കോഴിക്കോട് ജില്ലയിലെ ജോലി ഒഴിവുകൾ - ANNOUNEMENTS

അധ്യാപക കൂടിക്കാഴ്ച

കുറ്റ്യാടി∙ വേളം ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗം ഹിസ്റ്ററി അധ്യാപക കൂടിക്കാഴ്ച aug 5നു 10ന്.

ഡോക്ടർ നിയമനം

കോഴിക്കോട് ∙ മെഡിക്കൽ കോളജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ മെഡിസിൻ എംഡി ഫിസിഷ്യൻ താൽക്കാലിക തസ്തികയിലേക്ക് അഭിമുഖം aug 5ന് രാവിലെ 11ന്.

അഭിമുഖം 7ന്

ഓമശ്ശേരി∙ കുടുംബാരോഗ്യ കേന്ദ്രത്തിൽ ഡോക്ടർ നിയമനത്തിന് അഭിമുഖം aug 7ന് രാവിലെ 10ന് കുടുംബാരോഗ്യ കേന്ദ്രം ഓഫിസ് ഓഡിറ്റോറിയത്തിൽ.

സിസ്റ്റം അഡ്മിനിസ്ട്രേറ്റർ
കോഴിക്കോട് ∙ ജനറൽ ആശുപത്രിയിൽ ഇ–ഹെൽത്ത് സിസ്റ്റം അഡ്മിനിസ്ട്രേറ്റർ – ടെക്നിക്കൽ അസിസ്റ്റന്റ് തസ്തികയിലേക്ക് അഭിമുഖം 7ന് രാവിലെ 10ന്.

Editor
Editor  

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല

Related Articles
Next Story