രാൻസലേഷൻ കോഴ്‌സുകളിലേക്കുള്ള രണ്ടാം…
അപേക്ഷ ക്ഷണിച്ചു നെയ്യാറ്റിൻകര : ഐഎച്ച്ആർഡിയുടെ ധനുവച്ചപുരം കോളജ് ഓഫ് അപ്ലൈഡ് സയൻസിൽ ബിഎസ്‌സി കംപ്യൂട്ടർ സയൻസ്, ബിഎസ്‌സി ഇലക്ട്രോണിക്സ്, ബികോം വിത്ത് കംപ്യൂട്ടർ ആപ്ലിക്കേഷൻ, എംഎസ്‌സി…
ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ രണ്ടാം സെമസ്റ്റർ എം. എഫ്. എ. ഹിസ്റ്ററി ഓഫ് ആർട്ട് ആൻഡ് ഈസ്തറ്റിക്സ് പരീക്ഷ ജൂലൈ 25ന് നടക്കുമെന്ന് സർവ്വകലാശാല അറിയിച്ചു. സമയം രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒന്ന് വരെ.
അധ്യാപക ഒഴിവ്- PALAKKAD ഷൊർണൂർ -ഗണേശ് ഗിരി ഹയർസെക്കൻഡറി സ്കൂളിൽ എച്ച്എസ്എസ്ടി സുവോളജിയിൽ താൽക്കാലിക അധ്യാപക ഒഴിവുണ്ട്. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ 30ന് രാവിലെ 11 ന്…
THIRUVANTHAPURAM : വർക്കല- പുന്നമൂട് ഗവ.ഐടിഐയിൽ ഫുഡ് ആൻഡ് ബവ്റിജസ് സർവീസ് അസിസ്റ്റന്റ് പഠിപ്പിക്കുന്നതിന് ഗെസ്റ്റ് ഇൻസ്ട്രക്ടറുടെ ഒഴിവുണ്ട്. അഭിമുഖം 27നു 10.30 ന് ഓഫിസിൽ നടക്കും.…