പിഎസ്സിയില് അപ്ലോഡ് ചെയ്ത ഫോട്ടോ 10 വര്‍ഷം കഴിഞ്ഞോ? എങ്കില്‍ …..
കേരള പബ്ലിക് സര്‍വീസ് കമ്മീഷന് (പിഎസ്സി) നടത്തുന്ന പരീക്ഷകള്‍ എഴുതുന്നത് നിരവധി ഉദ്യോഗാര്‍ത്ഥികളാണ്. എന്നാല്‍ ഇവരില്‍ ചിലര്‍ക്കെങ്കിലും അപേക്ഷയുമായി ബന്ധപ്പെട്ട് നിരവധി സംശയങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. എങ്ങനെയാണ് അപേക്ഷ…