Tag: malayalam news

May 6, 2025 0

ഞാൻ കുടിപ്പക ഉള്ളയാളല്ല ; കോളിളക്കം സൃഷ്ടിച്ച ആത്മകഥ വിവാദത്തിൽ ഡി.സി ബുക്സിനെതിരായ നിയമനടപടി നാടകീയമായി അവസാനിപ്പിച്ച് സി.പി.എം നേതാവ് ഇ.പി. ജയരാജൻ

By eveningkerala

കണ്ണൂർ: ഏറെ കോളിളക്കം സൃഷ്ടിച്ച ആത്മകഥ വിവാദത്തിൽ ഡി.സി ബുക്സിനെതിരായ നിയമനടപടി നാടകീയമായി അവസാനിപ്പിച്ച് സി.പി.എം നേതാവ് ഇ.പി. ജയരാജൻ. ഡി.സി ബുക്സ് കുറ്റസമ്മതം നടത്തിയെന്നും അവർക്കെതി​രെ…

May 6, 2025 0

എ.രാജയ്ക്ക് എംഎല്‍എ ആയി തുടരാം; ഹൈക്കോടതി വിധിയില്‍ പിഴവെന്ന് സുപ്രീം കോടതി

By eveningkerala

ന്യൂഡൽഹി: ദേവികുളം എം.എൽ.എയായി എ.രാജക്ക് തുടരാം. ഹൈകോടതി വിധി റദ്ദാക്കിയാണ് സുപ്രീംകോടതിയുടെ നിർണായക ഉത്തരവ്. ഹൈകോടതി വിധിയിൽ പിഴവുകളുണ്ടെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. ജഡ്ജിമാരായ എ അമാനുള്ള, പി.കെ…

May 6, 2025 0

മലപ്പുറത്ത് 78കാരിയായ അമ്മയെ വീട്ടിൽ നിന്ന് പുറത്താക്കി മകൻ; മകനെ പുറത്താക്കി വീട് അമ്മയ്ക്ക് നൽകി അധികൃതർ, പേരമകൾ അറസ്റ്റിൽ

By eveningkerala

തിരൂരങ്ങാടി: മകൻ ഇറക്കിവിട്ട വയോധികക്ക് ഹൈകോടതി ഉത്തരവില്‍ വീട് തിരികെ ലഭിച്ചു. തൃക്കുളം അമ്പലപ്പടി സ്വദേശി പരേതനായ തണ്ടശ്ശേരി വീട്ടില്‍ കുമാരന്റെ ഭാര്യ രാധക്കാണ് (78) കോടതി…

May 6, 2025 0

കോഴിക്കോട് വൻ ലഹരിവേട്ട; എം.ഡി.എം.എയുമായി യുവതികൾ അടക്കം നാലുപേർ പിടിയിൽ

By eveningkerala

കോഴിക്കോട്: പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ 27 ഗ്രാം എം.ഡി.എം.എയുമായി യുവതികൾ അടക്കം നാലുപേർ പിടിയിൽ. കണ്ണൂരിൽനിന്നും കാറിൽ എം.ഡി.എം.എ കടത്തിക്കൊണ്ടുവരികയായിരുന്ന സംഘത്തെ,…

May 5, 2025 0

വൈദ്യുത വാഹനങ്ങൾ ചാർജ് ചെയ്യുന്നതിന് നിരക്ക് പരിഷ്‌ക്കരിച്ചു; ഇനിമുതൽ രണ്ട് നേരം രണ്ട് നിരക്ക്

By eveningkerala

തിരുവനന്തപുരം: വൈദ്യുത വാഹനങ്ങൾ ചാർജ് ചെയ്യുന്നതിന് ദിവസത്തിൽ രണ്ട് നിരക്കെന്ന പുതിയ നിയമം പ്രാബല്യത്തിലായി. രാവിലെ ഒമ്പത് മുതൽ വൈകുന്നേരം നാലുമണി വരെ കുറഞ്ഞനിരക്കും നാല്‌ മുതൽ…

May 5, 2025 0

സംവിധായകൻ സമീർ താഹിർ അറസ്റ്റിൽ ; ഖാലിദ് റഹ്മാനും അഷ്റഫ് ഹംസയും ലഹരി ഉപയോഗിക്കുമെന്ന് അറിയില്ലെന്ന് മൊഴി

By eveningkerala

കൊച്ചി: ഫ്ലാറ്റിൽനിന്ന് ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയ സംഭവത്തിൽ സംവിധായകൻ സമീർ താഹിറിനെ എക്സൈസ് സംഘം അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു. എൻ.ഡി.പി.എസ് സെക്ഷൻ 25 പ്രകാരമാണ് കേസെടുത്തത്.…

May 5, 2025 0

വയനാട്ടിൽ രണ്ടു വിദ്യാർഥികൾ ഒഴുക്കിൽപെട്ട് മരിച്ചു

By eveningkerala

മാനന്തവാടി: വയനാട് വാളാട് പുഴയിൽ കുളിക്കാനിറങ്ങിയ രണ്ടു വിദ്യാർഥികൾ ഒഴുക്കിൽപെട്ട് മരിച്ചു. വാളാട് പുലിക്കാട് കടവ് ചെക്ക്ഡാമിലാണ് സംഭവം. കുളത്താട സ്വദേശി വാഴപ്ലാംകുടി പരേതനായ ബിനുവിന്റെ മകന്‍…

May 5, 2025 0

നീറ്റ് വ്യാജ ഹാൾടിക്കറ്റ് ഉണ്ടാക്കിയത് നെയ്യാറ്റിൻകരയിലെ അക്ഷയ സെന്‍ററിൽ; കുറ്റം സമ്മതിച്ച് ജീവനക്കാരി

By eveningkerala

പത്തനംതിട്ട: മെഡിക്കൽ പ്രവേശന പരീക്ഷയായ നാഷനൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്) എഴുതാനെത്തിയ വിദ്യാർഥി വ്യാജ ഹാൾടിക്കറ്റുമായി എത്തിയ സംഭവത്തിൽ നെയ്യാറ്റിൻകരയിലെ അക്ഷയ സെന്‍റർ ജീവനക്കാരി…

May 5, 2025 0

വേടന്റെ പാട്ട് ഇന്ന്: സുരക്ഷക്ക് 200 പൊലീസുകാർ, സന്ദർശകർക്ക് നിയന്ത്രണം

By eveningkerala

തൊടുപുഴ: ​ഇടുക്കിയിൽ ഇന്ന്​ നടക്കുന്ന വേടന്‍റെ റാപ്​ ഷോയിൽ കനത്ത സുരക്ഷ. പ്രവേശനം പരമാവധി 8,000 പേർക്ക് മാത്രമാണെന്ന്​ സംഘാടകർ അറിയിച്ചു. സ്ഥല പരിമിതി മൂലമാണ് തീരുമാനം.…