Tag: malayalam news

April 13, 2025 0

ദിവസവും നെയ് കഴിക്കാറുണ്ടോ? ഈ ശീലം അപകടമോ: അമിതമായാൽ പണി പാളും

By eveningkerala

ഭക്ഷണത്തിന് അല്പം രൂചി കൂട്ടാൻ നെയ്യ് ചേർക്കുന്ന നമ്മുടെ പതിവ് പാചകരീതിയാണ്. നെയ്യ് കഴിക്കുന്നത് ആരോ​ഗ്യത്തിനും നല്ലതാണ്. വിറ്റാമിനുകളുടെയും ആന്റിഓക്‌സിഡന്റുകളുടെയും ആരോഗ്യകരമായ കൊഴുപ്പുകളുടെയും സമ്പന്നമായ ഉറവിടമാണിത്. എന്നാൽ…

April 13, 2025 0

കഞ്ചാവ് ഉപയോഗിക്കുന്നത് സ്‌കൂള്‍ അധികൃതരെ അറിയിച്ചു; വിദ്യാര്‍ഥിയെ കാറില്‍ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം

By eveningkerala

തിരുവനന്തപുരം കുട്ടികള്‍ ചേര്‍ന്ന് കഞ്ചാവ് ഉപയോഗിക്കുന്നത് സ്‌കൂള്‍ അധികൃതരെ അറിയിച്ചതിന് പ്ലസ് ടു വിദ്യാര്‍ഥിയെ കാറില്‍ കയറ്റി തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചതായി പരാതി. പൂവച്ചല്‍ ഉണ്ടപ്പാറ സ്വദേശി…

April 12, 2025 0

പൃഥ്വിരാജൊക്കെ നമ്മുടെ മടിയിലിരുന്ന് കളിച്ച് വളർന്ന പിള്ളേരാണ്… ; എമ്പുരാനിൽ അവസരം നൽകാത്തതിൽ നടൻ ബാബു ആന്റണി

By eveningkerala

എമ്പുരാനിൽ അവസരം ലഭിക്കാത്തതിനെതിരെ നടൻ ബാബു ആന്റണി. ഒരു ഓൺലൈൻ ചാനലിനു നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം. സോഷ്യൽ മീഡിയയിൽ ബാബു ആൻ്റണിക്ക് നല്ലൊരു റോൾ കൊടുക്കാമെന്ന്…

April 12, 2025 0

‘അടിമക്കണ്ണാകാന്‍ ഇല്ല; ഡാന്‍സും പാട്ടും അറിയില്ല’; വീണ്ടും പരിഹാസ പോസ്റ്റുമായി എന്‍.പ്രശാന്ത്

By eveningkerala

തിരുവനന്തപുരം: ഐഎഎസ് ചേരിപ്പോരില്‍ സസ്‌പെന്‍ഷനിലുള്ള കൃഷിവകുപ്പ് മുന്‍ സെക്രട്ടറി എന്‍.പ്രശാന്തിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് ചർച്ചയാകുന്നു. ആരോപണങ്ങൾ നേരിടേണ്ടി വരുന്ന ഐഎഎസ് ഉദ്യോഗസ്ഥൻ എങ്ങനെ പെരുമാറണമെന്ന് വിവരിക്കുന്ന പോസ്റ്റാണ്…

April 12, 2025 0

രാഷ്ട്രപതി ബില്ലുകളിൽ മൂന്ന് മാസത്തിനകം തീരുമാനമെടുക്കണം ; പിടിച്ചുവെക്കുന്ന ബില്ലുകളിൽ വ്യക്തമായ കാരണം വേണമെന്നും സുപ്രിംകോടതി

By eveningkerala

ന്യൂഡൽഹി: നിയമസഭകൾ പാസ്സാക്കുന്ന ബില്ലുകൾ ഗവർണർമാർ അയച്ചാൽ രാഷ്ട്രപതി മൂന്ന് മാസത്തിനുള്ളിൽ അതിൽ തീരുമാനം എടുക്കണമെന്ന് സുപ്രീം കോടതി. രാഷ്ട്രപതിക്കും സമ്പൂർണ വീറ്റോ അധികാരം ഇല്ലെന്നും പിടിച്ചുവെക്കുന്ന…

