
സംസ്കൃത സർവ്വകലാശാല : എം. എഫ് . എ. പരീക്ഷ 25ന്
June 30, 2022ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ രണ്ടാം സെമസ്റ്റർ എം. എഫ്. എ. ഹിസ്റ്ററി ഓഫ് ആർട്ട് ആൻഡ് ഈസ്തറ്റിക്സ് പരീക്ഷ ജൂലൈ 25ന് നടക്കുമെന്ന് സർവ്വകലാശാല അറിയിച്ചു. സമയം രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒന്ന് വരെ.