Tag: kozhikode news

May 6, 2025 0

കോഴിക്കോട് വൻ ലഹരിവേട്ട; എം.ഡി.എം.എയുമായി യുവതികൾ അടക്കം നാലുപേർ പിടിയിൽ

By eveningkerala

കോഴിക്കോട്: പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ 27 ഗ്രാം എം.ഡി.എം.എയുമായി യുവതികൾ അടക്കം നാലുപേർ പിടിയിൽ. കണ്ണൂരിൽനിന്നും കാറിൽ എം.ഡി.എം.എ കടത്തിക്കൊണ്ടുവരികയായിരുന്ന സംഘത്തെ,…

May 5, 2025 0

ഒരു ദിവസം മുറിയിലെത്തുക നാല് പുരുഷന്മാർ, ഞായറാഴ്ച ഏഴോളം പേർ; കോഴിക്കോട് പെൺവാണിഭ കേന്ദ്രത്തെകുറിച്ച് വെളിപ്പെടുത്തലുമായി 17കാരി

By eveningkerala

കോഴിക്കോട്: നഗരമദ്ധ്യത്തിൽ റെയിൽവെ സ്‌റ്റേഷന് സമീപത്തുള്ള കെട്ടിടങ്ങളിൽ പെൺവാണിഭ കേന്ദ്രങ്ങൾ സജീവമാകുന്നതായി റിപ്പോർട്ട്. കഴിഞ്ഞ ദിവസം അസം സ്വദേശിനിയായ 17കാരി ഇത്തരമൊരു കേന്ദ്രത്തിൽ നിന്ന് രക്ഷപ്പെട്ട് മെഡിക്കൽ…

May 5, 2025 0

കോഴിക്കോട്ട് ലോഡ്ജില്‍ നിന്ന് പൊലീസ് സ്റ്റേഷനിലേക്ക് ഓടിക്കയറി 17കാരി; രക്ഷപ്പെട്ടത് സെക്സ് റാക്കറ്റില്‍ നിന്ന്

By eveningkerala

കോഴിക്കോട് ∙ നഗരത്തിലെ ലോ‍ഡ്ജില്‍ സെക്സ് റാക്കറ്റ് പ്രവർത്തിക്കുന്നുണ്ടെന്നു പതിനേഴുകാരിയുടെ മൊഴി. ലോഡ്ജിൽനിന്നു രക്ഷപ്പെട്ട് പൊലീസ് സ്റ്റേഷനിൽ അഭയം തേടിയ അസം സ്വദേശിനിയായ പതിനേഴുകാരിയാണ് മൊഴി നൽകിയത്.  സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട യുവാവാണ് പ്രണയം…

May 4, 2025 0

വഖഫ് സംരക്ഷണ റാലിയില്‍ നിന്ന് സമസ്ത അധ്യക്ഷന്‍ ജിഫ്രി തങ്ങള്‍ പിന്മാറി

By eveningkerala

വഖഫ് സംരക്ഷണ റാലിയിൽ ഭിന്ന നിലപാടിനെ തുടർന്ന്, സമസ്ത പ്രസിഡണ്ട് ജിഫ്രി മുത്തുക്കോയ തങ്ങൾ പിൻമാറി. സമസ്തയിലെ മുസ്ലീം ലീഗ് അനുകൂല വിഭാഗത്തിന്റെ എതിർപ്പിനെ തുടര്‍ന്നാണ് പിന്‍മാറ്റം.…

May 2, 2025 0

അധ്യാപക ഒഴിവ് – കോഴിക്കോട്

By eveningkerala

കോഴിക്കോട്∙  ഐഎച്ച്ആർഡിയുടെ കീഴിൽ പ്രവർത്തിക്കുന്ന കോളജ് ഓഫ് അപ്ലൈഡ് സയൻസിൽ വിവിധ വിഷയങ്ങളിൽ ലക്ചറർമാരുടെ ഒഴിവിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. 0495 2765154 കോഴിക്കോട്∙…

April 26, 2025 0

നടുറോഡിൽ രേണുവിന്‍റെയും ദാസേട്ടന്‍റെയും റീൽസ് ചിത്രീകരണം; മോട്ടോർ വാഹന വകുപ്പിനെ ടാഗ് ചെയ്ത് കമന്‍റുകള്‍ ; വ്യാപക വിമർശനം

By eveningkerala

നടുറോഡിൽ കൊല്ലം സുധിയുടെ ഭാര്യ രേണുവിന്റെയും യൂട്യൂബർ ദാസേട്ടന്റെയും റീൽസ് ചിത്രീകരണത്തിൽ സോഷ്യൽ മീഡിയയിൽ വ്യാപക വിമർശനം. പലരും മോട്ടോർ വാഹന വകുപ്പിനെ ടാഗ് ചെയ്തു സോഷ്യൽ…

April 26, 2025 0

ഡോ. എം.ജി.എസ് നാരായണൻ‌ അന്തരിച്ചു ; സംസ്കാരം വൈകിട്ട്

By eveningkerala

കോഴിക്കോട് ∙ പ്രമുഖ ചരിത്രപണ്ഡിതനും ഗവേഷകനും അധ്യാപകനുമായിരുന്ന എം.ജി.എസ്.നാരായണൻ (93) അന്തരിച്ചു. ഇന്നു രാവിലെ 9.52 നു കോഴിക്കോട് മലാപ്പറമ്പിലെ വീട്ടിൽ വച്ചായിരുന്നു  അന്ത്യം. ഭൗതികശരീരം വീട്ടിൽ. സംസ്കാരം വൈകിട്ട് നാലിന് മാവൂർ…

April 22, 2025 0

ഉത്തര കേരളത്തിലെ ആദ്യ കരൾ സ്വാപ്പ് ട്രാൻസ്‌പ്ലാൻറ് രജിസ്ട്രേഷൻ കോഴിക്കോട് ആസ്റ്റർ മിംസിൽ

By Sreejith Evening Kerala

കോഴിക്കോട്: ലോക കരൾ ദിനത്തോട് അനുബന്ധിച്ച് കരൾ മാറ്റ ശസ്ത്രക്രിയക്ക് തയ്യാറാവുന്ന രോഗികൾക്ക് വേണ്ടി ഉത്തര കേരളത്തിലെ ആദ്യ കരൾ സ്വാപ്പ് ട്രാൻസ്‌പ്ലാൻറ് രജിസ്ട്രേഷൻ കോഴിക്കോട് ആസ്റ്റർ…

April 20, 2025 0

വാഹനങ്ങൾ തമ്മിൽ ഉരസി; കോഴിക്കോട് വിവാഹ സംഘങ്ങൾ നടുറോഡിൽ ഏറ്റുമുട്ടി, ഒരു വയസ്സുള്ള കുട്ടിക്ക് ഉൾപ്പെടെ പരുക്ക്

By eveningkerala

കോഴിക്കോട്∙ ജാതിയേരിയിൽ വിവാഹ സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടി. രണ്ടു വാഹനങ്ങളുടെ ചില്ല് അടിച്ചുതകർത്തു. നിധിൻ, ഭാര്യ ആതിര ഇവരുടെ ഏഴുമാസം പ്രായമായ മകൾ നിതാരയ്ക്കും ആക്രമണത്തിൽ പരുക്കേറ്റു.  പരുക്കേറ്റവരെ നാദാപുരം ഗവൺമെന്റ്…