April 10, 2025 0

ചാറ്റ് ജിപിടി സുരക്ഷിതമോ? ചെടിയെ പറ്റിയുള്ള ചോദ്യം, ലഭിച്ചത് മറ്റൊരു വ്യക്തിയുടെ വിവരങ്ങൾ; ഞെട്ടിക്കുന്ന അനുഭവം പങ്ക് വെച്ച് യുവതി

By eveningkerala

എന്തിനും ഏതിനും ചാറ്റ് ജിപിടി പോലുള്ള ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ചാറ്റ്ബോട്ടുകളെ ആശ്രയിക്കുന്ന പ്രവണത വർധിക്കുകയാണ്. എന്നാൽ ഇത്തരം ചാറ്റ് ബോട്ടുകൾ സുരക്ഷിതമാണോ, അവ വ്യക്തി​ഗത വിവരങ്ങൾ ചോർത്തുന്നുണ്ടോ…

April 10, 2025 0

സിനിമ സംഘത്തിന്റെ ഹോട്ടൽ മുറിയിൽ പരിശോധന; ഡിഷ്ണറിയുടെ രൂപത്തിലുള്ള ബോക്സിൽ നിന്ന് കഞ്ചാവ്

By eveningkerala

തിരുവനന്തപുരം: ഷൂട്ടിം​ഗ് സംഘത്തിന്റെ പക്കൽ നിന്ന് 16 ഗ്രാം കഞ്ചാവ് പിടികൂടി. തിരുവനന്തപുരത്ത് ഷൂട്ടിം​ഗ് സംഘം താമസിക്കുന്ന ഹോട്ടൽ മുറിയിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടിച്ചത്. ഒരു…

April 9, 2025 0

‘എം.വി.ഐയുടെ മൃദംഗ വായനക്കൊപ്പം പാട്ടുപാടിയപ്പോൾ പെറ്റി ഉണ്ടാകില്ലെന്നാണ് കരുതിയത്,; പക്ഷെ എല്ലാം കഴിഞ്ഞ് മൊബൈലിൽ പിഴയടക്കാനുള്ള മെസേജ്

By eveningkerala

പത്തനംതിട്ട: വാഹന പരിശോധനക്കിടെ നടുറോഡിൽ മൃദംഗം വായിക്കുന്ന മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥനും കൂടെ പാട്ടുപാടുന്ന ബൈക്ക് യാത്രക്കാരനുമാണ് സമൂഹമാധ്യമങ്ങളിൽ കഴിഞ്ഞ ദിവസം മുതൽ വൈറലാകുന്നത്. പിഴക്ക്…

April 9, 2025 0

ജ്വല്ലറി ഉടമയെ ഭീഷണിപ്പെടുത്തി സ്വർണം തട്ടിയെന്ന പരാതിയിൽ മുൻ എം.എൽ.എ മാത്യു സ്റ്റീഫൻ അടക്കം മൂന്ന് പേർക്കെതിരെ കേസ്

By eveningkerala

തൊടുപുഴ: മുൻ എം.എൽ.എ മാത്യു സ്റ്റീഫൻ അടക്കം മൂന്ന് പേർക്കെതിരെ തട്ടിപ്പ് കേസ്. ജ്വല്ലറി ഉടമയെ ഭീഷണിപ്പെടുത്തി സ്വർണം തട്ടിയെടുത്തെന്ന പരാതിയിൽ മാത്യു സ്റ്റീഫൻ, ജിജി, സുബൈർ,…

April 9, 2025 0

റോഡിൽ മുറിവേറ്റ് കിടക്കുന്ന പൂച്ചകളേയും നായകളേയും എടുത്തുകൊണ്ടുപോയി വീട്ടിൽ താമസിപ്പിച്ച് ശുശ്രൂഷിക്കും’; പൂച്ചയെ രക്ഷിക്കുന്നതിനിടെ വാഹനമിടിച്ച് മരിച്ച സിജോ വലിയ മൃഗസ്നേഹി

By eveningkerala

തൃശൂർ: മണ്ണുത്തിയിൽ റോഡിൽ അകപ്പെട്ട പൂച്ചയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ വാഹനമിടിച്ച് മരിച്ച കാളത്തോട് സ്വദേശി സിജോ ചിറ്റിലപ്പിള്ളി (42) നാട്ടുക്കാർക്കെല്ലാം പ്രിയപ്പെട്ടവനായിരുന്നു. വളർത്തുമൃഗങ്ങളോടുള്ള സിജോയുടെ സ്നേഹത്തെ കുറിച്ചുമാത്രമാണ്…