അധ്യാപക ഒഴിവ് – Kozhikode

അധ്യാപക ഒഴിവ് – Kozhikode

August 2, 2024 0 By Editor

അധ്യാപക ഒഴിവ്

തിരുവമ്പാടി ∙ പുല്ലൂരാംപാറ സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂളിൽ കെമിസ്ട്രി ജൂനിയർ അധ്യാപക തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 99469 32628

ഗെസ്റ്റ് അധ്യാപകർ
മൊകേരി∙ ഗവ. കോളജിൽ സ്റ്റാറ്റിസ്റ്റിക്സ്, കംപ്യൂട്ടർ സയൻസ് വിഷയങ്ങളിൽ ഗെസ്റ്റ് അധ്യാപകരെ ആവശ്യമുണ്ട്.  www.govtcollegemokeri.ac.in 9947112244