Tag: ANNOUNCEMENTS

February 8, 2025 0

മാ​ലി​ന്യ സം​സ്ക​ര​ണ സ്ഥാ​പ​ന​മാ​യ ‘ഇമേജി’ന്‍റെ രജിസ്ട്രേഷൻ റദ്ദാക്കിയതിന് സ്റ്റേ

By Editor

കൊ​ച്ചി: ഇ​ന്ത്യ​ൻ മെ​ഡി​ക്ക​ൽ അ​സോ​സി​യേ​ഷ​ന്റെ (ഐ.​എം.​എ) മാ​ലി​ന്യ സം​സ്ക​ര​ണ സ്ഥാ​പ​ന​മാ​യ ഇ​മേ​ജി​ന്റെ ജി.​എ​സ്.​ടി ര​ജി​സ്ട്രേ​ഷ​ൻ റ​ദ്ദാ​ക്കി​യ ന​ട​പ​ടി​ക്ക് ഹൈ​കോ​ട​തി സ്റ്റേ. ​ സം​സ്ഥാ​ന ജി.​എ​സ്.​ടി വ​കു​പ്പി​ന്റെ ന​ട​പ​ടി​ക്കെ​തി​രെ…

February 8, 2025 0

സംസ്ഥാനത്ത് നാളെ ഉയർന്ന താപനില മുന്നറിയിപ്പ് പുറപ്പെടുവിച്ച് കാലാവസ്ഥാ വകുപ്പ്

By Editor

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ ഉയർന്ന താപനില മുന്നറിയിപ്പ് പുറപ്പെടുവിച്ച് കാലാവസ്ഥാ വകുപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ സാധാരണയെക്കാൾ രണ്ട് മുതൽ മൂന്ന് ഡിഗ്രി വരെ താപനില ഉയരാൻ സാധ്യതയുണ്ടെന്നാണ് കേന്ദ്ര…

February 7, 2025 0

നിലമ്പൂർ-കോട്ടയം ഇന്റർസിറ്റി സർവിസ് ഭാഗികമായി റദ്ദാക്കും

By Editor

പാലക്കാട്: നിലമ്പൂരിൽ നിന്നാരംഭിക്കുന്ന നമ്പർ 16325 നിലമ്പൂർ-കോട്ടയം ഇന്റർസിറ്റി എക്‌സ്‌പ്രസ് ഫെബ്രുവരി 13, 24, മാർച്ച് രണ്ട് തീയതികളിൽ യാത്ര മുളന്തുരുത്തിയിൽ അവസാനിപ്പിക്കും. മുളന്തുരുത്തിക്കും കോട്ടയത്തിനുമിടയിൽ സർവിസ്…

February 6, 2025 0

യു.എ.ഇയില്‍ നൂറിലധികം പുരുഷ നഴ്​സുമാർക്ക്​ നിയമനം; റിക്രൂട്ട്മെന്റ്​ നോര്‍ക്ക റൂട്ട്സിന്​ കീഴിൽ

By Editor

തിരുവനന്തപുരം: നോര്‍ക്ക റൂട്ട്സിന്​ കീഴിൽ അബുദാബിയിലെ സ്വകാര്യ സ്ഥാനപത്തിലേക്ക്​ നൂറലിധികം പുരുഷ നഴ്​സുമാർക്ക്​ റിക്രൂട്ട്മെന്റ്. നഴ്സിങില്‍ ബി.എസ്.സി, പോസ്റ്റ് ബി.എസ്.സി വിദ്യാഭ്യാസയോഗ്യതയും എമര്‍ജന്‍സി/കാഷ്വാലിറ്റി അല്ലെങ്കില്‍ ഐ.സി.യു സ്പെഷ്യാലിറ്റിയില്‍…

February 6, 2025 0

അപേക്ഷ ക്ഷണിച്ചു

By Editor

കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോർഡിന്റെ തൃശൂർ ജില്ലാ എക്സിക്യൂട്ടീവ് ഓഫീസിൽ ഒഴിവു വന്നിട്ടുള്ള ക്ലർക്ക്, ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ എന്നീ തസ്തികകളിലേക്ക് അന്യത്ര…

February 5, 2025 0

പ്ലംബർ തസ്തികയിൽ വാക്ക്– ഇൻ ഇന്റർവ്യൂ

By Editor

എറണാകുളം ജനറൽ ആശുപത്രിയിൽ പ്ലംബർ തസ്തികയിലേക്ക് താൽക്കാലിക നിയമനത്തിനായി ഫെബ്രുവരി 14 രാവിലെ 10.30 ന് സൂപ്രണ്ടിന്റെ ഓഫീസിൽ വാക് ഇൻ ഇന്റർവ്യൂ നടക്കും. ഐ.ടി.ഐ. പ്ലംബർ…

August 13, 2024 0

കെഎസ്ആർടിസി സ്വിഫ്റ്റിൽ ജോലി ഒഴിവ്: അപേക്ഷ ആഗസ്റ്റ് 27വരെ

By Editor

തിരുവനന്തപുരം:കെഎസ്ആർടിസി സ്വിഫ്റ്റിൽ മാനേജർ കം മൾട്ടി ടാസ്കിങ് ടെക്നിക്കൽ സൂപ്പർവൈസർ തസ്തികയിലെ നിയമനത്തിന് ഇപ്പോൾ അപേക്ഷിക്കാം. യോഗ്യാരായ ഉദ്യോഗാർഥികൾക്ക് ആഗസ്റ്റ് 27 വരെ ഓൺലൈനായി അപേക്ഷിക്കാം. വൈകീട്ട്…

August 4, 2024 0

കോഴിക്കോട് ജില്ലയിലെ ജോലി ഒഴിവുകൾ – ANNOUNEMENTS

By Editor

അധ്യാപക കൂടിക്കാഴ്ച കുറ്റ്യാടി∙ വേളം ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗം ഹിസ്റ്ററി അധ്യാപക കൂടിക്കാഴ്ച aug 5നു 10ന്. ഡോക്ടർ നിയമനം കോഴിക്കോട് ∙ മെഡിക്കൽ…

August 2, 2024 0

അധ്യാപക ഒഴിവ് – Kozhikode

By Editor

അധ്യാപക ഒഴിവ് തിരുവമ്പാടി ∙ പുല്ലൂരാംപാറ സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂളിൽ കെമിസ്ട്രി ജൂനിയർ അധ്യാപക തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 99469 32628 ഗെസ്റ്റ് അധ്യാപകർ മൊകേരി∙…

July 30, 2024 0

വനം വകുപ്പില്‍ വാച്ചർ തസ്തികയിൽ നിയമനം: അപേക്ഷ 14വരെ

By Editor

തിരുവനന്തപുരം:കേരള വനംവകുപ്പിൽ വാച്ചര്‍ തസ്തികയിലേക്ക് കേരള പബ്ലിക് സർവീസ് കമ്മീഷൻ വഴി നിയമനം നടത്തുന്നു. കോഴിക്കോട് ജില്ലയിലെ വനമേഖലയില്‍ താമസിക്കുന്ന മലയാളം അറിയുന്നവര്‍ക്ക് ഫോറസ്റ്റ് വാച്ചര്‍ (കാറ്റഗറി…